Tag: politics

ഇ. ശ്രീധരനെതിരെ പൊലീസിൽ പരാതി

മെട്രോമാൻ ഇ ശ്രീധരനെതിരെ പൊലീസിൽ പരാതി. സമുദായ സ്പർദയുണ്ടാക്കാൻ ശ്രമിച്ചെന്നാണ് പരാതി. ലൗ ജിഹാദ്, മാംസാഹാരം കഴിക്കുന്നവരോട് വെറുപ്പ് എന്നീ പ്രസ്താവനകൾ സമൂഹത്തിൽ മതസ്പർദക്ക് കാരണമെന്ന് കാണിച്ചാണ് പരാതി. കൊച്ചി സ്വദേശി അഡ്വ.അനൂപ് വി.ആർ ആണ് പൊന്നാനി പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയത്. ബിജെപിയില്‍...

ആലപ്പുഴ ജില്ലയിൽ വ്യാഴാഴ്ച ഹർത്താൽ

ആലപ്പുഴ ജില്ലയിൽ നാളെ (വ്യാഴാഴ്ച) ഹർത്താൽ. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെ. എസ് ഡി പി ഐ യുടെ കൊലപാതക രാഷ്ട്രീയത്തിനെതിരെ ബി ജെ പിയുടെയും ഹൈന്ദവ സംഘടനയുടെ നേതൃത്വത്തിൽ നാളെ ഹർത്താൽ ആചരിക്കുമെന്ന് ബി ജെ പി ആലപ്പുഴ ജില്ലാ...

പ്രശാന്തിനെന്താ ഇതില്‍ കാര്യം..? മേഴ്‌സിക്കുട്ടിയമ്മ

കേരള ഷിപ്പിങ് ആന്റ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍ എംഡി എന്‍ പ്രശാന്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഫിഷറീസ് മന്ത്രി മേഴ്‌സികുട്ടിയമ്മ. ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ ബോട്ടുകള്‍ നിര്‍മ്മിക്കാന്‍ ഇഎംസിസിയുമായി ധാരണ പത്രം ഒപ്പിട്ടതിലാണ് വിമര്‍ശനം. 2000 കോടി രൂപക്കുള്ള ബോട്ടുകള്‍ നിര്‍മ്മിക്കാനാണ് ധാരണ പത്രം. 400...

മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് ഇ.പി ജയരാജന്‍

തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധവുമായി ബന്ധപ്പെട്ട് ഭക്ഷ്യസംസ്‌കാരണ ഫാക്ടറി സ്ഥാപിക്കാന്‍ അമേരിക്കന്‍ കമ്പനിയായ ഇ.എം.സി.സിക്ക് സര്‍ക്കാര്‍ ഭൂമി നല്‍കിയതിനെ കുറിച്ചുള്ള ചോദ്യത്തിന് മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് വ്യവസായമന്ത്രി ഇ.പി ജയരാജന്‍. ഇ.എം.സി.സിക്ക് കൊടുക്കാത്ത ഭൂമി എങ്ങനെ റദ്ദാക്കുമെന്നായിരുന്നു മന്ത്രിയുടെ ചോദ്യം. വിവാദത്തിനു പിന്നില്‍ രാഷ്ട്രീയ ബ്ലാക്ക്‌മെയില്‍ ആണെന്ന...

പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് മാണി സി. കാപ്പന്‍

തിരുവനന്തപുരം: എന്‍സിപിയില്‍ നിന്ന് പുറത്താക്കിയ മാണി സി.കാപ്പന്‍ എംഎല്‍എ പുതിയ പാര്‍ട്ടി രൂപീകരിച്ചു. നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള (എന്‍.സി.കെ) എന്നാണ് പാര്‍ട്ടിയുടെ പേര്. മാണി സി.കാപ്പന്‍ പ്രസിഡന്റും ബാബു കാര്‍ത്തികേയന്‍ വൈസ് പ്രസിഡന്റുമായാണ് പുതിയ പാര്‍ട്ടിയുടെ രൂപീകരണം. ദേശീയ വീക്ഷണമുള്ള ജനാധിപത്യ പാര്‍ട്ടിയായി മുന്നോട്ട് പോകുമെന്ന്...

ഇഎംസിസി മുഖ്യമന്ത്രിയെ കണ്ടതിൽ എന്താണ് തെറ്റെന്നു മന്ത്രി മേഴ്സിക്കുട്ടിയമ്മ

മാധ്യമങ്ങൾ കള്ളം പ്രചരിപ്പിക്കുകയാണെന്നും ഇഎംസിസി മുഖ്യമന്ത്രിയെ കണ്ടതിൽ എന്താണ് തെറ്റെന്നും മന്ത്രി മേഴ്സിക്കുട്ടിയമ്മ ആഴക്കടൽ മീൻപിടിത്തവുമായി ബന്ധപ്പെട്ട് യു.എസ്. കമ്പനി ഇ.എം.സി.സിയുമായി ധാരണാപത്രം ഉണ്ടാക്കിയ വിഷയത്തിൽ നിലപാട് മാറ്റി ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. മാധ്യമങ്ങൾ കള്ളം പ്രചരിപ്പിക്കുകയാണെന്നും ഇഎംസിസി മുഖ്യമന്ത്രിയെ കണ്ടതിൽ എന്താണ്...

ചരിത്രം തിരുത്തിക്കുറിച്ച് ഇടതു മുന്നണി ഇത്തവണ തുടര്‍ഭരണം നേടുമെന്ന് ചാനല്‍ സര്‍വേ ഫലങ്ങള്‍

തിരുവനന്തപുരം : ഇടതു മുന്നണി ഇത്തവണ ചരിത്രം തിരുത്തിക്കുറിച്ച് തുടര്‍ഭരണം നേടുമെന്ന് ചാനല്‍ സര്‍വേ ഫലങ്ങള്‍. എഷ്യാനെറ്റ് ന്യൂസ് സീ ഫോര്‍ പ്രീ പോള്‍ സര്‍വേ ഫലവും, ട്വന്റി ഫോര്‍ ന്യൂസിന്റെ കേരള പോള്‍ ട്രാക്കര്‍ സര്‍വേ ഫലവുമാണ് എല്‍ഡിഎഫിന് തുടര്‍ഭരണം പ്രവചിക്കുന്നത്. എല്‍ഡിഎഫ് 72...

ഇ. ശ്രീധരന്‍ ബിജെപിയില്‍ ചേരുമെന്ന് കെ. സുരേന്ദ്രന്‍

കോഴിക്കോട്: മെട്രോമാന്‍ ഇ. ശ്രീധരന്‍ ബിജെപിയില്‍ ചേരുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഫെബ്രുവരി 20 ന് ആരംഭിക്കുന്ന കെ.സുരേന്ദ്രന്റെ കേരള യാത്രയ്ക്കിടെ അദ്ദേഹം ഔപചാരികമായി പാര്‍ട്ടിയില്‍ ചേരും. വരും ദിവസങ്ങളില്‍ പ്രശസ്തരായ നിരവധി ആളുകള്‍ ബിജെപിയില്‍ ചേരുകയും തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ചെയ്യുമെന്നും...
Advertismentspot_img

Most Popular

G-8R01BE49R7