Tag: politics

സ്വര്‍ണക്കടത്ത്: പിണറായിയെ കുടുക്കാൻ കച്ചകെട്ടി കേന്ദ്ര സർക്കാർ

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാഷ്ട്രീയ ഏറ്റുമുട്ടലിന് കളമൊരുക്കി കേന്ദ്രസര്‍ക്കാര്‍ പിടിമുറുക്കുന്നു. ഡല്‍ഹിയില്‍ രാഷ്ട്രീയ ഉന്നത തല ചര്‍ച്ചയ്ക്കൊപ്പം ദേശീയ നേതാക്കള്‍ മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തി. കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ സഹമന്ത്രി വി. മുരളീധരനുമായി സംസാരിച്ചു. നിര്‍മല പരോക്ഷ നികുതി ബോര്‍ഡ് ഉദ്യോഗസ്ഥരോടും വിവരങ്ങള്‍...

പിണറായി മാസ്സ് ഡാ…!!! ആക്രമിക്കുന്നവരുടെ വായടപ്പിച്ചുള്ള നീക്കം: സ്വര്‍ണ്ണക്കടത്ത് കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയക്കും…

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസ് സിബിഐ അന്വേഷിച്ചേക്കും. ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് കത്ത് അയക്കുമെന്നാണ് വിവരങ്ങള്‍. നിലവില്‍ കസ്റ്റംസ് ആണ് കേസ് അന്വേഷിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന് അന്വേഷണത്തിന്റെ കാര്യത്തില്‍ പരിമിതിയുണ്ട്. കേന്ദ്രസര്‍ക്കാര്‍...

ഷേക് ഹാന്‍ഡ് കൊടുക്കുന്നതും ഒന്നു തട്ടുന്നതും വലിയ പ്രശ്‌നമായി ആരെങ്കിലും കാണാറുണ്ടോ? സ്വപ്‌ന സുരേഷ് കട ഉദ്ഘാടനത്തിന് പോയതില്‍ പ്രതികരണവുമായി സ്പീക്കര്‍

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥ എന്ന നിലയില്‍ മാത്രമാണ് സ്വപ്‌ന സുരേഷിനെ അറിയുന്നതെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. സ്വപ്‌ന സുരേഷ് മുഖേന താന്‍ കട ഉദ്ഘാടനം നടത്തിയെന്ന നിലയിലുള്ള ആരോപണങ്ങള്‍ ദൗര്‍ഭാഗ്യകരമെന്നും അദ്ദേഹം പറഞ്ഞു. യുഎഇ കോണ്‍സുലേറ്റ് സെക്രട്ടറി എന്ന നിലയിലാണ് ഞങ്ങളെല്ലാവരുമായി ബന്ധപ്പെട്ടിരുന്നത്. സര്‍ക്കാര്‍...

മുഖ്യമന്ത്രിയുടെ ഓഫീസ് എന്താണെന്ന് ജനങ്ങള്‍ക്ക് നല്ല ബോധ്യമുണ്ട്, സുരേന്ദ്രന്റെ നാവുകൊണ്ട് അത് കളങ്കപ്പെടുത്താന്‍ സാധിക്കില്ല: പിണറായി

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസ് എന്താണെന്ന് ജനങ്ങള്‍ക്ക് നല്ല ബോധ്യമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ ആരോപണം സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. തെറ്റ് ചെയ്ത ഒരാളെയും സംരക്ഷിക്കുന്ന...

‘ജോസ് കെ മാണി കൊറോണയോ..?’ സാമൂഹിക അകലം പാലിക്കണമെന്ന് കാനം

തിരുവനന്തപുരം : ജോസ് കെ മാണിയുടെ മുന്നണി പ്രവേശന വിഷയത്തില്‍ കോടിയേരി ബാലകൃഷ്ണന് കാനം രാജേന്ദ്രന്റെ മറുപടി. തുടര്‍ ഭരണ സാധ്യതയെ ദുര്‍ബലപ്പെടുത്തുന്ന നിലപാടുകള്‍ എടുക്കാന്‍ പാടില്ലെന്നും 1965ലെ ചരിത്രം കോടിയേരി ഒന്നു കൂടി വായിക്കണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു....

റോഷി അഗസ്‌ററിന് മന്ത്രി സ്ഥാനം ഓഫര്‍ ചെയ്ത് ചര്‍ച്ച; ജോസ് കെ. മാണി എല്‍ഡിഎഫ് പ്രവേശനം പുതിയ തലത്തില്‍

ജോസ് കെ. മാണി വിഭാഗത്തിന്റെ എല്‍ഡിഎഫ് പ്രവേശനവുമായി ബന്ധപ്പെട്ട് റോഷി അഗസ്റ്റിനെ ഒപ്പം നിര്‍ത്താന്‍ പുതിയ നീക്കം. റോഷിക്ക് പിണറായി സര്‍ക്കാരില്‍ മന്ത്രിസ്ഥാനം നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. എല്‍ഡിഎഫിനൊപ്പം ചേരാന്‍ വിസ്സമ്മതനായി നില്‍ക്കുന്ന റോഷി അഗസ്റ്റിന്‍ പുതിയ വാഗ്ദാനത്തിന് മുന്നില്‍ വഴങ്ങിയേക്കുമെന്ന്...

സിപിഎം കഴിഞ്ഞാൽ ശക്തമായ പാർട്ടി കേരള കോൺഗ്രസ് (എം) ജോസ് വിഭാഗം ആണെന്ന്…

സിപിഎം കഴിഞ്ഞാൽ ജില്ലയിൽ ശക്തമായ പാർട്ടി കേരള കോൺഗ്രസ് (എം) ജോസ് വിഭാഗമെന്ന് സിപിഎം ജില്ലാ സെക്രട്ടറി വി.എൻ.വാസവൻ. കോൺഗ്രസിന്റെ ആത്യന്തിക ലക്ഷ്യം കേരള കോൺഗ്രസിനെ തകർക്കുകയാണ്. അവരതാണ് ചെയ്യുന്നത്. ഇക്കാര്യത്തിൽ സംസ്ഥാന സെക്രട്ടറിയുടെ നിലപാടിന് അപ്പുറം കൂടുതൽ പ്രതികരിക്കാനില്ല. മുന്നണി ചർച്ചകൾ...

യുപിയില്‍ ഏറ്റുമുട്ടല്‍; 8 പോലീസുകാര്‍ കൊല്ലപ്പെട്ടു

ഉത്തര്‍പ്രദേശിലെ കാന്‍പുരില്‍ ക്രിമിനലുകളുമായുള്ള ഏറ്റുമുട്ടലില്‍ എട്ടു പൊലീസുകാര്‍ കൊല്ലപ്പെട്ടു. ബികാരു ഗ്രാമത്തിലാണു സംഭവം. ക്രിമിനല്‍ പശ്ചാത്തലമുള്ള വികാസ് ദുബെ എന്നയാളെ തിരഞ്ഞ് എത്തിയതായിരുന്നു പൊലീസ്. 'കൊലപാതകത്തിനു ശ്രമിച്ചെന്ന പരാതിയില്‍ വികാസിനെ അറസ്റ്റ് ചെയ്യാന്‍ പോയതാണു പൊലീസ്. പക്ഷേ ക്രിമിനലുകള്‍ ഒളിഞ്ഞിരുന്നു ഞങ്ങളെ വെടിവച്ചു'– കാന്‍പുര്‍...
Advertismentspot_img

Most Popular

G-8R01BE49R7