Tag: politics

നിര്‍ഭയയെ വീണ്ടും അപമാനിച്ച് വക്കീല്‍; എന്റെ മകളാണ് രാത്രിയില്‍ അഴിഞ്ഞാടി, ലൈംഗികബന്ധങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തതെങ്കില്‍ കത്തിച്ചു കളയും..!!!

രാജ്യം കാത്തിരുന്ന നീതി നിറവേറ്റലാണ് കഴിഞ്ഞദിവസം നടന്നത്. നിര്‍ഭയ കേസില്‍ ഏഴു വര്‍ഷത്തിലധികമായി വധശിക്ഷ കാത്തുകിടക്കുന്ന നാല് പ്രതികളെയും തൂക്കിലേറ്റിയിരിക്കുന്നു. ഇവിടെ പ്രതികള്‍ക്കായി അവസാന നിമിഷം വരെ പോരാടിയ വക്കീല്‍ പറയുന്നതാണ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. 'ഇവരെ വൈകാതെ തൂക്കിലേറ്റുമെന്ന് എനിക്കറിയാം. എങ്കിലും രണ്ടോ...

മുംബൈ, പൂനെ, നാഗപുര്‍ നഗരങ്ങള്‍ അടച്ചിടും; ഡല്‍ഹിയില്‍ മാളുകള്‍, സ്‌കൂളുകള്‍, ഹോട്ടലുകള്‍ അടയ്ക്കുന്നു…

കൊച്ചി / മുംബൈ / ഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വ്യാപകമായി പ്രചരിക്കുന്നതിന്റെ ഭാഗമായി കടുത്ത ജാഗ്രതാ നടപടികള്‍ സ്വീകരിച്ചുവരുന്നു. രാജ്യം വലിയ മുന്‍കരുതലിലേക്ക് പോകുന്നതിന്റെ ഭാഗമായി ഡല്‍ഹിയില്‍ മാളുകള്‍ അടക്കാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നിര്‍ദേശം നല്‍കി. സ്‌കൂളുകളും റെസ്‌റ്റോറന്റുകളും അടച്ചിടാന്‍...

മോദി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂ; നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യത്ത് കൊറോണ ഭീതി പടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂവിനോടു സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നലെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു. കേന്ദ്രസര്‍ക്കാര്‍ വിഷയം ഗൗരവമായി എടുത്തുവെന്നാണ് അതു കാണിക്കുന്നത്. കേന്ദ്ര നിര്‍ദേശങ്ങള്‍ പാലിക്കുകയെന്നതാണു...

പിണറായി ഒരു ഇതിഹാസമാണ്; ഇതാണ് വേണ്ടത്, ഇതാണ് ജനങ്ങള്‍ക്ക് വേണ്ട സുരക്ഷ..!!! കേരളത്തിന്റെ കൊവിഡ് 19 പാക്കേജിന് അഭിനന്ദന പ്രവാഹം

സംസ്ഥാന സർക്കാർ അവതരിപ്പിച്ച കൊവിഡ് 19 സാമ്പത്തിക പാക്കേജിന് അഭിനന്ദന പ്രവാഹം. ബാഡ്മിൻ്റൺ താരം ജ്വാല ഗുട്ട, പ്രശസ്ത ട്രാവൽ, ഹോട്ടൽ ബുക്കിംഗ് സംരംഭമായ ഇക്സിഗോയുടെ സ്ഥാപകൻ അലോക് ബാജ്പേയ്, ക്രിക്കറ്റ് ചരിത്രകാരനായ അഭിഷേക് മുഖർജി, മാധ്യമപ്രവർത്തക ഗീത സേഷു തുടങ്ങിയവരടക്കമുള്ളവർ ട്വീറ്റിൽ കേരള...

ഗുരുതര വീഴ്ച; മാർഗനിർദേശം മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ബാധകമല്ലേ..? കൊറോണ പടർന്നു പിടിക്കുന്നത് കാര്യമാക്കാതെ വിവാഹത്തിൽ പങ്കെടുത്തത് മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെ 2000 പേർ

ബെംഗളൂരു: വിവാഹങ്ങളിൽ ജനക്കൂട്ടം പങ്കെടുക്കരുതെന്ന കോവിഡ് പ്രതിരോധ നിർദേശത്തെ കാറ്റിൽ പറത്തി, വമ്പൻ ആഘോഷവുമായി ബിജെപി നേതാവിന്റെ മകളുടെ വിവാഹം. കർണാടക നിയമസഭാ കൗൺസിൽ അംഗം മഹന്തേഷ് കവതഗിമഠിന്റെ മകളുടെ കല്യാണത്തിൽ പങ്കെടുത്തത് മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെ രണ്ടായിരത്തോളം പേർ. ഇതിനെതിരെ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വിമർശനം...

കൊറോണ: സംസ്ഥാന സർക്കാരിന് വീഴ്ചകൾ ഉണ്ടായി; എങ്കിലും പിന്തുണയ്ക്കുന്നു; രമേശ് ചെന്നിത്തല

കൊറോണ വൈറസ് ബാധയെ ചെറുക്കാനുള്ള സംസ്ഥാന സർക്കാരിൻ്റെ പ്രവർത്തനങ്ങൾക്ക് യുഡിഎഫിൻ്റെ പിന്തുണയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്ന് വൈകിട്ട് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ നടന്ന സർവകക്ഷി യോഗത്തിനു ശേഷം മാധ്യമങ്ങളെ കാണുന്നതിനിടെയാണ് അദ്ദേഹം സംസ്ഥാന സർക്കാരിന് പിന്തുണ അറിയിച്ചത്. “കൊവിഡുമായി ബന്ധപ്പെട്ട് സർക്കാർ എടുക്കുന്ന...

ഇത് നിപാ അല്ല..!! കൊറോണ നിയന്ത്രിക്കുന്നതിന് മുഖ്യമന്ത്രിക്കു 10 നിർദേശങ്ങളുമായി ചെന്നിത്തലയുടെ കത്ത്

തിരുവനന്തപുരം: കൊറോണാ വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിന് പത്ത് നിര്‍ദ്ദേശങ്ങള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ കത്തില്‍ മുന്നോട്ട് വച്ചു. ആരോഗ്യ രംഗത്തെ വിദഗ്ദ്ധരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് നിര്‍ദ്ദേശങ്ങള്‍ക്ക് രൂപം നല്‍കിയത്. നിലവില്‍ സര്‍ക്കാര്‍ ചെയ്തുവരുന്ന കൊറോണാ പ്രതിരോധ...

‘ഇതുപോലെയുള്ള നേതാക്കള്‍ ഇനിയും ഉണ്ടായിരുന്നെങ്കില്‍..’ ശൈലജ ടീച്ചറെക്കുറിച്ച് അനൂപ് മേനോൻ

ആരോഗ്യമന്ത്രി കെ.കെ ശൈലജടീച്ചറെ പ്രശംസിച്ച് നടന്‍ അനൂപ് മേനോൻ. നിപ്പക്കു പിന്നാലെ കൊറോണയെ അതിജീവിക്കാൻ മന്ത്രി നടത്തുന്ന ശ്രമങ്ങളുടെ പശ്ചാത്തലത്തിലാണ് അനൂപ് മേനോന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. പോസ്റ്റിന്റെ പൂർണ രൂപം ''ആരാധന തോന്നുന്ന ഒരു നേതാവ് ഇതാ... ഇതുപോലുള്ള നേതാക്കൾ ഇനിയുമുണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നു. അമിതമായ സംസാരമില്ല, അനാവശ്യമായ...
Advertismentspot_img

Most Popular

G-8R01BE49R7