തിരുവനന്തപുരം: പത്തനംതിട്ട എരുമേലിയില്‍ നിന്നും കാണാതായ ജസ്‌നയുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തായി. മുണ്ടക്കയത്തെ ഒരു വസ്ത്രസ്ഥാപനത്തിലെത്തിയ ദൃശ്യങ്ങളാണ് ലഭിച്ചത്. സ്ഥാപനത്തിലേക്ക് കയറുന്നതും റോഡിലൂടെ പോകുന്നതുമായ ദൃശ്യങ്ങളാണ് ലഭിച്ചത്. കഴിഞ്ഞയാഴ്ചയാണ് ദൃശ്യങ്ങള്‍ ലഭിച്ചത്.
ഇക്കാര്യത്തില്‍ സൈബര്‍ വിദഗ്ധരുടെ സഹായത്തോടെ കൂടുതല്‍ അന്വേഷണം നടത്താനാണ് പൊലീസ് ഉദ്ദേശിക്കുന്നത്....
കൊച്ചി: മാതൃഭൂമി ന്യൂസിലെ വാര്‍ത്ത അവതാരകന്‍ വേണു ബാലകൃഷ്ണനെതിരായ കേസില്‍ അന്വേഷണ സംഘം തിടുക്കപ്പെട്ട് നടപടിയെടുക്കില്ല. വേണുവിനെതിരായ കേസിന്റെ മേല്‍നോട്ട ചുമതല വഹിക്കുന്ന കൊല്ലം ജില്ല പൊലീസ് മേധാവി ഡോ.അരുള്‍ ആര്‍.ബി കൃഷ്ണയാണ് ഇക്കാര്യം പറഞ്ഞത്.
''കേസില്‍ വിശദമായ അന്വേഷണം ആവശ്യമാണ്. പരാതിയനുസരിച്ച് വേണു ബാലകൃഷ്ണന്‍...
കോതമംഗലം: കോടതി മുറ്റത്തുവച്ച് പ്രതി പൊലീസുകാരന്റെ മുക്കിടിച്ച് തകര്‍ത്തു. കുട്ടമ്പുഴ കളരിക്കല്‍ വീട്ടില്‍ കൈലാസ് (38) ആണ് കുട്ടമ്പുഴ സ്റ്റേഷനിലെ സി.പി.ഒ ആയ ഷിഹാബിനെ അസഭ്യം പറയുകയും തലകൊണ്ട് മൂക്കിനിടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തത്. ഇതോടെ പ്രതിയുടെ പേരില്‍ വീണ്ടും കേസെടുത്തു. മൂക്കിന് പരിക്കേറ്റ പൊലീസുകാരന്‍...
കൊച്ചി: മഹാരാജാസ് കോളജ് ബിരുദ വിദ്യാര്‍ഥിയും എസ്.എഫ്.ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ യു.എ.പി.എ ചുമത്താന്‍ കേരളാ പൊലീസ് നിയമോപദേശം തേടി. കേസന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിക്കു (എന്‍ഐഎ) കൈമാറുന്നതിനുള്ള ആദ്യപടിയാണിതെന്നാണ് സൂചന. ഇതിന്റെ ഭാഗമായി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഹൈക്കോടതിയില്‍...
കണ്ണൂര്‍: പൊലീസ് സ്റ്റേഷനില്‍ എസ്‌ഐയ്ക്കും മറ്റു പൊലീസുകാര്‍ക്കും നേരെ യുവതിയുടെ ആക്രമണം.
പഴയങ്ങാടി പോലീസ് സ്‌റ്റേഷനിലെ എസ്.ഐ.യെക്കും രണ്ടു പോലീസുകാര്‍ക്കുമാണ് യുവതിയുടെ ആക്രമണത്തില്‍ പരുക്കേറ്റത്. എസ്.ഐ.യുടെ മുറിയിലെ ചില്ല് അലമാര തകര്‍ത്തു. എസ്.ഐ.യുടെ തൊപ്പിയടക്കമുള്ള സാധനങ്ങള്‍ വലിച്ചെറിഞ്ഞു.
ഉദുമ ബാരയിലെ കെ.ദിവ്യ(30) ആണ് അക്രമം നടത്തിയത്....
ചങ്ങനാശേരി: പൊലീസ് ചോദ്യം ചെയ്തുവിട്ട ദമ്പതികള്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. മരണത്തിന് ഉത്തരവാദി സിപിഎം നഗരസഭ അംഗം സജികുമാറെന്ന് ചങ്ങനാശേരിയില്‍ മരിച്ച ദമ്പതികളുടെ ആത്മഹത്യാക്കുറിപ്പ്. വീടുപണിക്കായി സജികുമാര്‍ വിറ്റ സ്വര്‍ണത്തിന്റെ ഉത്തരവാദിത്തമാണ് തലയില്‍വച്ചു കെട്ടിയതെന്നും ആരോപണം. നഷ്ട്ടപ്പെട്ട സ്വര്‍ണത്തിന് പകരമായി എട്ട്...
ചങ്ങനാശേരി: പൊലീസ് ചോദ്യം ചെയ്തു വിട്ട ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ചങ്ങനാശേരിയില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. സിപിഎം നഗരസഭാംഗത്തിന്റെ പരാതിയെ തുടര്‍ന്ന് ചങ്ങനാശേരി പൊലീസ് ചോദ്യം ചെയ്തു വിട്ട ദമ്പതികളെയാണ് വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ചങ്ങനാശേരി പുഴവാത്...