മോഹന്‍ലാല്‍ പ്രധാനമന്ത്രി ആകുമോ? മോഹന്‍ലാലും സൂര്യയും ഒന്നിക്കുന്ന തമിഴ് സിനിമയെ വളരെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഇപ്പോള്‍ ആരാധകര്‍ക്ക് വീണ്ടും പ്രതീക്ഷ നല്‍കി കൊണ്ട് സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.
മോഹന്‍ലാല്‍ പ്രധാനമന്ത്രിയുടെ വേഷത്തില്‍ എത്തുന്നു എന്ന സൂചനയാണ് ലൊക്കേഷന്‍ ചിത്രം...
ചെന്നൈ: രാഷ്ട്രീയ പ്രവേശനം സൂചന നല്‍കി ഇളയ ദളപതി വിജയ്. പുതിയ ചിത്രമായ സര്‍ക്കാരിലെ പാട്ടുകള്‍ പുറത്തിറക്കുന്ന ചടങ്ങില്‍ വിജയ് നടത്തിയ പ്രസംഗത്തോടെ അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ തമിഴകത്തു ചൂടുപിടിച്ചിരിക്കുന്നത്. കഴിഞ്ഞ ദീപാവലി സീസണില്‍ പുറത്തിറങ്ങിയ മെര്‍സല്‍ സിനിമയ്ക്കു പിന്നാലെ സമാനമായ...
പാലക്കാട്: പിണറായി സര്‍ക്കാരിനെതിരേ വീണ്ടും വി.എസ്. അച്യുതാനന്ദന്‍. എലപ്പുള്ളിയില്‍ ബിയര്‍ ഉല്‍പാദന കേന്ദ്രത്തിന് അനുമതി നല്‍കിയതിനെതിരെയാണ് ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷനായ വി.എസ്. രംഗത്തെത്തിയിക്കുന്നത്. കുടിവെള്ളക്ഷാമം രൂക്ഷമായ ഈ പ്രദേശത്ത് ജലചൂഷണം നടത്തുന്ന കമ്പനികളെ ഇനിയും അനുവദിക്കാനാവില്ലെന്ന് വി.എസ് പറഞ്ഞു.
ഭൂഗര്‍ഭജല വകുപ്പ് അത്യാസന്ന മേഖലയായി പ്രഖ്യാപിച്ചിടത്താണു...
ഐ.സി.സി ഏകദിന റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ താരങ്ങള്‍. ഏഷ്യാ കപ്പ് കിരീടത്തിന് പിന്നാലെ നടന്ന റാങ്കിങ്ങിന്റെ പുതിയ റിപ്പോര്‍ട്ടുകള്‍ ആണ് പുറത്തുവരുന്നത്. ഏഷ്യാ കപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ച് 317 റണ്‍സ് നേടിയ രോഹിത് ശര്‍മ്മ രണ്ടാം റാങ്കിലെത്തി. 342 റണ്‍സുമായി ഏഷ്യാ കപ്പില്‍...
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം നല്‍കണമെന്നു നിര്‍ബന്ധമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ജീവനക്കാര്‍ സ്വമേധയാ അതിനു തയാറാകുകയാണു വേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതൊക്കെ മനോഭാവത്തിന്റെ പ്രശ്‌നമാണ്. പലരും സാലറി ചാലഞ്ച് ഏറ്റെടുക്കാന്‍ തയാറായിട്ടുണ്ടെന്നും മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.
അതിനിടെ...