ന്യൂഡല്‍ഹി: ഇന്ത്യ വിദേശത്തേക്ക് കയറ്റുമതി ചെയ്തത് 338 കോടി രൂപയുടെ കോവിഡ് വാക്സിന്‍ ഡോസുകളെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രി പിയൂഷ് ഗോയല്‍. സൗഹൃദരാജ്യങ്ങള്‍ക്ക് സൗജന്യമായി നല്‍കിയതും വാണിജ്യാടിസ്ഥാനത്തില്‍ കയറ്റുമതി ചെയ്തതും ചേര്‍ത്താണ് മൂല്യം തിട്ടപ്പെടുത്തിയതെന്ന് മന്ത്രി രാജ്യസഭയില്‍ പറഞ്ഞു.
രാജ്യത്തെ വാക്‌സിന്‍ വിതരണത്തിനാണ് പ്രാഥമിക പരിഗണന....
ന്യൂഡല്‍ഹി: ബജറ്റിലെ വിവരങ്ങള്‍ ചോര്‍ന്നെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി. സര്‍ക്കാര്‍ തന്നെയാണ് വിവരങ്ങള്‍ പുറത്തുവിട്ടതെന്നും മനീഷ് തിവാരി പറഞ്ഞു. ഇടക്കാല ബജറ്റ് വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് മനീഷ് തിവാരി ട്വീറ്റ് ചെയ്തു. ആദായ നികുതി പരിധി അഞ്ച് ലക്ഷമാക്കുമെന്ന് തിവാരിയുടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങള്‍ക്ക്...
കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എം പിയുമായ ശശി തരൂരിന്റെ വിദേശ ഉച്ചാരണം മനസിലാകുന്നില്ലെന്നാണ് കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍. ഗോയല്‍ ഫുജിറ്റീവ് ഇക്കണോമിക് ഒഫെന്‍ഡേഴ്സ് ബില്ലിന്റെ ചര്‍ച്ച നടക്കുമ്പോഴാണ് തരൂരിന്റെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനത്തെ പീയൂഷ് ഗോയല്‍ പരിഹസിച്ചത്.
കേന്ദ്ര സര്‍ക്കാരിന്റെ നടപടികളെ ചര്‍ച്ചയില്‍ രൂക്ഷമായി...