ന്യൂഡല്‍ഹി: ഡല്‍ഹി പൊലീസ് ഓഫീസര്‍ക്ക് തല മസാജ് ചെയ്ത് സ്വയം പ്രഖ്യാപിത ആള്‍ദൈവം. സ്വയം പ്രഖ്യാപിത ആള്‍ദൈവം സാധിക നമിതാചാര്യ ഡല്‍ഹി പൊലീസ് ഓഫീസറുടെ തല 'മസാജ്' ചെയ്യുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈലയിരിക്കുന്നത്. ഡല്‍ഹി പൊലീസ് എസ്.എച്ച്.ഒ ഇന്ദര്‍ ലാലാണ് ഔദ്യോഗിക യൂണിഫോം ധരിച്ച്...
കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകത്തില്‍ കുറ്റപത്രം തയ്യാറായി. മൂന്ന് പൊലീസുകാരെ പ്രതിസ്ഥാനത്ത് ചേര്‍ത്താണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. സിവില്‍ പൊലീസ് ഉദ്യോഗസ്ഥനായ സന്തോഷ് കുമാറാണ് ഒന്നാം പ്രതി. പൊലീസ് ഉദ്യോഗസ്ഥരായ ജിതിന്‍ രാജ്, സുമേഷ് എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍.
ആലുവ റൂറല്‍ മുന്‍ പൊലീസ് മേധാവി...
പത്തനംതിട്ട: മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ ബിരുദ വിദ്യാര്‍ഥിനി ജെസ്നയെ തേടി അന്വേഷണസംഘം കര്‍ണാടകയിലെ കുടകില്‍ തിരച്ചില്‍ നടത്തി. പൊലീസ് ശേഖരിച്ച ചില ഫോണ്‍കോളുകളില്‍നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അവിടെ തിരച്ചില്‍ നടത്തിയത്.
കുടക്, മടിച്ചേരി എന്നിവിടങ്ങളിലെ 15 വീടുകളില്‍ പൊലീസ് പരിശോധന നടത്തി. ജെസ്ന അവിടെയെത്തിയെന്നതിന് സൂചനയൊന്നും...
തിരുവനന്തപുരം: ഗര്‍ഭിണിയെ ഭര്‍ത്താവിനൊപ്പം വനിതാ പോലീസില്ലാതെ പോലീസ് ജീപ്പില്‍ കയറ്റിക്കൊണ്ടുപോയതു വിവാദമാകുന്നു. നാട്ടുകാരില്‍ ചിലരുടെ എതിര്‍പ്പിനിടയ്ക്കാണ് ശ്രീകാര്യം പോലീസിന്റെ ഈ നടപടി. ഭര്‍ത്താവ് മദ്യപിച്ചു വാഹനമോടിച്ചുവെന്നാണ് പോലീസിന്റെ ആരോപണം. കസ്റ്റഡിയിലെടുത്ത സ്‌കൂട്ടര്‍ പോലീസുകാരിലൊരാള്‍ സ്‌റ്റേഷനിലേക്ക് ഓടിച്ചുപോയത് ഹെല്‍മെറ്റ് ധരിക്കാതെയാണ്. സംഭവം വിവാദമായതോടെ ശ്രീകാര്യം എസ്.ഐ.യോട്...
ചെന്നൈ; സിനിമാസ്‌റ്റൈലില്‍ കേരളാ പൊലീസിനെ ആക്രമിച്ച് തമിഴ്നാട് ഗുണ്ടാസംഘം. ചെന്നൈ കോടതിയില്‍ ഹാജരാക്കാനെത്തിയ പ്രതിയെയാണ് പൊലീസിനെ അക്രമിച്ച് കസ്റ്റഡിയില്‍ നിന്ന് മോചിപ്പിച്ചത്. ഉച്ചയോടെയാണ് സംഭവം. കൊച്ചിയില്‍ നിന്ന് തമിഴ്നാട്ടില്‍ എത്തിച്ച് പ്രതി മഹാരാജനാണ് രക്ഷപ്പെട്ടത്.
പലിശയിടപാടുമായി ബന്ധപ്പെട്ട് പള്ളുരുത്തി പൊലിസാണ് മഹാരാജനെ കസ്റ്റഡിയിലെടുത്തത്. നാല് വാഹനങ്ങളിലായി...
കൊച്ചി: ജലന്ധര്‍ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെതിരേ പരാതി നല്‍കിയ കന്യാസ്ത്രീ താമസിക്കുന്ന കുറവിലങ്ങാട് മഠത്തില്‍ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ചാണ് സുരക്ഷ. ജലന്ധര്‍ ബിഷപ്പിനെതിരെ പരാതിപ്പെട്ട കന്യാസ്ത്രീക്ക് നേരെ ആക്രമണം ഉണ്ടാവാമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സുരക്ഷ ഏര്‍പ്പെടുത്തിയത്. ജലന്ധര്‍...
കൊച്ചി: മുക്കൂട്ടുതറയില്‍ നിന്നു കാണാതായ ജെസ്നയെ കുറിച്ചുള്ള സുപ്രധാന വിവരം കിട്ടയതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. എന്നാല്‍, പൂര്‍ണ്ണ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ലെന്നും അല്‍പ്പം കൂടി സമയം വേണമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. കേസ് പരിഗണിക്കുന്നത് കോടതി അടുത്തമാസം രണ്ടിലേയ്ക്ക് മാറ്റി.
മുണ്ടക്കയത്തു നിന്നു കഴിഞ്ഞ...
കൊച്ചി: കുമ്പസാര പീഡനക്കേസിലെ ഒന്നാം പ്രതിയായ വൈദികന്റെ യൂട്യൂബ് വീഡിയോക്ക് എതിരെ ഇരയായ യുവതിയുടെ പരാതി. ഫാ. എബ്രഹാം വര്‍ഗീസ് സ്വഭാവഹത്യ നടത്തി എന്നാണ് പരാതി. ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിനാണ് യുവതി പരാതി നല്‍കിയത്. യുവതിയെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ വിവാദമായതിന് പിന്നാലെ വൈദികന്റെ വീഡിയോ യൂട്യൂബില്‍...