Tag: police

വണ്ണപ്പുറം കൂട്ടക്കൊല: അര്‍ജുന്റെ തലയില്‍ 17 വെട്ടുകള്‍, പ്രതികള്‍ക്കും പരിക്കേറ്റതായി സംശയം, വീട്ടില്‍ നിന്ന് 30 പവന്‍ നഷ്ടപ്പെട്ടു

തൊടുപുഴ: വണ്ണപ്പുറത്തിന് സമീപം ഒരു കുടുംബത്തിലെ നാലുപേരെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ പ്രതികള്‍ക്കും പരിക്കേറ്റിട്ടുണ്ടെന്ന് പോലീസ് നിഗമനം. ബുധനാഴ്ച രാവിലെയാണ് വണ്ണപ്പുറം കമ്പകക്കാനം കാനാട്ട് വീട്ടില്‍ കൃഷ്ണന്‍ (54), ഭാര്യ സുശീല (50), മക്കളായ ആര്‍ഷ (21), അര്‍ജുന്‍ (17) എന്നിവരെ വീടിനു സമീപം...

ബിയര്‍ വാങ്ങാന്‍ എത്തിയത് ചീങ്കണിയുമായി ! വീഡിയോ വൈറലായതോടെ യുവാവിനെ പോലീസ് പൊക്കി (വീഡിയോ)

ഫ്ളോറിഡ: ബിയര്‍ വാങ്ങാനായി ചീങ്കണിക്കുഞ്ഞുമായെത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കടയിലെത്തിയ റോബിയുടെ വീഡിയോ വൈറലായതിനു പിന്നാലെയാണ് അറസ്റ്റ്. റോബി സ്ട്രാറ്റണ്‍ എന്ന ഇരുപത്തിയെട്ടുകാരന്‍ കാറില്‍ നിന്നിറങ്ങി സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് കയറിപ്പോവുന്നതായാണ് ദൃശ്യങ്ങളിലുള്ളത്. ഇയാളുടെ കയ്യില്‍ ഒരു ചീങ്കണ്ണിക്കുഞ്ഞിനെയും കാണാം. കൗണ്ടറിലിരിക്കുന്ന സ്ത്രീയോട് ബിയര്‍ സ്റ്റോക്കുണ്ടോ...

തൊടുപുഴയില്‍ ഒരു കുടുംബത്തിലെ നാല് പേരെ കൊന്ന് കുഴിച്ചിട്ടതിന് പിന്നില്‍ അടുത്ത ബന്ധു? കൃത്യം നിര്‍വ്വഹിച്ചത് ഒന്നിലേറെ പേര്‍ ചേര്‍ന്ന്

തൊടുപുഴ: തൊടുപുഴ വണ്ണപ്പുറത്ത് നാലംഗ കുടുംബത്തെ കൊന്ന് കുഴിച്ചിട്ടതിന് പിന്നില്‍ ഒന്നിലേറെ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന പ്രാഥമിക നിഗമനത്തില്‍ പോലീസ്. കൊലപാതകത്തിന് പിന്നില്‍ വീടുമായി അടുത്ത ബന്ധമുള്ള ആരെങ്കിലുമാകാം എന്നും പൊലീസ് സംശയിക്കുന്നു. കൊല്ലപ്പെട്ട കൃഷ്ണന് മന്ത്രവാദമുണ്ടായിരുന്നെന്ന ബന്ധുക്കളുടെയും നാട്ടുകാരുടെയും മൊഴി നിര്‍ണായകമാകും. അഞ്ചരയടിയോളം ഉയരവും അതിനൊത്ത...

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പലതവണ കുറുവിലങ്ങാട് മഠത്തില്‍ കൊണ്ടുപോയി, ഡ്രൈവറുടെ മൊഴി പുറത്ത്

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പലതവണ കുറുവിലങ്ങാട് മഠത്തില്‍ കൊണ്ടുപോയതായി ബിഷപ്പിന്റെ ഡ്രൈവറുടെ മൊഴി. 2014 മെയ് അഞ്ചിനാണ് ആദ്യം മഠത്തില്‍ കൊണ്ടുപോയതെന്നും അന്വേഷണ സംഘത്തിനു മുന്‍പാകെ ഡ്രൈവര്‍ മൊഴി നല്‍കി. ബിഷപ്പിനെ കൊണ്ടുപോകാന്‍ ഉപയോഗിച്ച വാഹനവും അന്വേഷണ സംഘം പരിശോധിച്ചു....

ഡാന്‍സ് റോഡിലല്ല, ഫോറിലാണ്… റോഡിലിറങ്ങി ഡാന്‍സ് ചെയ്താല്‍ നിങ്ങള്‍ക്കായി പുതിയ വാതിലുകള്‍ തുറക്കും; കികി ഡാന്‍സ് ചലഞ്ചിനെ ട്രോളി പോലീസ്

അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായി പ്രചരിക്കുന്ന ഒന്നാണ് കികി ഡാന്‍സ് ചലഞ്ച്. കനേഡിയന്‍ ഹിപ്പ് ഹോപ്പ് താരം ഡ്രേക്കിന്റെ സൂപ്പര്‍ഹിറ്റ് ഗാനമായ 'ഇന്‍ മൈ ഫീലിങ്സ' എന്ന ഗാനത്തിന് ചുവടുവെക്കുന്നതാണ് കികി ചലഞ്ച്. ജൂണ്‍ 29ന് ഷിഗ്ഗി എന്നയാള്‍ പോസ്റ്റ് ചെയ്ത വീഡിയോ ആണ്...

അതും ജസ്‌ന അല്ല; പോലീസ് വീണ്ടും വട്ടം കറങ്ങി

ബംഗലൂരു : പത്തനംതിട്ടയില്‍ നിന്ന് കാണാതായ ജെസ്നയുടെ തിരോധാനത്തിലെ ദുരൂഹത തുടരുന്നു. ബംഗലൂരു മെട്രോ സ്റ്റേഷനില്‍ കണ്ടത് ജെസ്‌ന അല്ലെന്ന് സ്ഥിരീകരിച്ചു. സിസിടിവി ദൃശ്യങ്ങളിലുള്ള പെണ്‍കുട്ടി ജെസ്നയല്ലെന്ന് ബന്ധുക്കളും സുഹുത്തുക്കളും വ്യക്തമാക്കി. കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് ജെസ്നയെ ബം?ഗലൂരുവിലെ ബയ്യപ്പനഹള്ളി മെട്രോ...

പൊലീസിനെ അഭിനന്ദിച്ച് കാജോള്‍

നല്ല പ്രവര്‍ത്തനങ്ങള്‍ കണ്ടാല്‍ അഭിനന്ദിക്കുന്ന കാര്യത്തില്‍ ആരും പിന്നിലല്ല. ഇവിടെ പോലീസിനെ അഭിനന്ദിച്ച് ബോളിവുഡ് സൂപ്പര്‍ താരം കാജോള്‍ എത്തിയിരിക്കുന്നു. ഒരു വ്യക്തിക്ക് അസ്വസ്ഥതയുണ്ടാക്കും വിധം അനാവശ്യമായി പിന്തുടരുന്നതിനെ കുറിച്ച് അസം പോലീസ് ട്വിറ്ററില്‍ പങ്കുവെച്ച സന്ദേശമാണ് ബോളിവുഡ് താരത്തിന്റെ അഭിനന്ദത്തിന് അര്‍ഹമായത്. ജൂലൈ...

മെട്രോയിലെ സി.സി.ടി.വിയില്‍ ജെസ്‌നയോട് സാമ്യമുള്ള പെണ്‍കുട്ടി; അന്വേഷണ സംഘം ബംഗളൂരുവില്‍

പത്തനംതിട്ട: ജസ്നയോട് സാമ്യമുള്ള പെണ്‍കുട്ടിയെ ബംഗളൂരുവില്‍ മെട്രോയില്‍ കണ്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ജെസ്നയ്ക്കായി ബംഗലൂരുവില്‍ അന്വേഷണസംഘം തിരച്ചില്‍ നടത്തുന്നു. കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി ജില്ലാ പൊലീസ് മേധാവിയുടെ ഷാഡോ പൊലീസ് സംഘം ബംഗളൂരുവിലെത്തി. ശനിയാഴ്ച സന്ധ്യയ്ക്ക് മെട്രോയില്‍ നിന്നിറങ്ങിവരുന്നതു കണ്ടതായി ബംഗളൂരുവിലുള്ള ഒരാള്‍...
Advertismentspot_img

Most Popular

G-8R01BE49R7