Tag: police

അഭിമന്യു വധത്തില്‍ മൂന്ന് വിദ്യാര്‍ഥിനികള്‍ നിരീക്ഷണത്തില്‍; കൊലപാതകത്തിന് ശേഷം പ്രതികളുമായി ഇവര്‍ ബന്ധപ്പെട്ടതായി വിവരം

കൊച്ചി: അഭിമന്യുവിന്റെ കൊലപാതകത്തില്‍ മഹാരാജാസ് കോളജ് വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെ മൂന്നു വിദ്യാര്‍ഥിനികള്‍ പോലീസ് നിരീക്ഷണത്തിലെന്ന് റിപ്പോര്‍ട്ട്. കേസിലെ മുഖ്യപ്രതി മുഹമ്മദിന്റെ സുഹൃത്തുക്കളാണ് ഇവര്‍. കൊലപാതകത്തിനുശേഷം പ്രതികളുമായി ഇവര്‍ ഫോണില്‍ ഉള്‍പ്പെടെ ബന്ധപ്പെട്ടതിന്റെ വിവരങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചുവരുന്നു. അഭിമന്യു വധത്തിനുശേഷം ഈ വിദ്യാര്‍ഥിനികള്‍ ക്യാമ്പസുകളില്‍ എത്തിയിട്ടില്ല. പോപ്പുലര്‍...

ജി.എന്‍.പി.സി അഡ്മിന്‍മാരില്‍ പോലീസുകാരും!!! വിവരം മറച്ചുവെച്ച് അന്വേഷണ സംഘം

തിരുവനന്തപുരം: മദ്യവില്‍പ്പനയെ പ്രോത്സാഹിപ്പിച്ചു എന്ന ആരോപണം നേരിടുന്ന ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും എന്ന ഫേസ്ബുക്ക് കൂട്ടായ്മയിലെ അഡ്മിന്‍മാരില്‍ പൊലീസുകാരും ഉണ്ടെന്ന് സൂചന. ഗ്രൂപ്പിന് 38 അഡ്മിന്‍മാര്‍ ഉണ്ടെങ്കിലും സൈബര്‍ പൊലീസ് ആകെ വെളിപ്പെടുത്തിയിട്ടുളളത് 36 പേരുടെ വിവരങ്ങള്‍ മാത്രമാണ്. മറ്റു രണ്ടുപേരുടെ പേര് വിവരങ്ങള്‍...

ജിഎന്‍പിസി അഡ്മിന്‍ വിദേശത്തേക്ക് കടന്നതായി സൂചന, എമിഗ്രേഷന്‍ വിവരങ്ങള്‍ ശേഖരിച്ച് പൊലീസും എക്സൈസും

തിരുവനന്തപുരം: ജിഎന്‍പിസി ഫെയ്സ്ബുക്ക് കൂട്ടായ്മയുടെ അഡ്മിന്‍ അജിത് കുമാര്‍ വിദേശത്തേക്ക് കടന്നതായി സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസും എക്സൈസും എമിഗ്രേഷന്‍ വിഭാഗത്തില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നു. കേസുമായി ബന്ധപ്പെട്ട് അജിത്തും ഭാര്യയും ഒളിവിലാണ്.ഫെയ്സ്ബുക് ഗ്രൂപ്പിലെ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നേമം പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍,...

അഭിമന്യു വധക്കേസിലെ പ്രതികള്‍ വിദേശത്തേക്ക് കടന്നതായി സ്ഥിരീകരണം; പോലീസ് സമ്മര്‍ദ്ദത്തില്‍

കൊച്ചി: അഭിമന്യു വധക്കേസിലെ 15 പ്രതികളില്‍ 12 പേര്‍ വിദേശത്തേയ്ക്ക് കടന്നതായി പോലീസ് സ്ഥിതീകരിച്ചു. ഇതോടെ അന്വേഷണ സംഘം സമ്മര്‍ദത്തിലായിരിക്കുകയാണ്. പോപ്പുലര്‍ ഫ്രണ്ട് വൈസ് പ്രസിഡന്റ് കെഎച്ച് നാസറിനെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മുളന്തുരുത്തിയില്‍ നിന്നാണ് പിടിയിലായത്. ഇയാളുടെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍...

പൊലീസിന് പിന്നെയും തെറ്റി… അത് ജസ്നയല്ല, യാത്രാരേഖകള്‍ അരിച്ചുപെറുക്കിയിട്ടും തുമ്പുകിട്ടാതെ പൊലീസ്

ബംഗലൂരു: പത്തനംതിട്ടയില്‍ നിന്നു കാണാതായ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനി ജസ്ന ബംഗലൂരു വിമാനത്താവളത്തില്‍ എത്തിയെന്ന അഭ്യൂഹം ശരിവെയ്ക്കുന്ന തെളിവൊന്നും പ്രാഥമിക അന്വേഷണത്തില്‍ ലഭിച്ചില്ലെന്ന് പൊലീസ്. ബംഗലൂരു കെംപെഗൗഡ വിമാനത്താവളത്തിന്റെ അഭ്യന്തര സര്‍വീസ് വിഭാഗത്തിലെത്തിയ അന്വേഷണസംഘം ജൂണ്‍ അഞ്ചിലെ യാത്രക്കാരുടെ വിവരങ്ങളും റെക്കോര്‍ഡ് ചെയ്യപ്പെട്ട...

യുകെജി വിദ്യാര്‍ത്ഥിനിയെ സ്‌കൂള്‍ ബസ്സില്‍ വച്ച് പീഡിപ്പിച്ചു, ഡ്രൈവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി

തിരുവനന്തപുരം : തലസ്ഥാനത്ത് യുകെജി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ സ്‌കൂള്‍ ബസ് ഡ്രൈവര്‍ക്കായി അന്വേഷണം ആരംഭിച്ചു. നഗരത്തിലെ ഒരു സ്വകാര്യ സ്‌കൂളില്‍ വിദ്യാര്‍ത്ഥിനിയെ തിങ്കളാഴ്ചയാണ് പീഡനത്തിനിരയായത്. വൈകിട്ട് സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് വരും വഴി കുട്ടികളെ എല്ലാം ഇറക്കിയശേഷം സ്‌കൂള്‍ ബസിനുള്ളില്‍ വച്ചായിരുന്നു പീഡനം. ബസില്‍...

സി.സി.ടി.വി ദൃശ്യങ്ങളില്‍ പതിഞ്ഞത് ജെസ്ന തന്നെയെന്ന് സ്ഥിരീകരണം; അന്വേഷണ സംഘം ബംഗളൂരുവിലേക്ക്

പത്തനംതിട്ട: മുണ്ടക്കയം ബസ് സ്റ്റാന്‍ഡിന് സമീപത്തെ കച്ചവട സ്ഥാപനത്തിന്റെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളിലുള്ളത് ജസ്ന തന്നെയെന്ന് സ്ഥിരീകരിച്ചു. മുണ്ടക്കയം സ്വദേശിനി അലീഷയല്ല ദൃശ്യങ്ങളിലുളളതെന്ന് പൊലീസ് നേരത്തേ വ്യക്തമാക്കിയിരുന്നു. ജസ്നയ്ക്ക് പിന്നാലെ ആണ്‍സുഹൃത്തും വരുന്നത് ദൃശ്യങ്ങളില്‍ കാണാന്‍ കഴിയും. മാര്‍ച്ച് 22 ന് പിതൃസഹോദരിയുടെ വീട്ടിലേക്ക്...

പൊലീസിലെ ദാസ്യപ്പണി വിവാദം: ഡെപ്യൂട്ടി കമാണ്ടന്റ് പി.വി രാജുവിനെ തൃശൂരിലേക്ക് സ്ഥലം മാറ്റി

തിരുവനന്തപുരം: ക്യാമ്പ് ഫോളോവേഴ്സിനെക്കൊണ്ട് വീട്ടുപണിയെടുപ്പിച്ച എസ്എപി ഡെപ്യൂട്ടി കമാന്‍ഡന്റ് പി.വി രാജുവിനെതിരെ നടപടി. തിരുവനന്തപുരം എസ്എപി ക്യാമ്പില്‍ നിന്ന് തൃശൂരിലേക്ക് സ്ഥലം മാറ്റി. ഡിജിപിയുടെ നിര്‍ദേശപ്രകാരമാണ് നടപടി. പി.വി രാജു കെഎപി ക്യാമ്പിലെ ദിവസവേതനക്കാരായ ക്യാമ്പ് ഫോളോവേഴ്സിനെക്കൊണ്ട് വീട്ടില ടൈല്‍സ് ഒട്ടിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍...
Advertismentspot_img

Most Popular

G-8R01BE49R7