Tag: pinarayi

സംസ്ഥാനത്ത് ഇന്ന് 152 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന നിരക്ക്

തിരുവനന്തപുരം:152 പേര്‍ക്കാണ് ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 81 പേര്‍ രോഗമുക്തി നേടി. രോഗം ബാധിച്ചവരില്‍ 98 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 46 പേര്‍. സമ്പര്‍ക്കം 8.ഡെല്‍ഹി 15, പശ്ചിമ ബംഗാള്‍ 12, മഹാരാഷ്ട്ര 5, തമിഴ്നാട് 5, കര്‍ണാടക 4, ആന്ധ്രപ്രദേശ്...

ബ്രേക്ക് ദി ചെയിന്‍ എന്നാല്‍ നിയന്ത്രണത്തിന്റെ ചങ്ങല പൊട്ടിച്ചെറിയുക എന്നല്ല അര്‍ഥം; ഇളവ് തുടരണോ എന്ന കാര്യം പുനരാലോചിക്കേണ്ടി വരും

തിരുവനന്തപുരം: തിരുവനന്തപുരം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ സമ്പര്‍ക്കത്തിലൂടെയുള്ള രോഗവ്യാപന നിരക്ക് ആപേക്ഷികമായി കൂടുതലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ സാഹചര്യത്തില്‍ കര്‍ശനമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. തിരുവനന്തപുരത്ത് തുറന്ന് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസുകളുടെ എണ്ണം കൂടുതല്‍ ഉള്ളതിനാല്‍ തിരക്കും കൂടുതലാണ്. മാര്‍ക്കറ്റുകളിലും മാളുകളിലും സാധാരണ പോലെ...

പിണറായിയെ പോലെ വ്യക്തിഹത്യ നടത്തിയ വേറൊരാളെ കേരളം കണ്ടിട്ടില്ലെന്ന് മുല്ലപ്പള്ളി

ആരേയും വ്യക്തിപരമായി അധിക്ഷേപിക്കുന്നത് തന്റെ രാഷ്ട്രീയ ശൈലിയല്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്‌ക്കെതിരായ പരാമര്‍ശം വന്‍രാഷ്ട്രീയ വിവാദമായതിനു പിന്നാലെയാണ് വിശദീകരണവുമായി മുല്ലപ്പള്ളി രംഗത്തെത്തിയത്. നിപ്പ പ്രതിരോധ പ്രവര്‍ത്തനത്തില്‍ സ്വന്തം ജീവന്‍ പണയംവച്ച് മുന്‍പന്തിയില്‍ നിന്നു പ്രവര്‍ത്തിച്ച യോദ്ധാക്കളാണ് ഡോക്ടര്‍മാരും നഴ്‌സുമാരും ആശാഅങ്കണവാടി...

പിണറായിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുടെ ഭാര്യയുമായി കോവിഡ് പരിശോധനയുടെ പേരിൽ തർക്കം; മേധാവിയെ സ്ഥലംമാറ്റി; പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ കോവിഡ് പരിശോധനാ ചുമതലയുള്ള ഡോക്ടറെ മാറ്റിയതിൽ സഹപ്രവർത്തകരുടെ പ്രതിഷേധം. മൈക്രോബയോളജിസ്റ്റ് ഡോ എൽ ആർ ചിത്രയെയാണ് നീക്കിയത്. ഡോക്ടർമാരുടെ സംഘടനയായ കെ ജി എം ഒ എയുടെ നേതൃത്വത്തിൽ 15 ഓളം ഡോക്ടർമാർ സൂപ്രണ്ട് ഓഫീസിനു മുമ്പിൽ ധർണ നടത്തി....

കുപ്രചാരകരുടെ കൂട്ടത്തില്‍ കേന്ദ്ര സഹമന്ത്രിയും; മുരളീധരന് മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് ബാധിച്ചവരെ സംസ്ഥാനത്തേക്കു പ്രവേശിപ്പിക്കില്ലെന്ന് കേരളം ഒരിക്കലും ഒരിടത്തും പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് പരിശോധന നടത്തണമെന്നാണ് പറഞ്ഞിട്ടുള്ളത്. അതിനെ മറ്റു തരത്തില്‍ വ്യഖ്യാനിക്കേണ്ടതില്ലെന്നും കേന്ദ്ര സഹമന്ത്രി വി. മുരളീധരനു മറുപടിയായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇത് പ്രവാസികള്‍ക്ക് എതിരാണെന്ന ദുരുപദിഷ്ടമായ ഒരു...

സംസ്ഥാനത്ത് ഇന്ന് 79 പേര്‍ക്ക് കോവിഡ്; ഏറ്റവും കൂടുതലുള്ള ജില്ല…

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 79 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ 15 പേര്‍ക്കും, എറണാകുളം ജില്ലയില്‍ 13 പേര്‍ക്കും, ആലപ്പുഴ, തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ 7 പേര്‍ക്ക് വീതവും, പത്തനംതിട്ട, പാലക്കാട് ജില്ലകളില്‍ 6 പേര്‍ക്ക് വീതവും, തിരുവനന്തപുരം, കൊല്ലം, കോട്ടയം, കോഴിക്കോട് ജില്ലകളില്‍...

പിണറായിയെ പേടിയോ..? പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ കേരളത്തിന് അവസരമില്ല…

കോവിഡ് സ്ഥിതിഗതികള്‍ അലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേര്‍ത്ത യോഗത്തില്‍ കേരളത്തിന് സംസാരിക്കാന്‍ അസരമില്ല. ഇക്കാര്യം പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കില്ലെന്ന് തീരുമാനിച്ചു. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും 21 മുഖ്യമന്ത്രിമാരുമായി ഇന്നും 15 മുഖ്യമന്ത്രിമാരുമായി...

പിണറായിയെ മാതൃകയാക്കണമെന്ന് ബിജെപി; മഹാരാഷ്ട്രയിലെ സ്ഥിതി വഷളാക്കിയത് ഉദ്ധവ്..

മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം ഇത്രയേറെ ഗുരുതരമാകാന്‍ കാരണം മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ പിടിപ്പുകേടാണെന്നും കേരളത്തിന്റെ മാതൃക ഉള്‍ക്കൊള്ളാന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നെങ്കില്‍ ചിത്രം മറിച്ചാകുമായിരുന്നെന്നും ബിജെപി നേതാവ് ആശിഷ് ഷേലാര്‍. കേരളം കോവിഡിനെ നിയന്ത്രിച്ച മാതൃക സ്വീകരിക്കാന്‍ പലരും ഉപദേശിച്ചിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കില്‍ സ്ഥിതി ഗുരുതരമാകില്ലായിരുന്നു. കോവിഡ്...
Advertismentspot_img

Most Popular

G-8R01BE49R7