Tag: pinarayi

ക്ലിഫ് ഹൗസില്‍ നടന്ന അപൂര്‍വ വിവാഹത്തിന്റെ ചിത്രങ്ങള്‍ കാണാം…

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ പി.എ. മുഹമ്മദ് റിയാസും വിവാഹിതരായി. തിരുവനന്തപുരത്ത് ക്ലിഫ് ഹൗസില്‍ ലളിതമായ ചടങ്ങുകളോടെയാണ് ഇരുവരും വിവാഹ റജിസ്റ്ററില്‍ ഒപ്പുവച്ചത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു നടത്തിയ...

വീണ വിജയനും പി.എ. മുഹമ്മദ് റിയാസും ഇന്ന് വിവാഹിതരാകും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ പി.എ. മുഹമ്മദ് റിയാസും ഇന്ന് വിവാഹിതരാകും. തിരുവനന്തപുരത്ത് ക്ലിഫ് ഹൗസില്‍ ലളിതമായ ചടങ്ങുകളോടെ പത്തരയ്ക്കാണു വിവാഹം. പിണറായിയുടെയും കമലയുടെയും ഏക മകളാണു വീണ. ഐടി ബിരുദധാരിയായ...

സുശാന്തിനെ അനുസ്മരിച്ച് മുഖ്യമന്ത്രിയും; പ്രളയ സമയത്ത് നല്‍കിയ പിന്തുണ ഓര്‍ക്കുന്നു

നടന്‍ സുശാന്ത് സിങ് രജ്പുത്തിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിച്ചു. 'സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തില്‍ അതിയായ ദുഃഖമുണ്ട്. പെട്ടെന്നുള്ള അദ്ദേഹത്തിന്റെ വിയോഗം ഇന്ത്യന്‍ ചലച്ചിത്രമേഖലയ്ക്ക് വലിയ നഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും ഹൃദയംഗമമായ അനുശോചനം. കേരളത്തിലെ വെള്ളപ്പൊക്ക സമയത്ത് അദ്ദേഹം നല്‍കിയ...

പിണറായി വിജയന്റെ മകളും മുഹമ്മദ് റിയാസും വിവാഹിതരാകുന്നുവെന്ന വാര്‍ത്തയില്‍ വിവാദമുണ്ടാക്കുന്നവര്‍ക്കു മറുപടിയുമായി സാമൂഹികപ്രവര്‍ത്തക

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയനും (ടി.വീണ) ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ പി.എ.മുഹമ്മദ് റിയാസും വിവാഹിതരാകുന്നുവെന്ന വാര്‍ത്തയില്‍ വിവാദമുണ്ടാക്കുന്നവര്‍ക്കു മറുപടിയുമായി സാമൂഹികപ്രവര്‍ത്തക ഷീബ അമീര്‍. കേരളത്തിന്റെ രാഷ്ടീയ, സാംസ്‌കാരിക, സാഹിത്യ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച...

പറയാനും വയ്യ.., പറയാതിരിക്കാനും വയ്യെന്ന് മുഖ്യമന്ത്രി..!!! ക്ഷേത്രം തുറക്കുന്ന കാര്യത്തില്‍ ബിജെപിക്ക് വ്യക്തമായ മറുപടി..

ആരാധനാലയങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാനും പറയാതിരിക്കാനും പറ്റാത്ത സ്ഥിതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്ഷേത്രങ്ങള്‍ തുറക്കുന്നതിനെക്കുറിച്ച് കേന്ദ്ര മന്ത്രി വി. മുരളീധരന്റെയും മറ്റു ബിജെപി നേതാക്കളുടെയും വിമര്‍ശനങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. എന്തു പറയാനാണ്, എങ്ങനെ പറയാതിരിക്കും- ഇതാണ് എന്റെയൊരു...

നിധിന്റെ മരണം വലിയൊരു നഷ്ടമാണെന്ന് മുഖ്യമന്ത്രി; ആ ചെറുപ്പക്കാരന്‍ യുവതയ്ക്കാകെ മാതൃക, എന്റെ ചിന്തകളും പ്രാര്‍ഥനകളും നിങ്ങളുടെ കുടുംബത്തോടൊപ്പമുണ്ടെന്ന്.’– രാഹുല്‍ ഗാന്ധി

കോഴിക്കോട് : ദുബായില്‍ മരിച്ച സാമൂഹികപ്രവര്‍ത്തകന്‍ നിതിന്‍ ചന്ദ്രന്റെ മരണത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും. പേരാമ്പ്ര മുയിപ്പോത്ത് സ്വദേശിയായ നിധിന്റെ വേര്‍പാട് ഒരു നാടിനെയാകെയാണ് കണ്ണീരണിയിച്ചതന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.കോവിഡ് ലോക്ഡൗണ്‍ കാരണം...

531 കി.മീറ്റര്‍ ദൂരത്തില്‍ മണിക്കൂറില്‍ 180 മുതല്‍ 200 കി.മീറ്റര്‍ വരെ വേഗത; സില്‍വര്‍ ലൈന്‍ റെയില്‍പാതയ്ക്ക് മന്ത്രിസഭ അംഗീകാരം

തിരുവനന്തപുരം: കാസര്‍കോട് നിര്‍ദ്ദിഷ്ട സില്‍വര്‍ ലൈന്‍ റെയില്‍പാതയ്ക്ക് സിസ്ട്ര സമര്‍പ്പിച്ച വിശദ പദ്ധതി റിപ്പോര്‍ട്ടിനും അലൈന്‍മെന്റിനും മന്ത്രിസഭ അംഗീകാരം നല്‍കി. പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുന്നതിന് തുക കണ്ടെത്താന്‍ ധനകാര്യ സ്ഥാപനങ്ങള്‍, ദേശസാല്‍കൃത ബാങ്കുകള്‍ എന്നിവരെ സമീപിക്കുന്നതിന് കെറെയിലിന് നിര്‍ദേശം നല്‍കി. വായ്പ ഇനത്തിലുള്ള തുകയുടെ ലഭ്യത...

മുഖ്യമന്ത്രിയുടെ പതിവു പത്ര സമ്മേളനം അവസാനിപ്പിക്കാനുള്ള തീരുമാനം ഉചിതമായെന്ന് ശാരദകുട്ടി

കോവിഡ് കാലം തുടങ്ങിയതോടെ മുടങ്ങാതെ നടന്നിരുന്ന മുഖ്യമന്ത്രിയുടെ പതിവ് വാര്‍ത്താ സമ്മേളനും കുറച്ച് ദിവസങ്ങളായി കാണുന്നില്ല. ഇത് സംബന്ധിച്ച് പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് അധ്യാപികയും എഴുത്തുകാരിയുമായി ശാരദക്കുട്ടി. ഇപ്പോള്‍ രോഗവുമായും രോഗഭീതിയുമായും നാട്ടുകാര്‍ സമരസപ്പെട്ട് ജീവിതം തുടങ്ങി. 'ശ്രദ്ധിക്കാം എന്നിട്ടും വരുന്നെങ്കില്‍ വരട്ടെ,...
Advertismentspot_img

Most Popular

G-8R01BE49R7