തിരുവനന്തപുരം: പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങള്‍ 18 ലക്ഷം രൂപ മുടക്കി ഇതര സംസ്ഥാനക്കാരെ അറിയിക്കാന്‍ നടപടി. സര്‍ക്കാരിന്റെ പദ്ധതികളും നേട്ടങ്ങളും സംബന്ധിച്ച് ഇതര സംസ്ഥാനങ്ങളിലെ സിനിമ തിയറ്ററുകളില്‍ പരസ്യം നല്‍കാനാണ് തീരുമാനം. കര്‍ണാടക, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഡല്‍ഹി...
കൊച്ചി:സിംഗപ്പൂർ യാത്ര വെട്ടികുറച്ചു മുഖ്യമന്ത്രി ഇന്ന് രാവിലെ ദുബായിൽ എത്തി. ദുബായിൽ നിന്ന് ഓൺ ലൈൻ വഴിയാണ് ഇന്ന് മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തത്.
തിങ്കളാഴ്ച മുഖ്യമന്ത്രി കേരളത്തിലേക്ക് മടങ്ങും.
നേരത്തെ 22 നു മടങ്ങാൻ ആയിരുന്നു തീരുമാനം. 20 നു കേരളത്തില്‍ എത്തുമെന്നു മന്ത്രിസഭ...
തൃശൂർ: ലോകസഭാ തെരഞ്ഞടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ നടനും ബിജെപി നേതാവുമായി സുരേഷ് ഗോപിക്ക് ഒന്നും ചെയ്യാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവിടെ എന്തോ വല്ലാത്ത സംഭവം ഉണ്ടാക്കാന്‍ പോകുകയാണെന്നാണ് ബിജെപി വക്താക്കള്‍ പ്രചാരണം നടത്തുന്നത്. എന്നാല്‍ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. കഴിഞ്ഞ തവണ വല്ലാതെ...
തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍ മതന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിക്കുക ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രചാരണമെന്ന് സിപിഎം നേതാവ് എകെ ബാലന്‍. പിണറായി വിജയന്‍ ആര്‍എസ്എസിന്റെ ആളാണെന്ന് വരുത്തിതീര്‍ക്കാനാണ് ശ്രമം നടത്തിയത്.
ആര്‍എസ്എസിന്റെ നേതാക്കള്‍ പത്തുകോടി രൂപയാണ് പിണറായി വിജയന്റെ തലയ്ക്ക്...
ന്യൂഡൽഹി: കൈതോലപ്പായയിൽ പൊതിഞ്ഞ് കോടികൾ കടത്തിയതായി ദേശാഭിമാനിയിലെ മുൻ പത്രാധിപസമിതിയംഗം ജി. ശക്തിധരന്‍റെ വെളിപ്പെടുത്തലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര മന്ത്രി സ്ഥാനം രാജിവെച്ച് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രതിപക്ഷത്തിനെതിരേ കേസെടുക്കുന്നതിലെ ഔത്സുക്യം ഇപ്പോഴുണ്ടോ എന്നും അന്വേഷണത്തിൽ ഇരട്ടനീതി പാടില്ലെന്നും...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് അനര്‍ഹര്‍ക്ക് ധനസഹായം ലഭിക്കാന്‍ ഇടയായ സംഭവത്തില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയുണ്ടാകും. ഈ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി എടുക്കാന്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം ഐ.പി.എസ്. അറിയിച്ചു.
അതേസമയം, തട്ടിപ്പുമായി ബന്ധപ്പെട്ട് ബുധനാഴ്ച ആരംഭിച്ച പരിശോധന താലൂക്ക് അടിസ്ഥാനത്തിലും...
ന്യൂഡല്‍ഹി: ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള തര്‍ക്കം രൂക്ഷമാക്കുന്നതിനിടെ ഇതുമായി ബന്ധപ്പെട്ട വിവിധ നിയമ ഉപദേശങ്ങള്‍ക്ക് സര്‍ക്കാര്‍ ചെലവഴിക്കുന്നത് ലക്ഷങ്ങള്‍. കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ട് ഭരണഘടനാ വിദഗ്ദ്ധരുടെ നിയമോപദേശത്തതിന് സര്‍ക്കാര്‍ നല്‍കിയത് 60 ലക്ഷത്തിലധികം രൂപയാണ്.
സാങ്കേതിക സര്‍വകലാശാല വൈസ്...
രാജ്യത്ത് കേരള പൊലീസ് ഒന്നാം സ്ഥാനത്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസിന്റെ അടിസ്ഥാന സൗകര്യത്തിൽ വലിയ മാറ്റം ഉണ്ടായിട്ടുണ്ട്. പോലീസ് സേനയിലെ വിരലിൽ എണ്ണാവുന്ന ചിലർ നടത്തുന്ന പ്രവർത്തികൾ സേനക്ക് കളങ്കം വരുത്തുന്നു. ഇവരുടെ പ്രവർത്തി മൂലം സേനക്ക് തല കുനിയ്ക്കേണ്ടി വരുന്നു. പൊലീസ്...