തിരുവനന്തപുരം: തിരുവനന്തപുരത്ത് മരിച്ച വിദേശ വനിത ലിഗയുടെ മരണം കൊലപാതകമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. കഴുത്തിലെ തരുണാസ്ഥികളില്‍ പൊട്ടലുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കഴുത്ത് ഞെരിച്ചതിന്റെ അടയാളങ്ങളാണ് കണ്ടെത്തിയത്. ബലപ്രയോഗത്തിനിടെയാണ് മരണം. തൂങ്ങിയുള്ള മരണമാണെങ്കില്‍ താടിയെല്ലിന് ഉള്‍പ്പെടെ പരിക്കുണ്ടാകാന്‍ ഇടയുണ്ട്. ഇതുണ്ടായിട്ടില്ല എന്നാണ് ആദ്യ നിഗമനം....
കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതി. ശ്രീജിത്തിന്റെ കസ്റ്റഡി മരണ കേസിന്റെ അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്ന് ഹൈക്കോടതി പറഞ്ഞു. പൊലീസുകാര്‍ പ്രതികളായ കേസ് പൊലീസ് തന്നെ അന്വേഷിക്കുന്നത് ശരിയാണോയെന്നും ഹൈക്കോടതി ചോദിച്ചു. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ ഭാര്യ അഖില...
തലശ്ശേരി: അനാശാസ്യ പ്രവര്‍ത്തിയില്‍ ഒരിക്കല്‍ പെട്ടുപോയതിന് ശേഷം പിന്നീട് അതില്‍ നിന്ന് പിന്മാറാന്‍ കഴിയാത്ത വിധം കുരുങ്ങിപ്പോയെന്ന് കണ്ണൂര്‍ കൂട്ടക്കൊലക്കേസ് പ്രതി സൗമ്യ. ആദ്യമായി ബന്ധപ്പെട്ട 16 കാരനുമായി ഇപ്പോഴും ബന്ധം തുടരുന്നതായും അനാശാസ്യത്തിലേക്ക് ഇറങ്ങിയ ശേഷം അതില്‍ നിന്നും പിന്മാറാന്‍ കഴിയാതായിപ്പോയെന്നും സൗമ്യ...
തിരുവനന്തപുരത്ത് വിദേശ വനിത ലിഗ മരിച്ച സംഭവത്തില്‍ ദുരൂഹത അവസാനിക്കുന്നില്ല. മരണം ശ്വാസം മുട്ടിയാകാമെന്ന് ഡോക്ടര്‍മാര്‍ പൊലീസിനെ അറിയിച്ചു. മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് ഡോക്ടര്‍മാരാണ് ഇക്കാര്യം അറിയിച്ചത്. ഇക്കാര്യത്തില്‍ അന്തിമ നിഗമനം രണ്ട് ദിവസത്തിനകം അറിയിക്കാമെന്നും ഡേക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. മാനഭംഗം നടന്നിട്ടില്ലെന്നും നിഗമനമുണ്ട്. പുതിയ...
കൊച്ചി: വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിന് പിന്നാലെ എറണാകുളം റൂറല്‍ എസ്പിയുടെ സ്‌ക്വാഡിനെതിരെ മറ്റൊരു ആരോപണം. പൊലീസ് പിടികൂടിയ മകനെ പിന്നീട് പുഴയില്‍ മുങ്ങിമരിച്ചനിലയിലാണ് കണ്ടതെന്ന് വരാപ്പുഴ സ്വദേശിയായ നളിനി ആരോപിച്ചു. പൊലീസിനെ കണ്ടോടിയ നളിനിയുടെ മകന്‍ മുകുന്ദന്‍ പുഴയില്‍ വീണ് മുങ്ങിമരിച്ചെന്നാണ് രേഖകളിലുളളത്....
തിരുവനന്തപുരം: ബൈക്കുകളില്‍ മൂന്നുപേര്‍ ചേര്‍ന്നുള്ള യാത്ര അപകടങ്ങള്‍ വര്‍ധിക്കുന്നതിനു കാരണമാകുന്നതിനാല്‍ അവ തടയാന്‍ നിയമനടപടി ശക്തമാക്കണമെന്നു സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശിച്ചു. നഗരപ്രദേശങ്ങളിലും തിരക്കേറിയ സ്ഥലങ്ങളിലും ഇത്തരം പ്രവണത കൂടുതലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നിയമപരമായി അനുവദനീയമല്ലാത്ത ഈ ട്രിപ്പിള്‍ റൈഡിങ് നടത്തുന്നവരില്‍ ഭൂരിപക്ഷവും...
കണ്ണൂര്‍: പൊലീസിന് താക്കീതമായി മുഖ്യമന്ത്രി പിണായി വിജയന്‍ രംഗത്ത്. പൗരന്മാരുടെ അവകാശത്തിനു മേല്‍ പോലീസ് കുതിരകയറരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. സ്റ്റേഷനുകളില്‍ സിസിടിവി ക്യാമറ സ്ഥാപിക്കുന്നത് പൊലീസിനെ മര്യാദ പഠിപ്പിക്കാനാണ്. ചെയ്യാന്‍ പാടില്ലാത്തത് ചെയ്താല്‍ പൊലീസിനെതിരെ കൊലക്കുറ്റം ചുമത്തും.
ചില പൊലീസുകാര്‍...