തിരുവനന്തപുരം: പൊലീസില്‍ നാല്‍പ്പത് അധിക തസ്തിക സൃഷ്ടിക്കണമെന്ന ഡിജിപിയുടെ ശുപാര്‍ശ ആഭ്യന്തര വകുപ്പ് തള്ളി. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി അറിയാമോ എന്ന വിമര്‍ശനത്തോടെയാണ് ഡിജിപിയുടെ ആവശ്യം ആഭ്യന്തര വകുപ്പ് തള്ളിയത്. സ്ഥാനക്കയറ്റത്തിനുള്ള തടസം നീക്കാനാണ് നാല്‍പ്പത് പുതിയ തസ്‌കിക എന്ന ഡിജിപിയുടെ വിശദീകരണത്തിന് ജനസേവനം...
കൊച്ചി: ലാത്തിച്ചാര്‍ജില്‍ മൂവാറ്റുപുഴ എം എല്‍ എ എല്‍ദോ എബ്രഹാമിന്റെ കൈക്ക് ഒടിവോ പൊട്ടലോ ഇല്ലെന്ന വാദവുമായി പോലീസ്. ഇതു സംബന്ധിച്ച രേഖകള്‍ പോലീസ് എറണാകുളം ജില്ലാ കളക്ടര്‍ക്ക് കൈമാറി.
പോലീസ് കൈമാറിയ ചികിത്സാരേഖകളുടെ പകര്‍പ്പ് പുറത്തായി. വെള്ളിയാഴ്ച നടന്ന ഹിയറിങ്ങിലാണ് പോലീസ് മെഡിക്കല്‍...
കോട്ടയം: നെടുങ്കണ്ടം പോലീസ് കസ്റ്റഡിയില്‍ മരിച്ച രാജ്കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യുമെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍. പോലീസിനും ആര്‍ഡിഒയ്ക്കും ഇതു സംബന്ധിച്ച് നാളെ നിര്‍ദേശം നല്‍കുമെന്നും ജുഡീഷ്യല്‍ കമ്മീഷന്‍ ജസ്റ്റിസ് നാരായണ കുറുപ്പ് പറഞ്ഞു.
നിലവിലെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കൃത്യത ഇല്ലാത്തതും ഗുരുതരമായ പിഴവുകളും...
തൊടുപുഴ: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ എസ്.പി കെ.ബി വേണുഗോപാലിനെതിരെ നടപടി വന്നേക്കും. എസ്.പിയെ സ്ഥലം മാറ്റാന്‍ തീരുമാനിച്ചതായാണ് വിവരം.
അന്വേഷണ സംഘ തലവനായ ക്രൈംബ്രാഞ്ച് എസ്.പി സാബു മാത്യു അന്വേഷണ റിപ്പോര്‍ട്ട് ഉന്നത പോലീസ് മേധാവികള്‍ക്ക് ഇന്ന് നല്‍കും. ഡി.ജി.പിയ്ക്കും വിശദമായ റിപ്പോര്‍ട്ട് നല്‍കും. ഈ...
തൊടുപുഴ: നെടുങ്കണ്ടത്ത് പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട രാജ്കുമാറിനെ പോലീസ് മര്‍ദ്ദിച്ചതായി കേസില്‍ ജാമ്യത്തിലിറങ്ങിയ മഞ്ജു. അതേ സമയം കേസില്‍ അറസ്റ്റ് ചെയ്ത തന്നേയും ശാലിനിയേയും വനിതാ പോലീസ് മര്‍ദ്ദിച്ചതായും മഞ്ജു വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ട്. കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് മഞ്ജു ഇങ്ങനെ പറഞ്ഞതെന്നാണ്...
തൊടുപുഴ: നെടുങ്കണ്ടം ഉരുട്ടിക്കൊലക്കേസില്‍ എസ്ഐ ഉള്‍പ്പെടെ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. എസ്ഐ കെ.എ സാബു, സിപിഒ സജീവ് ആന്റണി എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായ ഉടനെ കുഴഞ്ഞു വീണ എസ്‌ഐ സാബുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കസ്റ്റഡി മരണം സംബന്ധിച്ച് അനുകൂലമായ മൊഴികള്‍ ലഭിച്ചതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്....