തിരുവനന്തപുരം വിമാനത്താവളം വിവാദത്തില്‍ പിണറായി സര്‍ക്കാരിനെ വിശ്വസിക്കാനാകില്ലെന്ന് ആര്‍എസ്പി നേതാവ് ഷിബു ബേബി ജോണ്‍. വിമാനത്താവളം പൊതുമേഖലയില്‍ നിലനിര്‍ത്തുക ആയിരുന്നില്ല സര്‍ക്കാരിന്റെ ഉദ്ദേശമെന്നാണ് ഇപ്പോള്‍ മനസിലാകുന്നതെന്നും അദ്ദേഹം പറഞ്ഞു. വിമാനത്താവളം സ്വകാര്യവത്കരിക്കുക എന്നത് തന്നെയാണ് സര്‍ക്കാരിന്റെയും ഉദ്ദേശം. അദാനി അല്ലെങ്കില്‍ മറ്റാരെങ്കിലും വന്നാലും വിമാനത്താവളത്തിന്റെ...
കൊൽക്കത്ത: പശ്ചിമബംഗാൾ സി.പി.എം. ഘടകത്തിൽ യുവജനങ്ങളുടെ അംഗത്വനിരക്ക് കുറയുന്നതായി പാർട്ടി വിലയിരുത്തൽ. അംഗത്വ പുനർ നിർണയത്തിനുശേഷം അയച്ച കത്തിലാണ് പാർട്ടി ഈ വിഷയം ഏറെ പ്രാധാന്യത്തോടെ പരാമർശിച്ചിരിക്കുന്നത്.
അഞ്ചുവർഷം മുമ്പ് നടന്ന കൊൽക്കത്ത പ്ളീനത്തിൽ യുവാക്കളുടെയും വനിതകളുടെയും അംഗത്വം മൊത്തം അംഗബലത്തിന്റെ 20-ഉം 25-ഉം...
തിരുവനന്തപുരം: രാമായണം മുഴുവൻ വായിച്ചിട്ടും സീതയും രാമനും തമ്മിലുള്ള ബന്ധമെന്തെന്ന് തിരയുന്ന അൽപ്പജ്ഞാനികളെപ്പോലെയാണ് മന്ത്രി ജി സുധാകരനെന്ന് ബിജെപി നേതാവ് എം.ടി.രമേശ്. ശിവശങ്കരൻ സെക്രട്ടറിയേറ്റ് നാറ്റിച്ചെന്ന് പറയുന്ന സുധാകരൻ അത് മുഖ്യമന്ത്രിയിലേക്ക് എത്തിയിട്ടില്ലെന്നാണ് അവകാശപ്പെടുന്നത്. സ്വന്തം മൂക്കിന് കീഴിലുള്ള ദുര്‍ഗന്ധം തിരിച്ചറിയാൻ പറ്റാത്ത തരത്തിൽ...
കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ വഞ്ചകനാണെന്നും സ്വാതന്ത്ര്യവും വിശ്വാസവും ദുരുപയോഗം ചെയ്‌തെന്നുമുള്ള മന്ത്രി ജി. സുധാകരന്റെ പ്രസ്താവനയെ പരിഹസിച്ച് അഡ്വ. എ. ജയശങ്കര്‍. ശിവശങ്കര്‍ ചതിയനും വഞ്ചകനുമാണെന്നും എട്ടും പൊട്ടും തിരിയാത്ത മുഖ്യമന്ത്രിയെ പറഞ്ഞുപറ്റിച്ച ദുഷ്ടനാണെന്നും പരിഹാസ രൂപത്തില്‍...
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ ഇന്നലെ രാത്രി എയിംസില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞയാഴ്ച അദ്ദേഹത്തിന് കോവിഡ് നെഗറ്റീവ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ മൂന്നു നാലു ദിവസമായി തളര്‍ച്ചയും ശരീരവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണു വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് എയിംസ് അധികൃതര്‍ പറഞ്ഞു. കോവിഡ് തുടര്‍ചികിത്സയാണു ചെയ്യുന്നത്. ആരോഗ്യസ്ഥിതി...
കശ്മീരില്ലാത്ത ഇന്ത്യയുടെ ഭൂപടം ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത കോൺഗ്രസ് എംഎൽഎ ഷാനിമോൾ ഉസ്മാനെതിരെ പരാതി. സിപിഐഎം, സംഘപരിവാർ സംഘടകളാണ് എംഎൽഎക്കെതിര അരൂർ, ചേർത്തല പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയത്. ഒപ്പം, രാഷ്ട്രപതി രാംനാഥ് കോവിന്ദിനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സ്പീക്കർ പി...
ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ഒമ്പത് മാസം മാത്രം ബാക്കി നില്‍ക്കെ ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെയിൽ പൊട്ടിത്തെറി. ഉപമുഖ്യമന്ത്രിയായ ഒ.പനീര്‍സെല്‍വത്തെ 2021-ലെ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അവതരിപ്പിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതാണ് പാര്‍ട്ടിക്കുള്ളില്‍ അലയൊലികള്‍ സൃഷ്ടിച്ചത്.
പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ഒ.പനീര്‍സെല്‍വത്തിന്റേയും മുഖ്യമന്ത്രി പളനിസ്വാമിയുടേയും വീടുകളിലേക്ക്...