Tag: police

ദമ്പതികളുടെ ആത്മഹത്യ: ചങ്ങനാശേരി പൊലീസ് സ്റ്റേഷനില്‍ സംഘര്‍ഷം, യുഡിഎഫ്, ബിജെപി പ്രവര്‍ത്തകര്‍ സ്റ്റേഷന്‍ ഉപരോധിച്ചു

കോട്ടയം:ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ ചങ്ങനാശേരി പൊലീസ് സ്റ്റേഷന് മുന്‍പില്‍ നേരിയ സംഘര്‍ഷം. പൊലീസ് മര്‍ദനത്തെ തുടര്‍ന്നാണ് ദമ്പതികള്‍ ആത്മഹത്യ ചെയ്തതെന്ന് ആരോപിച്ച് യുഡിഎഫ്, ബിജെപി പ്രവര്‍ത്തകര്‍ സ്റ്റേഷന്‍ ഉപരോധിച്ചു. പൊലീസ് മര്‍ദനത്തിലെ മനോവിഷമം മൂലമാണ് ദമ്പതികളായ...

ജെസ്‌നയുടെ തിരോധാനത്തില്‍ നിര്‍ണായ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചു; ദൃശ്യങ്ങളില്‍ ജെസ്‌നയും ആണ്‍ സുഹൃത്തും

പത്തനംതിട്ട: ജെസ്നയുടെ തിരോധാനത്തില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. മാര്‍ച്ച് 22ന് പിതൃസഹോദരിയുടെ മുണ്ടക്കയത്തെ വീട്ടിലേക്ക് പോകുന്നെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ ജസ്നയെ പിന്നീട് കാണാതാവുകയായിരുന്നു. എരുമേലിയില്‍ രാവിലെ 10.30ന് ബസില്‍ ഇരിക്കുന്നത് കണ്ടതായി സാക്ഷിമൊഴിയുണ്ടായിരുന്നു. ഇതിന് തെളിവായി സിസിടിവി...

എടപ്പാള്‍ പീഡനക്കേസില്‍ പൊലിസിന് വീഴ്ച്ചപറ്റിയെന്ന് ക്രൈംബ്രാഞ്ച്, തിയേറ്ററുടമയെ സാക്ഷിയാക്കും; കുറ്റപത്രം ഒരു മാസത്തിനകം

മലപ്പുറം: എടപ്പാള്‍ തിയേറ്റര്‍ പീഡനക്കേസില്‍ തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത നടപടി നിയമവിരുദ്ധമെന്ന് ക്രൈംബ്രാഞ്ച്. തിയേറ്റര്‍ ഉടമയെ സാക്ഷിയാക്കും. പീഡന ദൃശ്യങ്ങള്‍ തീയേറ്റര്‍ ഉടമ പ്രചരിപ്പിച്ചില്ലെന്നും ചൈല്‍ഡ് ലൈന്‍ മുഖേന പൊലിസിനെ അറിയിക്കാനാണ് ശ്രമിച്ചതെന്നും ക്രൈംബ്രാഞ്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ ഒരു മാസത്തിനകം...

ചട്ടങ്ങള്‍ അനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കാവൂ, ദാസ്യപ്പണിയില്‍ പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് അന്ത്യശാസനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ദാസ്യപ്പണി വിഷയത്തില്‍ ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് അന്ത്യശാസനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചട്ടങ്ങള്‍ അനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കാവൂവെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. പൊലസ് ജനാധിപത്യ ബോധത്തോടെ പ്രവര്‍ത്തിക്കണം. എന്നാല്‍, സമീപകാലത്തുണ്ടായ വിവാദങ്ങള്‍ സര്‍ക്കാരിനെ ദോഷകരമായി ബാധിച്ചെന്നും അദ്ദേഹം പറഞ്ഞു. കേരളം ഉയര്‍ന്ന ജനാധിപത്യ ബോധം വച്ച്...

ജെസ്‌നയുടെ തിരോധാനം: പോലീസ് അജ്ഞാത മൃതദേഹങ്ങള്‍ പരിശോധിക്കുന്നു, പരിശോധന കേരളം,തമിഴ്‌നാട്, കര്‍ണാടക, ഗോവ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച്

പത്തനംതിട്ട: ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പുതിയ നീക്കവുമായി പോലീസ്. അന്വേഷണത്തിന്റെ ഭാഗമായി പലയിടങ്ങളിലായി കണ്ടെത്തിയ അജ്ഞാത മൃതദേഹങ്ങള്‍ പരിശോധിക്കുകയാണ് പോലീസ്. കേരളം, തമിഴ്നാട്, കര്‍ണാടക, ഗോവ എന്നിവിടങ്ങളില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. ജെസ്ന അപായപ്പെട്ടിട്ടുണ്ടോ എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. ക്രൈം റെക്കോഡ്സ്...

നിഷ ജോസ് കെ മാണിയ്ക്ക് സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തി,കോട്ടയം ജില്ലാ പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് വനിതാ കമ്മിഷന്‍

കോട്ടയം: സമൂഹ മാധ്യമങ്ങളിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തുന്നതായുളള നിഷ ജോസ് കെ മാണിയുടെ പരാതി വനിതാ കമ്മിഷന്‍ ഫയലില്‍ സ്വീകരിച്ചു. പരാതി സംബന്ധിച്ച തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിന് കോട്ടയം ജില്ലാ പൊലീസ് മേധാവിയോട് കമ്മിഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധമുളള കുറ്റവാളികളെ എത്രയും വേഗം പിടികൂടുന്നതുള്‍പ്പെടെയുളള നടപടികള്‍ സ്വീകരിക്കണമെന്നും...

മദ്യപന്‍ പോലീസ് സ്‌റ്റേഷനില്‍ കയറി ബിയര്‍ കുപ്പി പൊട്ടിച്ച് കുത്തി; പോലീസുകാരന്‍ ഗുരുതരാവസ്ഥയില്‍

ചെന്നൈ: മദ്യപിച്ച് വഴിയില്‍ കിടന്ന് പ്രശ്നം ഉണ്ടാക്കിയതിനെ തുടര്‍ന്ന് പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്ത ശേഷം വിട്ടയച്ച മദ്യപന്റെ കുത്തേറ്റ പോലീസുകാരന്‍ ഗുരുതരാവസ്ഥയില്‍. കൊരട്ടൂര്‍ പോലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ സെന്തില്‍കുമാറിനാണ് സ്റ്റേഷനുള്ളില്‍ വെച്ച് കുത്തേറ്റത്. മണികണ്ഠന്‍ എന്ന യുവാവ് പൊട്ടിയ ബിയര്‍...

മലപ്പുറത്ത് കണ്ടത് ജെസ്‌നയെ അല്ല; പാര്‍ക്കിലെ സെക്യൂരിറ്റി ജീവനക്കാരന്റെയും സമീപവാസിയുടേയും മൊഴി

മലപ്പുറം: മലപ്പുറത്ത് പാര്‍ക്കില്‍ കണ്ട പെണ്‍കുട്ടി ജെസ്നയല്ലെന്ന് പത്തനംതിട്ട പൊലീസ് സംഘം ഉറപ്പിച്ചു. തങ്ങള്‍ കണ്ടത് ജെസ്നയെ അല്ലെന്ന് കോട്ടക്കുന്ന് പാര്‍ക്കിലെ സെക്യൂരിറ്റി ജീവനക്കാരനും സമീപവാസിയും പൊലീസിന് മൊഴി നല്‍കി. ജെസ്നയെപ്പോലുള്ള പെണ്‍കുട്ടിയെ കണ്ടെന്ന് സൂചിപ്പിച്ച കോട്ടക്കുന്ന് പാര്‍ക്കിലെ സെക്യൂരിറ്റി ജീവനക്കാരന്റേയും സമീപവാസിയായ ജസ്ഫറിന്റെയും മൊഴി...
Advertismentspot_img

Most Popular

G-8R01BE49R7