തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീപ്രവേശനം എതിര്‍ക്കുന്നവര്‍ക്ക് അയ്യപ്പദോഷമുണ്ടാകുമെന്ന് മന്ത്രി ഇപി ജയരാജന്‍. അവര്‍ ചെയ്യുന്ന മഹാപാപത്തിന് അവരെ കാത്തിരിക്കുന്നത് വലിയ നാശമാണെന്നും അവര്‍ക്കു തന്നെ അറിയില്ല എന്താണെന്ന് അവര്‍ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ സന്നിധാനത്ത് നടക്കുന്ന അവലോകന യോഗത്തില്‍ പങ്കെടുക്കുന്നതിന് എത്തിയ ആരോഗ്യവകുപ്പിലെ വനിതാ ഉദ്യോഗസ്ഥരെ...
കോഴിക്കോട്: ആദിവാസി നേതാവ് സി.കെ ജാനു നേതൃത്വം നല്‍കുന്ന ജനാധിപത്യ രാഷ്ട്രീയ സഭ എന്‍.ഡി.എ മുന്നണി വിട്ടു. തങ്ങള്‍ക്ക് നല്‍കിയ പല വാഗ്ദാനങ്ങളും ലംഘിക്കപ്പെട്ടതിനാലാണ് മുന്നണി വിടുന്നത്. ഭാവിയില്‍ ഏത് മുന്നണിയുമായി ചര്‍ച്ച നടത്താനും തയ്യാറാണെന്നും സി.കെ ജാനു വ്യക്തമാക്കി. കോഴിക്കോട്ട് വിളിച്ചുചേര്‍ത്ത വാര്‍ത്താ...
കൊല്ലം: പീഡനശ്രമം ആരോപിച്ചുള്ള വെളിപ്പെടുത്തലില്‍ നടന്‍ മുകേഷിന് അല്‍പം ആശ്വസിക്കാം. മീ ടൂ വെളിപ്പെടുത്തലിന്റെ പേരില്‍ മുകേഷിനെതിരെ കേസ് എടുക്കാനാകില്ലെന്നു പൊലീസിനു നിയമോപദേശം. സമൂഹമാധ്യമത്തിലെ വെളിപ്പെടുത്തിലിന്റെ അടിസ്ഥാനത്തില്‍ മാത്രം കേസെടുക്കാനാകില്ലെന്നാണ് അറിയിച്ചിട്ടുള്ളത്. യൂത്ത് കോണ്‍ഗ്രസിന്റെ പരാതിയിലാണു കൊല്ലം സിറ്റി പൊലീസ് നിയമോപദേശം തേടിയത്. 19...
ന്യൂഡല്‍ഹി: സംസ്ഥാനത്തെ മന്ത്രിമാര്‍ക്കു വിദേശത്തേക്കു പോകാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നിഷേധിച്ചു. ഇതോടെ പ്രളയത്തില്‍നിന്ന് കരകയറുന്നതിനു വിദേശ രാജ്യങ്ങളില്‍നിന്നടക്കം പണം സ്വരൂപിക്കാനുള്ള കേരളത്തിന്റെ നീക്കത്തിനു തിരിച്ചടി നല്‍കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. കര്‍ശന ഉപാധികളോടെ മുഖ്യമന്ത്രിക്കു മാത്രം ദുബായില്‍ പോകാനാണ് നിലവില്‍ അനുമതിയുള്ളത്.
അതേസമയം കേരളത്തിനുള്ള വിദേശവായ്പാ പരിധി...
ന്യൂഡല്‍ഹി: മീ ടൂ ആരോപണങ്ങളില്‍ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം അന്വേഷണം നടത്താന്‍ തീരുമാനിച്ചു. വെളിപ്പെടുത്തലുകളെ കുറിച്ച് അന്വേഷിക്കാന്‍ ജുഡീഷ്യല്‍ സമിതിയെ നിയോഗിക്കും. വിരമിച്ച നാല് ജഡ്ജിമാര്‍ക്കാണ് അന്വേഷണ ചുമതല. ഇതുസംബന്ധിച്ച് പാതുജനാഭിപ്രായവും സമിതി സ്വരൂപിക്കുമെന്നാണ്? സൂചന. മീ ടുവില്‍ അന്വേഷണം നടത്തുമെന്ന് കേന്ദ്രമന്ത്രി...
മുംബൈ: മഹാവിഷ്ണുവിന്റെ 11–ാം അവതാരമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന വാദവുമായി മഹാരാഷ്ട്രയിലെ ബിജെപി നേതാവ് രംഗത്ത്. ബിജെപി വക്താവ് അവദൂത് വാഗാണ് ട്വിറ്ററില്‍ നരേന്ദ്രമോദി വിഷ്ണുവിന്റെ അവതാരമാണെന്നു വാദിച്ചത്. എന്നാല്‍ ദൈവങ്ങളെ അപമാനിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
ദൈവത്തെപ്പോലെയുള്ള ഒരു നേതാവിനെ ലഭിച്ചത് ഇന്ത്യയുടെ...