Tag: politics

ഇത് രാഷ്ട്രീയ അജണ്ടയുടെ ഭാഗം: സ്വപ്നയുടെ വെളിപ്പെടുത്തലിന് മറുപടിയുമായി മുഖ്യമന്ത്രി

സ്വപ്ന സുരേഷന്റെ വെളിപ്പെടുത്തലിൽ മറുപടിയുമായി മുഖ്യമന്ത്രി. ആരോപണം രാഷ്ട്രീയ അജണ്ടകളുടെ ഭാഗമാണ്. ഇത്തരം അജണ്ടകള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞതാണ്. വസ്തുതകളുടെ തരിമ്പുപോലുമില്ലെന്നും, അസത്യങ്ങള്‍ ജനമധ്യത്തില്‍ പ്രചരിപ്പിച്ച് സര്‍ക്കാരിന്റെ ഇച്ഛാശക്തി തകര്‍ക്കാമെന്ന് കരുതുന്നുണ്ടെങ്കില്‍, അത് വൃഥാവിലാണെന്നും പിണറായി വിജയൻ പ്രസ്താവിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന: ഇന്ന് ദൃശ്യമാധ്യമങ്ങളിലൂടെ ചില...

തൃക്കാക്കര തോൽവി: മുഖ്യമന്ത്രി മിണ്ടുന്നില്ല

തൃക്കാക്കര തെരഞ്ഞെടുപ്പിൽ തോറ്റ് തുന്നം പാടിയതിന് ശേഷം നമ്മുടെ മുഖ്യമന്ത്രിക്ക് മിണ്ടാട്ടമില്ല. എന്നാലും ഇങ്ങനെയുണ്ടോ ഒരു തോൽവി..? തൃക്കാക്കര ഉപതിരഞ്ഞെടുപ്പുഫലം വന്ന് രണ്ടുദിവസമായിട്ടും മുഖ്യമന്ത്രിയുടെ മൗനം തുടരുകയാണ്. കാരണം ഇത്രയും വലിയൊരു തോൽവി ആരും പ്രതീക്ഷിച്ചിരുന്നില്ല. ഞായറാഴ്ച കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകര്‍ ഇതേക്കുറിച്ച്...

പിണറായിക്ക് ഒരു ചുക്കും ചെയ്യാനാവില്ല; വിദ്വേഷ പ്രസംഗത്തിൽ ഖേദമില്ല: പി. സി. ജോര്‍ജ്

പിണറായിക്ക് തന്നെ ഒരു ചുക്കും ചെയ്യാനാകില്ലെന്ന് പി.സി.ജോര്‍ജ്. എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊന്നവരുടെ തോളില്‍ കയ്യിട്ടാണ് പിണറായിയുടെ നീക്കം. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് തന്ത്രമാണ് പിണറായിയുടേതും ജോർജ് ആരോപിച്ചു. എസ്.ഡി.പി.ഐയുടെ കൂടെ നിന്നയാളാണ് ഞാന്‍. അതുകൊണ്ടാണ് എസ്ഡിപിഐ വര്‍ഗീയസംഘടനയാണെന്ന് പറയുന്നത്. കേരളത്തില്‍ ക്രിസ്ത്യാനികളെ പീഡിപ്പിച്ചത്...

ജന്മനാട്ടിൽ ജനരോഷം; ഓഫിസിലെ കെ.വി. തോമസിന്റെ ചിത്രത്തിന് ‌തീയിട്ടു

ജന്മനാടായ കുമ്പളങ്ങിയിൽ കെ.വി.തോമസിനെതിരെ പ്രതിഷേധം. കുമ്പളങ്ങി കോൺഗ്രസ്സ് മണ്ഡലം കമ്മിറ്റി ഓഫീസിൽ നിന്നും നേതാക്കൾക്കൊപ്പം വെച്ചിരുന്ന കെ.വി.തോമസിന്റെ ചിത്രം എടുത്തു മാറ്റിയ പ്രവർത്തകർ ഓഫീസിനു പുറത്ത് റോഡിലിട്ട് തീയിടുകയും ചെയ്തു. തിരുത തോമസ് ഗോബാക്ക് മുദ്രാവാക്യം വിളികളും ഉയർത്തിയാണ് പ്രവർത്തകർ ചിത്രം നീക്കാൻ എത്തിയത്....

കെ.വി തോമസിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി

തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെവി തോമസിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. പാർട്ടി വരുദ്ധ പ്രവർത്തനത്തിനാണ് നടപടി. എഐസിസിയുടെ അംഗീകാരത്തോടെയാണ് നടപടിയെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അറിയിച്ചു. വ്യാഴാഴ്ച തൃക്കാക്കര മണ്ഡലത്തിലെ എൽഡിഎഫ് തിരഞ്ഞെടുപ്പ് കൺവൻഷനിൽ കെവി തോമസ് പങ്കെടുത്തതിന് പിന്നാലെയാണ്...

പിടി യുടെ നിലപാടിനെതിരേ ഉമാ തോമസ്; ജയിക്കാൻ വേണ്ടി എന്തും ചെയ്യും

തൃക്കാക്കര: ട്വന്റി20യുടെ വോട്ടുകള്‍ സ്വീകരിക്കുമെന്ന് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഉമ തോമസ്. വിജയിക്കാന്‍ വേണ്ടി എല്ലാവരുടെയും വോട്ട് തേടുമെന്നും തങ്ങള്‍ക്ക് അനുകൂലമായി വോട്ട് ചെയ്യുന്നവരെ ഒപ്പം നിര്‍ത്തുമെന്നും ഉമ തോമസ് പറഞ്ഞു. ഒരു മാധ്യമത്തോട് പ്രതികരിക്കവെയാണ് ഉമ തോമസ് ഇക്കാര്യം പറഞ്ഞത്. തൃക്കാക്കരയില്‍ ട്വന്റി-20 യുഡിഎഫിനെ...

തൃക്കാക്കരയില്‍ എഎപിയും ട്വന്റി ട്വന്റിയും പിന്മാറുമ്പോള്‍ ഗുണം ആര്‍ക്ക്..?

കൊച്ചി: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കര മണ്ഡലത്തില്‍ ട്വന്റി ട്വന്റിയും മത്സരിക്കില്ല. എഎപി മത്സരത്തിനില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്വന്റി ട്വന്റിയും നിലപാട് അറിയിച്ചത്. നേരത്തെ തൃക്കാക്കരയില്‍ മുന്നണികള്‍ക്കെതിരെ ആപ്-ട്വന്റി ട്വന്റി സംയുക്ത സ്ഥാനാര്‍ത്ഥിയുണ്ടാകുമെന്ന് സൂചനകളുണ്ടായിരുന്നു. എന്നാല്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്ന് ഇരു പാര്‍ട്ടികളും തീരുമാനിക്കുകയായിരുന്നു. ആംആദ്മി പാര്‍ട്ടിയുമായി...

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി മത്സരിക്കില്ല

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി മത്സരിക്കില്ല. എ.എ.പി. കേരളാഘടകം കണ്‍വീനര്‍ പി.സി. സിറിയക്കാണ് കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചാലും ഒരേഒരു സീറ്റുകൊണ്ട് സര്‍ക്കാരില്‍ നിര്‍ണായക സ്വാധീനമൊന്നും വരുത്താന്‍ സാധിക്കില്ല. ഒരേയൊരു സീറ്റ് കിട്ടിയതുകൊണ്ട് യാതൊരു പ്രയോജനവുമില്ല- സിറിയക്ക്...
Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51