Tag: police

തീയേറ്ററിലെ പീഡനത്തില്‍ പോലീസിന് വീഴ്ച സംഭവിച്ചെന്ന് മന്ത്രി കെ.കെ ശൈലജ; മുതലാളിത്തത്തിന് കീഴ്പ്പെടുന്ന സാഹചര്യം കേരളത്തില്‍ നിന്ന് പൂര്‍ണ്ണമായും മാറിയിട്ടില്ല

തിരുവനന്തപുരം: എടപ്പാള്‍ തീയേറ്ററിലെ പീഡനം സംബന്ധിച്ച് പൊലീസിന് വീഴ്ച സംഭവിച്ചെന്ന് മന്ത്രി കെ.കെ ശൈലജ. തെളിവ് സഹിതം പരാതി ലഭിച്ചെങ്കില്‍ അന്നേരം കേസെടുക്കണമായിരുന്നു. മുതലാളിത്തത്തിന് കീഴ്പ്പെടുന്ന സാഹചര്യം കേരളത്തില്‍ നിന്ന് പൂര്‍ണ്ണമായും മാറിയിട്ടില്ല. കുട്ടിയുടെ അമ്മ ഇങ്ങനെ പെരുമാറിയ സാഹചര്യം സാമൂഹിക നീതി വകുപ്പ്...

മര്‍മസ്ഥാനങ്ങള്‍ ഒഴിവാക്കണം… പോലീസുകാര്‍ക്ക് ലാത്തി ഉപയോഗിക്കാന്‍ പ്രേത്യേക പരിശീലനം!!!

തിരുവനന്തപുരം: സംസ്ഥാനത്ത് കസ്റ്റഡി മരണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ലാത്തി ഉപയോഗിക്കാന്‍ പോലീസുകാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നു. അക്രമാസക്തമായ ജനക്കൂട്ടത്തെ നിയന്ത്രിക്കാനായി പോലീസുകാര്‍ക്ക് ലാത്തി ഉപയോഗിക്കേണ്ടി വരാറുണ്ട്. ഈ സാഹചര്യത്തില്‍ മനുഷ്യരുടെ മര്‍മസ്ഥാനങ്ങള്‍ ഒഴിവാക്കി ലാത്തി ചാര്‍ജ് നടത്താനുള്ള പരിശീലനമാണ് സംസ്ഥാനത്തെ മുഴുവന്‍ പോലീസുകാര്‍ക്കും നല്‍കുന്നത്. പോലീസ്...

സൗമ്യ ഉപയോഗിച്ചിരുന്നത് അഞ്ച് മൊബൈല്‍ ഫോണുകളും ഏഴ് സിം കാര്‍ഡുകളും!!! തെളിവായി മകളെ കൊല്ലുന്നതിന് രണ്ടു ദിവസം മുമ്പ് കാമുകന് അയച്ച സന്ദേശം

കണ്ണൂര്‍: പിണറായിയില്‍ മകളേയും മാതാപിതാക്കളെയും വിഷം കൊടുത്ത് കൊന്ന കേസിലെ പ്രതി സൗമ്യ ഉപയോഗിച്ചിരുന്നത് അഞ്ച് മൊബൈല്‍ ഫോണുകളും ഏഴ് സിം കാര്‍ഡുകളും. പോലീസ് പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ കോളുകളുടെ വിശദാംശങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. നാലു ദിവസത്തെ തെളിവെടുപ്പുകള്‍ക്ക് ശേഷം സൗമ്യയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഏപ്രില്‍...

കിടക്ക ശരിയാക്കി തരാമെന്ന് പരാതി നല്‍കിയ യുവതിയോട് എസ്‌ഐ

തെന്മല: പേരാതി നല്‍കാനെത്തിയ യുവതിയോട് എസ്‌ഐ ലൈംഗിക ചുവയോടെ സംസാരിച്ചെന്ന് പരാതി. തെന്മല എസ്‌ഐ പ്രവീണിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഇതേതുടര്‍ന്ന് ആര്യങ്കാവ് സ്വദേശിനിയായ യുവതി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കി. യുവതിയും മാതാപിതാക്കളും തമ്മില്‍ നിലനില്‍ക്കുന്ന വസ്തു തര്‍ക്കം സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കാന്‍ എത്തിയപ്പോഴായിരുന്നു...

വീട്ടില്‍ ‘കൂടോത്രം’ ചെയ്തവരോട് സഹതാപമെന്ന് സുധീരന്‍; തൊണ്ടി മുതല്‍ പോലീസിനെ ഏല്‍പ്പിച്ചു

മുന്‍ കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്റെ വീടിനു സമീപത്തെ വാഴച്ചുവട്ടില്‍ നിന്നും കുപ്പിയില്‍ 'കൂടോത്രം' ലഭിച്ചു. ആള്‍രൂപം, ശൂലങ്ങള്‍, ഏതോ ലിഖിതമുള്ള ചെമ്പ് തകിടുകള്‍, വെള്ളക്കല്ലുകള്‍ തുടങ്ങിയവാണ് സുധീരനു വീട്ടുവളിപ്പില്‍ നിന്നും ലഭിച്ചത്. ഇവയെല്ലാം സുധീരന്‍ പോലീസിനെ ഏല്‍പ്പിച്ചു. ഫെയ്സ്ബുക്കിലൂടെയാണ് ഇക്കാര്യം സുധീരന്‍...

ഉദയന് ഭ്രമം തൊലി വെളുത്ത വിദേശ വനിതകളോട്!!! ഉമേഷിന് ഇഷ്ടം പുരുഷന്മാരെ; ഇരുവരും ചേര്‍ന്ന് കണ്ടല്‍ക്കാട്ടില്‍ സംഗമിക്കാന്‍ അവസരമൊരുക്കി നല്‍കിയത് നിരവധി തവണ

തിരുവനന്തപുരം: വിദേശ വനിതയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ഉമേഷും ഉദയനും കടുത്ത ലൈംഗിക വൈകൃതത്തിന് അടിമകളാണെന്ന് പോലീസ്. നിരവധി തവണ ഇവര്‍ ഒട്ടേറെ വിദേശ വനിതകള്‍ക്കും പുരുഷന്മാര്‍ക്കും കണ്ടല്‍ക്കാട്ടില്‍ സംഗമത്തിന് അവസരമൊരുക്കി നല്‍കിയിട്ടുണ്ട്. ഉമേഷലന് കൂടുല്‍ ഇഷ്ടം പുരുഷന്മാരുമായി പ്രകൃതി വിരുദ്ധ ബന്ധം...

പെണ്‍കുട്ടിയെ ലിഫ്റ്റില്‍വച്ച് പീഡിപ്പിക്കാന്‍ ശ്രമം; എഎസ്‌ഐക്കെതിരേ പോക്‌സോ ചുമത്തി

കൊച്ചി: വൈക്കം സ്വദേശിയായ പെണ്‍കുട്ടിയെ ലിഫ്റ്റില്‍ വച്ചു പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ കോട്ടയം തലയോലപ്പറമ്പ് എഎസ്‌ഐ വി.എച്ച്. നാസറിനെതിരെ പോക്‌സോ (കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയുന്നതിനുള്ള നിയമം) പ്രകാരം പൊലീസ് കേസെടുത്തു. കഴിഞ്ഞ 28–നാണു കേസിനാസ്പദമായ സംഭവം.

പോലീസ് റിക്രൂട്ട്‌മെന്റ് വിവാദത്തില്‍; സ്ത്രീകളുടേയും പുരുഷന്മാരുടെയും മെഡിക്കല്‍ ടെസ്റ്റ് ഒരേ മുറിയില്‍!!! വസ്ത്രമുള്‍പ്പെടെ അഴിച്ച് പരിശോധന

ഭോപ്പാല്‍: മധ്യപ്രദേശിലെ പൊലീസ് റിക്രൂട്ട്മെന്റ് പരീക്ഷ വീണ്ടും വിവാദത്തില്‍. മധ്യപ്രദേശിലെ ദര്‍ ജില്ലയിലെ പൊലീസ് റിക്രൂട്ട്മെന്റിനിടെ പിന്നാക്ക വിഭാഗക്കാരുടെ നെഞ്ചില്‍ എസ്.സി/എസ്.ടി എന്ന് മുദ്രകുത്തിയത് വിവാദമായിരിന്നു. ഇതിനു പിന്നാലെയാണ് പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്. സ്ത്രീകളുടേയും പുരുഷന്‍മാരുടേയും മെഡിക്കല്‍ ടെസ്റ്റ് ഒരേ മുറിയില്‍ വെച്ച് നടത്തിയതാണ്...
Advertismentspot_img

Most Popular

G-8R01BE49R7