ന്യൂഡല്‍ഹി: 'മീ ടൂ' വെളിപ്പെടുത്തല്‍ കേന്ദ്രസര്‍ക്കാരിന് തലവേദനയാകുന്നു. കേന്ദ്രമന്ത്രിക്കെതിരേ ലൈംഗികാരോപണം വന്നതോടെ വെളിപ്പെടുത്തലുകളില്‍ അന്വേഷണം നടത്താന്‍ പ്രത്യേക സമിതിയെ നിയമിച്ചു. വിരമിച്ച നാലു മുന്‍ ജഡ്ജിമാര്‍ ഉള്‍പ്പെട്ട സംഘമാണ് പരാതികള്‍ അന്വേഷിക്കുക. മീ ടൂ ക്യാംപെയ്‌നില്‍ വന്ന എല്ലാ വെളിപ്പെടുത്തലുകളും സംഘം പരിശോധിക്കും. അതേസമയം...
ആലപ്പുഴ/ ചേര്‍ത്തല: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ മലക്കംമറിഞ്ഞ് എസ്.എന്‍ഡി.പി. ശബരിമല വിഷയത്തില്‍ നിലപാടു മാറ്റി എസ്എന്‍ഡിപി. പ്രവര്‍ത്തകര്‍ പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നതിനു വിലക്കില്ലെന്ന് എസ്എന്‍ഡിപി നേതൃത്വം അറിയിച്ചു. ബിഡിജെഎസിന്റെ സമരസാന്നിധ്യത്തിനും സംഘടന അനുമതി നല്‍കി. ചേര്‍ത്തലയില്‍ ചേര്‍ന്ന എസ്എന്‍ഡിപി സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണു തീരുമാനം.
എല്ലാ ഹിന്ദു...
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി എം.ജെ. അക്ബറിനെതിരെ വീണ്ടും ലൈംഗികാരോപണം. ഒരു ദേശീയ മാധ്യമ സ്ഥാപനത്തിലെ മുന്‍ സഹപ്രവര്‍ത്തകയാണ് അക്ബറിനെതിരെ പരാതി ഉന്നയിച്ചത്. തുടര്‍ച്ചയായ അതിക്രമങ്ങള്‍ കാരണം മാധ്യമ പ്രവര്‍ത്തക ഒടുവില്‍ ജോലി രാജിവയ്ക്കുകയായിരുന്നു.കഴിഞ്ഞ ദിവസവും അക്ബറിനെതിരെ മീ ടൂവിലൂടെ പരാതി ഉയര്‍ന്നിരുന്നു. അക്ബര്‍ പത്രപ്രവര്‍ത്തകനായിരുന്ന കാലത്തു...
ജെയ്പുര്‍: രാജസ്ഥാനില്‍ മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. കാര്‍ഷിക കടം ഒരു രൂപപോലും മോദി സര്‍ക്കാര്‍ എഴുതിത്തള്ളിയില്ലെന്നും മേക്ക് ഇന്‍ ഇന്ത്യ പദ്ധതി പരാജയപ്പെട്ടുവെന്നും രാഹുല്‍ ആരോപിച്ചു. ഫോണുകളും ടീഷര്‍ട്ടുകളും ചൈനയില്‍നിന്നാണ് എത്തുന്നത്. മോദിയെക്കൊണ്ട് പ്രയോജനമുണ്ടായത് രാജ്യത്തെ 20 ഓളം വ്യവസായികള്‍ക്ക്...
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പ്രതികരണവുമായി ഉമ്മന്‍ ചാണ്ടി. കോണ്‍ഗ്രസ് വിശ്വാസികള്‍ക്ക് ഒപ്പമാണ്. കോണ്‍ഗ്രസ് ഈ വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ആഗ്രഹിക്കുന്നില്ല, തങ്ങള്‍ക്ക് ശ്രീധരന്‍ പിള്ളയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ പ്രത്യക്ഷ സമരത്തിനില്ലെന്ന് പ്രഖ്യാപിച്ച യുഡിഎഫിനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. യുഡിഎഫ്...
കൊച്ചി:സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ പോകാനൊരുങ്ങുന്ന സ്ത്രീകളെ ബിജെപി തടയില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. പക്ഷേ ഹിന്ദുവിശ്വാസികളായ സ്ത്രീകളാരും ശബരിമലയില്‍ പോകുമെന്നു തോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അവിശ്വാസികളെ ക്ഷേത്രത്തിലെത്തിക്കാന്‍ അത്യധ്വാനം ചെയ്യുന്ന സര്‍ക്കാര്‍ ആദ്യം വിശ്വാസികളായ ഹിന്ദുക്കള്‍ക്കു ശബരിമലയില്‍ പോയി...
പ്രളയക്കെടുതിയില്‍നിന്ന് കരകയറാന്‍ സാലറി ചലഞ്ചും പിരിവും കലോത്സവം തന്നെ വെട്ടിച്ചുരുക്കി ചെലവ് കുറയ്ക്കുമ്പോള്‍ ഒരുഭാഗത്ത് സര്‍ക്കാര്‍ ധൂര്‍ത്ത് നടത്തുന്നതിന് ഇങ്ങനെയാണോ എന്നാണ് ചോദ്യം ഉയരുന്നത്. മുണ്ട് മുറുക്കി ചെലവ് ചുരക്കാനാണ് സര്‍ക്കാര്‍ ആഹ്വാനം. എന്നാല്‍ വാഹനം മോടിപിടിപ്പിച്ചാണ് സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ പ്രളയ കാലത്തെ...