Tag: police

ജി.എന്‍.പി.സി പോളിസി ഗൈഡ്‌ലൈന്‍സ് ലംഘിച്ചിട്ടില്ല; ഗ്രൂപ്പ് നീക്കം ചെയ്യാനാവില്ലെന്ന് ഫേസ്ബുക്ക്

പതിനെട്ട് ലക്ഷത്തോളം അംഗങ്ങളുള്ള ജിഎന്‍പിസി ഗ്രൂപ്പ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നല്‍കിയ അപേക്ഷ ഫേസ്ബുക്ക് തള്ളി. ഗ്രൂപ്പ് നീക്കം ചെയ്യാനാവില്ലെന്ന് ഫെയ്സ്ബുക്ക് പൊലീസിന് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി. ബാലാവകാശ നിയമങ്ങള്‍ ലംഘിച്ചുവെന്നും മദ്യപാനത്തെ പ്രോത്സാഹിപ്പിച്ചെന്നുമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഗ്രൂപ്പ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട്...

ബിഷപ്പിന്റെ പീഡനം: കന്യാസ്ത്രീയുടെ പരാതിയില്‍ വസ്തുതയുണ്ടെന്ന് സ്ഥിരീകരണം,പൊലീസ് ജലന്ധറിലേക്ക്

കൊച്ചി: ജലന്ധര്‍ ബിഷപ്പ് പീഡിപ്പിച്ചുവെന്ന കന്യാസ്ത്രീയുടെ പരാതിയില്‍ വസ്തുതയുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി പൊലീസ്. മജിസ്ട്രേറ്റിന് നല്‍കിയ രഹസ്യമൊഴിയും പൊലീസിന് നല്‍കിയ മൊഴിയും തമ്മില്‍ വൈരുധ്യമില്ലെന്ന് ബോധ്യപ്പെട്ടതായി വൈക്കം ഡിവൈഎസ്പി കെ.സുഭാഷ് വ്യക്തമാക്കി. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം ഉടന്‍...

ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗികാരോപണം: ക്രിമിനല്‍ കുറ്റകൃത്യം അറിഞ്ഞിട്ടും പോലീസിനെ അറിയിക്കാതെ മറച്ചുവെച്ചു, ആലഞ്ചേരിയുടെ മൊഴി വ്യാഴാഴ്ചയെടുക്കും

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗ പരാതിയില്‍ കര്‍ദിനാളിന്റെ മൊഴിയെടുക്കും. ആലഞ്ചേരിക്ക് നല്‍കിയ പരാതിയുടെ പകര്‍പ്പ് കന്യാസ്ത്രീ അന്വേഷണ സംഘത്തിന് നല്‍കി. ഒരു ക്രിമിനല്‍ കുറ്റകൃത്യം അറിഞ്ഞിട്ടും പോലീസിനെ അറിയിക്കാതെ മറച്ചുവെച്ചുവെന്ന ആരോപണമാണ് കര്‍ദ്ദിനാള്‍ നേരിടുന്നത്. മൊഴിയെടുക്കുന്നതിനായി പോലീസ് കര്‍ദ്ദിനാളിന്റെ സമയം തേടിയിട്ടുണ്ട്....

ചങ്ങനാശ്ശേരിയിലെ ദമ്പതികളുടെ ആത്മഹത്യ, എസ്ഐയ്ക്കും പരാതിക്കാരനും എതിരെ കേസെടുക്കില്ല

ചങ്ങനാശ്ശേരി: സ്വര്‍ണ്ണം മോഷ്ടിച്ചുവെന്ന ആരോപണത്തെത്തുടര്‍ന്ന് ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പരാതിക്കാരന് എതിരെയും ഇരുവരെയും ചോദ്യം ചെയ്ത എസ്ഐ ഷമീര്‍ ഖാനും എതിരെയും തത്ക്കാലം കേസെടുക്കില്ല. ദമ്പതികളുടം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പൊലീസ് ഇവരെ മര്‍ദിച്ചതിനുള്ള ഒരു സൂചനയുമില്ലാത്ത സാഹചര്യത്തിലാണ് കേസെടുക്കാത്തത്. കഴിഞ്ഞ ബുധനാഴ്ചയാണ്...

അഭിമന്യുവിനെ കൊല്ലാന്‍ ആക്രമി സംഘം ജൂലൈ 1ന് തന്നെ കാമ്പസിലെത്തി!!! പദ്ധതിയിട്ടിരുന്നത് മഹാരാജാസില്‍ വന്‍ അക്രമം നടത്താന്‍; എസ്.എഫ്.ഐയില്‍ ക്യാമ്പസ് ഫ്രണ്ട് ചാരന്മാര്‍..!!!

കൊച്ചി: അഭിമന്യൂ ഉള്‍പ്പെടെയുള്ള എസ്എഫ്ഐ നേതാക്കളുടെ കൊലപാതകം ലക്ഷ്യം വെച്ച് ജൂലൈ 1 ന് തന്നെ അക്രമികള്‍ മഹാരാജാസ് കോളേജില്‍ എത്തിയിരുന്നതായി അറസ്റ്റിലായ മൂന്ന് പ്രതികള്‍ പോലീസിനോട് സമ്മതിച്ചതായി സൂചന. കൊലപാതകത്തിന് പിന്നാലെ മഹാരാജാസില്‍ വലിയ അക്രമം നടത്താനും നേരത്തേ തന്നെ അക്രമികള്‍ ലക്ഷ്യമിട്ടിരുന്നതായും...

ഈ നമ്പറില്‍ നിന്ന് കോള്‍ വന്നാല്‍ ഒരു കാരണവശാലും എടുക്കരുത്; ഉന്നത പോലീസ് പണി കിട്ടിയത് ഉദ്യോഗസ്ഥര്‍ക്കുള്‍പ്പെടെ !!!

തിരുവനന്തപുരം: ഉന്നത പോലീസ് ഉദ്യോസ്ഥര്‍ വരെ തട്ടിപ്പിന് ഇരയായതോടെ മുന്നറിയിപ്പുമായി കേരളാ പോലീസ്. +5 എന്ന് തുടങ്ങുന്ന നമ്പറില്‍ നിന്നു വ്യാജ ഫോണ്‍ കോളുകള്‍ വരുന്നുണ്ടെന്നും, ഇത്തരം വ്യാജ നമ്പറില്‍ നിന്ന് കോളുകള്‍ വന്നാല്‍ തിരിച്ചു വിളിക്കരുതെന്നും പൊലീസ് അറിയിച്ചു. കേരളാ പോലീസിന്റെ...

യുവ പോലീസുകാരന് മൂന്നാറില്‍ ഹണിമൂണ്‍ ട്രിപ്പ് സ്‌പോണ്‍സര്‍ ചെയ്ത് ഡെപ്യൂട്ടി കമ്മീഷണര്‍!!! കാരണം ഇതാണ്

ബംഗളൂരു: പ്രവര്‍ത്തനമികവ് കാഴ്ചവെയ്ക്കുന്ന പൊലീസുകാര്‍ക്ക് അഭിനന്ദനം ലഭിക്കുന്നത് പുതുമയുള്ള കാര്യമൊന്നുമല്ല. അഭിനന്ദനങ്ങള്‍ക്ക് പുറമെ ഇത്തരക്കാര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ചെറിയ സമ്മാനങ്ങളും ലഭിക്കാറുണ്ട്. എന്നാല്‍ മേലുദ്യോഗസ്ഥന്‍ നല്‍കിയ സമ്മാനം കണ്ട് ഞെട്ടിയിരിക്കുകയാണ് ബംഗളൂര്‍ സേനയിലെ യുവ ഓഫീസറായ വെങ്കിടേഷ്. കഴിഞ്ഞ കുറച്ചു നാളുകളായി നഗരത്തെ വിറപ്പിച്ച് ബൈക്കില്‍...

‘ഇടിച്ചും മര്‍ദിച്ചും കുറ്റം സമ്മതിപ്പിച്ചും എഴുതി വാങ്ങി’;ചങ്ങനാശ്ശേരിയിലെ ദമ്പതികളുടെ ആത്മഹത്യാകുറിപ്പ് പുറത്ത്

കോട്ടയം: ചങ്ങനാശ്ശേരിയില്‍ മോഷണക്കുറ്റം ആരോപിച്ച ദമ്പതികളുടെ ആത്മഹത്യയില്‍ പൊലീസിനെ പ്രതിക്കൂട്ടിലാക്കുന്ന സുനില്‍കുമാറിന്റെ ആത്മഹത്യാകുറിപ്പ് പുറത്ത്. ഒരു പാട് ഇടിക്കുകയും മര്‍ദിക്കുകയും ചെയ്ത പൊലീസ് കുറ്റം സമ്മതിപ്പിക്കും വിധം എഴുതിവാങ്ങിയതായി ആത്മഹത്യാകുറിപ്പില്‍ ആരോപിക്കുന്നു. ദമ്പതികളായ സുനില്‍കുമാറും രേഷ്മയുമാണ് പൊലീസ് മര്‍ദനത്തിലുളള മനോവിഷമം മൂലം മരിക്കുകയാണ്...
Advertismentspot_img

Most Popular

G-8R01BE49R7