Tag: politics

കമല്‍നാഥ് സര്‍ക്കാരിനോട് വിശ്വാസവോട്ടെടുപ്പ് തേടണമെന്ന് ഗവര്‍ണര്‍

ഭോപാല്‍: കമല്‍നാഥ് സര്‍ക്കാരിനോട് വിശ്വാസവോട്ടെടുപ്പ് തേടണമെന്ന്് ഗവര്‍ണര്‍. മധ്യപ്രദേശ് നിയമസഭയുടെ ബജറ്റ് സമ്മേളനം തുടങ്ങുന്ന തിങ്കളാഴ്ച കമല്‍നാഥ് സര്‍ക്കാരിന്റെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാണ് ഗവര്‍ണര്‍ ലാല്‍ജി ടണ്ഠന്‍. സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്ന് ബോധ്യപ്പെട്ടെന്നും തിങ്കളാഴ്ച രാവിലെ 11ന് വിശ്വാസ വോട്ട് തേടണമെന്നും ഗവര്‍ണര്‍ അറിയിച്ചു....

കൊറോണയെക്കേള്‍ ഭീകരം…!!!

രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവിലയിലുണ്ടായ വലിയ ഇടിവിന്റെ നേട്ടം ഉപയോക്താക്കളിലേക്ക് എത്താന്‍ കേന്ദ്ര സര്‍ക്കാര്‍ സമ്മതിക്കില്ല. എക്‌സൈസ് തീരുവ കൂട്ടി വരുമാനം വര്‍ധിപ്പിക്കുന്നതിനാണ് ഇവിടെ പ്രാധാന്യം. തീരുവ വര്‍ധിപ്പിക്കല്‍ കൊണ്ട് ഇപ്പോള്‍ എണ്ണ വിലയില്‍ വര്‍ധന ഉണ്ടാവുകയില്ലെങ്കില്‍ രാജ്യാന്തര വിപണിയില്‍ എണ്ണവില 30 ശതമാനത്തിലേറെ...

കൊറോണ: രാജ്യത്ത് രണ്ടാമത്തെ മരണം റിപ്പോർട്ട് ചെയ്തു

ന്യൂഡൽഹി: കോവിഡ് 19 ബാധിച്ചു ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. ഡല്‍ഹി ജനക്പുരിയിൽ ആര്‍എംഎല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന 69 വയസ്സുകാരിയാണ് മരിച്ചത്. രാജ്യത്ത് റിപ്പോർട്ടു ചെയ്യുന്ന രണ്ടാമത്തെ കോവിഡ് മരണമാണ് ഇത്. കർണാടകയിലെ കലബുറഗിയിൽ ചൊവ്വാഴ്ച മരിച്ചയാൾക്കു കോവിഡ് എന്നു കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു....

ചെന്നിത്തലയെ കഴുതപ്പുലിയോട് താരതമ്യപ്പെടുത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്

ചെന്നിത്തലയെ കഴുതപ്പുലിയോട് താരതമ്യപ്പെടുത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ് ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് എതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ ആരോപണങ്ങള്‍ക്ക് എതിരെ വന്‍ വിമര്‍ശനമാണ് ഉയരുന്നത്. ദിവസവും വാര്‍ത്താ സമ്മേളനം നടത്തുന്ന ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് മീഡിയ മാനിയ...

കൊറോണയില്‍ ഏറ്റുമുട്ടി ഭരണപക്ഷവും പ്രതിപക്ഷവും; നിയമസഭയില്‍ ഇന്ന് നടന്നത്…

സംസ്ഥാനത്ത് കൊറോണ വ്യാപിക്കുന്നതിനിടെ നിയമസഭയില്‍ പരസ്പരം ഏറ്റുമുട്ടി ഭരണപക്ഷവും പ്രതിപക്ഷവും. കേന്ദ്രം നേരത്തേ തന്നെ നിര്‍ദേശം നല്‍കിയിട്ടും സര്‍ക്കാര്‍ വേണ്ട രീതിയില്‍ മുന്നൊരുക്കം നടത്തിയില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇറ്റലിയില്‍ നിന്നും വന്നവരെ നിരീക്ഷിക്കണമെന്ന കേന്ദ്ര നിര്‍ദേശം ഫെബ്രുവരി 24 ന് തന്നെ ഉണ്ടായിരുന്നു. അത്...

പ്രിയങ്ക ഗാന്ധി ജനറല്‍ സെക്രട്ടറി പദത്തിലേക്ക്?

ഡല്‍ഹി: പ്രിയങ്ക ഗാന്ധി സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി പദത്തിലേക്ക്. കെസി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘടന വിഭാഗത്തിന്റെ പരാജയം സംബന്ധിച്ച വിമര്‍ശനങ്ങള്‍ രൂക്ഷമായ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് അധ്യക്ഷയുടെ തീരുമാനം. എന്നാല്‍, ഇതുസംബന്ധിച്ച നിര്‍ദേശത്തോട് പ്രിയങ്കാ ഗാന്ധി ഇതുവരെയും നിലപാട് വ്യക്തമാക്കിയിട്ടില്ല. ജ്യോതിരാധിത്യ സിന്ധ്യ പാര്‍ട്ടി വിട്ടതടക്കം...

ജ്യോദിരാത്യ സിന്ധ്യ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയിലേയ്ക്ക്, കേന്ദ്ര മന്ത്രിയാകുമെന്ന് റിപ്പോര്‍ട്ട്

ഡല്‍ഹി: ജ്യോദിരാത്യ സിന്ധ്യ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. ഉടന്‍ ബിജെപിയില്‍ ചേരും. പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി മുന്‍ അധ്യക്ഷനും ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ എന്നിവരുമായി സിന്ധ്യ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് രാജി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. രാജിക്കത്ത്...

മുൻ കേരള ഗവർണറും കോൺഗ്രസ് നേതാവുമായ എച്ച്.ആർ. ഭരദ്വാജ് അന്തരിച്ചു

ന്യൂഡൽഹി: മുൻ കേരള ഗവർണറും മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന എച്ച്.ആർ.ഭരദ്വാജ് (83) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നു സാകേതിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തിന് ബുധനാഴ്ച മുതൽ ചികിത്സയിലായിരുന്നു. സംസ്കാരം തിങ്കളാഴ്ച വൈകിട്ട് നാലിനു നിഗംബോധ് ഘട്ടിൽ നടക്കുമെന്നു മകൻ അരുൺ...
Advertismentspot_img

Most Popular

G-8R01BE49R7