ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പോരാട്ടം രാജ്യത്ത് കനക്കുകയാണ്. അതേസമയം പ്രതിഷേധത്തിനിടെ ഡല്‍ഹി പോലീസ് രഹസ്യ ഭഗങ്ങളില്‍ മര്‍ദ്ദിച്ചുവെന്ന് പരാതിയുമായി മലയാളി യുവതി. ഡി വൈ എഫ് ഐ ഡല്‍ഹി സംസ്ഥാന കമ്മിറ്റി അംഗമാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഡി വൈ എഫ് ഐ സംസ്ഥാന...
കൊച്ചി: വാഹന പരിശോധനയ്ക്കിടെ ഹെല്‍മറ്റ് ഇല്ലാതെ യാത്ര ചെയ്യുന്ന ഇരുചക്ര വാഹന യാത്രക്കാരെ ഓടിച്ചിട്ട് പിടിക്കരുതെന്ന് ഹൈക്കോടതി. പരിശോധന സമയത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ റോഡിന് നടുവില്‍ നിന്ന് ഹെല്‍മറ്റ് ഇല്ലാത്തവരെ പിടിക്കാനോ അവരെ പിന്തുടരാനോ പാടില്ല, ക്യാമറ അടക്കമുള്ള സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെ ഇത്തരം...
കൊച്ചി: പിറവം പള്ളിയില്‍ തുടരുന്ന സംഘര്‍ഷാവസ്ഥയ്ക്കിടെ മെത്രാന്‍മാരും പുരോഹിതരും അടക്കമുള്ള യാക്കോബായ വിഭാഗക്കാരായ വിശ്വാസികള്‍ അറസ്റ്റ് വരിച്ചു. കളക്ടറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് അറസ്റ്റ് വരിച്ച് സമാധാനപരമായി സംഘര്‍ഷാവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കാന്‍ ധാരണയായത്. പ്രാര്‍ഥനാപൂര്‍വം അറസ്റ്റ് വരിക്കുകയാണെന്ന് യാക്കോബായ സഭാ മെത്രാന്‍മാര്‍ പറഞ്ഞു.
പിറവം പള്ളിയില്‍ തമ്പടിച്ചിരിക്കുന്ന...
കൊച്ചി: മുന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രതികളായ യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസിലും പിഎസ്‌സി പരീക്ഷാത്തട്ടിപ്പ് കേസിലും പൊലീസിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി. 'മുന്‍കൂര്‍ ജാമ്യം തേടി സുപ്രീംകോടതിയില്‍പ്പോയ മുന്‍ കേന്ദ്രമന്ത്രിയടക്കം അറസ്റ്റിലായി. എന്നിട്ടും ഈ കേസിലെ പ്രതികളെ പിടിക്കാന്‍ പൊലീസ് മടിക്കുന്നതെന്തിന്?', കോടതി ചോദിച്ചു. സമാനമായ സംഭവം...
തിരുവനന്തപുരം: കേരളാപോലീസിന് 500 ഇന്‍സാസ് തോക്കും 1.51 ലക്ഷം വെടിയുണ്ടയും വാങ്ങുന്നു. 3.48 കോടി രൂപ ചെലവഴിച്ചാണ് തോക്കുകള്‍ വാങ്ങുക.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുവദിച്ച തോക്കുകള്‍ ഇഷാപ്പുര്‍ റൈഫിള്‍ ഫാക്ടറിയില്‍നിന്ന് വാങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി.
പുതിയ കണ്ണീര്‍വാതകഷെല്ലുകളും ഗ്രനേഡുകളും വാങ്ങാന്‍ അനുമതിയായതിനു പിന്നാലെയാണിത്....
പാലക്കാട്: ജില്ലാ സായുധസേനാ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥന്‍ കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് ഏഴ് പോലീസ് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. ജില്ലാ പോലീസ് മേധാവി ജി. ശിവവിക്രം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. എം. റഫീക്ക്, ഹരിഗോവിന്ദന്‍, മഹേഷ്, മുഹമ്മദ് ആസാദ്, എസ്....