Tag: police
രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ സുരക്ഷാരേഖ ചോര്‍ന്നു!!! ‘സീക്രട്ട്’ രേഖ പ്രചരിച്ചത് വാട്‌സ് ആപ്പ് വഴി
തൃശൂര്‍: ഇന്ന് നടക്കുന്ന രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ സുരക്ഷാരേഖ ചോര്‍ന്നു. വാട്സാപ്പ് വഴിയാണ് 'സീക്രട്ട്' എന്ന് തലക്കെട്ടുള്ള പൊലീസ് രേഖ പ്രചരിക്കുന്നത്. രാഷ്ട്രപതിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പോലീസ് തയ്യാറാക്കിയ 208 പേജുള്ള രേഖയാണ് പ്രചരിക്കുന്നത്. എന്നാല്‍, ഡ്യൂട്ടിക്കുള്ള എല്ലാ പോലീസുകാര്‍ക്കും നല്‍കുന്ന രേഖയാണിതെന്നും സുരക്ഷാഭീഷണിയില്ലെന്നും...
വണ്ണപ്പുറം കൂട്ടക്കൊല: ദുരൂഹതകള്‍ ബാക്കി; തിരുവനന്തപുരത്തെ ബിസിനസ് മേധാവി ആര്?, മുന്‍ പൊലീസ് ഉദ്യോഗസ്ഥനും കസ്റ്റഡിയിൽ
തൊടുപുഴ: വണ്ണപ്പുറം കമ്പകക്കാനത്ത് മന്ത്രവാദിയായ ഗൃഹനാഥനെയും കുടുംബത്തെയും കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തില്‍ കസ്റ്റഡിയിലായ ഷിബുവിന്റെ പേരില്‍ പുറത്തുവന്ന ഫോണ്‍ ശബ്ദരേഖ ദുരൂഹത വര്‍ധിപ്പിക്കുന്നു. സുഹൃത്തിനോട് അന്‍പതിനായിരം രൂപ കടം ചോദിക്കുന്ന ഷിബു ദിവസങ്ങള്‍ക്കുളളില്‍ തന്റെ കയ്യില്‍ കോടികള്‍ വരുമെന്നും പറയുന്നു. ഇതിനായി...
പോലീസ് സ്റ്റേഷനുകളില്‍ കൊച്ചുണ്ണിക്കായി ലുക്കൗട്ട് നോട്ടീസ്; പിടികിട്ടാപ്പുള്ളിക്കായി പോലീസിന്റെ തെരച്ചില്‍
റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണി. ചരിത്ര പശ്ചാത്തലത്തില്‍ ഒരുക്കുന്ന സിനിമ ബിഗ് ബഡ്ജറ്റിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. മോഹന്‍ലാലിന്റെ സാന്നിദ്ധ്യം ചിത്രത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാകും. ചിത്രീകരണം പൂര്‍ത്തിയാക്കിയ കായംകുളം കൊച്ചുണ്ണി അടുത്തതായി റിലീസിങ്ങിനൊരുങ്ങുകയാണ്. റിലീസിന്റെ ഭാഗമായി വ്യത്യസ്ഥ രീതിയിലുളള പ്രൊമോഷനാണ് അണിയറപ്രവര്‍ത്തകര്‍ നടത്തുന്നത്. കായംകുളം...
വണ്ണപ്പുറം കൂട്ടക്കൊലക്കേസില്‍ ഒരാള്‍ കൂടി പിടിയില്‍; പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന
ഇടുക്കി: വണ്ണപ്പുറം കമ്പകക്കാനത്ത് ഒരു കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. തിരുവനന്തപുരം പാങ്ങോട് കസ്റ്റഡിയിലായ ഷിബുവിനെ പൊലീസ് ചോദ്യം ചെയ്യുന്നു. അതേസമയം കൊല്ലപ്പെട്ട കൃഷ്ണന്‍ ആരെയോ ഭയപ്പെട്ടിരുന്നതിന് തെളിവ് ലഭിച്ചു. വീട്ടില്‍ ആയുധങ്ങള്‍ സൂക്ഷിച്ചത് ഇതിനാലാണെന്ന് പൊലീസിന് മൊഴി ലഭിച്ചു....
കൂട്ടക്കൊലയ്ക്ക് പിന്നില്‍ അഞ്ചുപേര്‍? 85 കിലോ തൂക്കമുള്ള കൃഷ്ണന്‍ ദിവസേന രണ്ട് ലിറ്റര്‍ ആട്ടിന്‍പാലും മൂന്ന് മുട്ടയും കഴിച്ചിരിന്നു; പൂജയ്ക്ക് പോകുന്ന ഇടങ്ങളില്‍ പ്രത്യേകം മദ്യവും ഇറച്ചിയും
വണ്ണപ്പുറം: കമ്പകക്കാനത്ത് ഒരു കുടുംബത്തെ നാലു പേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഗൃഹനാഥന്‍ കൃഷ്ണനെ ഒരാള്‍ക്ക് ഒറ്റയ്ക്ക് കീഴ്പ്പെടുത്താന്‍ കഴിയില്ലെന്ന് പോലീസ് വിലയിരുത്തല്‍. ഉദ്ദേശം 85-95 കിലോത്തൂക്കമുള്ള കൃഷ്ണനെയും കുടുംബത്തെയും മിനിമം അഞ്ചു പേരെങ്കിലും ചേര്‍ന്നായിരിക്കണം കൊലപ്പെടുത്തിയതെന്ന നിഗമനത്തിലാണ് പോലീസ് എത്തിയിരിക്കുന്നത്.
ആരോഗ്യ പരിപാലനത്തില്‍...
വണ്ണപ്പുറത്തെ കൊലപാതകം കവര്‍ച്ചാ ശ്രമത്തിനിടെ അല്ല, കൃത്യം നടത്തിയത് കുടുംബത്തെ അടുത്തറിയാവുന്നവര്‍
ഇടുക്കി : ഇടുക്കി വണ്ണപ്പുറം കമ്പകക്കാനത്ത് ഗൃഹനാഥനെയും കുടുംബത്തെയും കൊലപ്പെടുത്തിയത് കവര്‍ച്ചാ ശ്രമത്തിനിടെ അല്ലെന്ന് ഇടുക്കി ജില്ലാ പൊലീസ് മേധാവി. വീട്ടില്‍ അതിക്രമിച്ചു കയറിയതിന്റെ ലക്ഷണങ്ങളില്ല. എന്നാല്‍ ആഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. കൃത്യം നടത്തിയത് കുടുംബത്തെ അടുത്തറിയാവുന്നവരാണെന്നും എസ്പി കെ.ബി വേണുഗോപാല്‍ പറഞ്ഞു. ഇതോടെ...
ജസ്നയുടെ വീട്ടിലെ ബൈബിളിനുള്ളില്‍ നിന്ന് പുതിയ സിം കാര്‍ഡ് കണ്ടെടുത്ത് പോലീസ്,അന്വേഷണം പുതിയ തലത്തിലേക്ക്
കൊച്ചി: ജസ്ന തിരോധാനക്കസില്‍ പുതിയ വെളിപ്പെടുത്തലുമായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ജസ്നയുടെ വീട്ടില്‍ നിന്നും പുതിയ സിംകാര്‍ഡ് കണ്ടെടുത്തതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. വീട്ടിലെ ബൈബിളിനുള്ളില്‍ നിന്നാണ് പുതിയ സിം കാര്‍ഡ് കണ്ടെടുത്തത്. ഇതില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. അതേസമയം നിലവിലെ അന്വേഷണത്തില്‍...
വണ്ണപ്പുറം കൂട്ടക്കൊല: രണ്ടു പേര്‍ കസ്റ്റഡിയില്‍; പിടിയിലായത് കൃഷ്ണനുമായി അടുത്ത് ബന്ധമുള്ളവര്‍
തൊടുപുഴ: വണ്ണപ്പുറത്ത് നാലംഗ കുടുംബത്തെ കൊന്നു കുഴിച്ചുമൂടിയ സംഭവത്തില്‍ രണ്ട് പേര്‍ കസ്റ്റഡിയില്‍. കൊല്ലപ്പെട്ട കൃഷ്ണനുമായി അടുത്തുപരിചയമുള്ള രണ്ട് പേരാണ് പിടിയിലായത്. അന്വേഷണസംഘം ഇവരെ ചോദ്യം ചെയ്യുകയാണ്. സംശയമുള്ള 15 പേരുടെ പട്ടിക പൊലീസ് തയ്യാറാക്കി.
വീടുമായി അടുത്ത ബന്ധമുള്ള ആരെങ്കിലുമാകാം കൊലപാതകത്തിന് പിന്നിലെന്ന നിഗമനത്തിലാണ്...