കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം വന്‍ തോതില്‍ കൂടിക്കൊണ്ടിരിക്കുകയാണ്. അതേസമയം കോവിഡിനെ കുറിച്ച് ജനങ്ങളുമായി വിവരങ്ങള്‍ പങ്കുവയ്ക്കുന്നതിനായി തെരഞ്ഞെടുത്ത മുഖ്യമന്ത്രിയുടെ പ്രതിദിന വാര്‍ത്താ സമ്മേളനം ഇനി ചുരുക്കും. കഴിഞ്ഞ രണ്ടരമാസത്തിലേറെയായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയിരുന്ന പ്രതിദിന പത്രസമ്മേളനം ഇനി ചുരുക്കും. ലോക്ഡൗണ്‍ ഇളവുകള്‍...
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ തൈക്കണ്ടിയിലും ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ.മുഹമ്മദ് റിയാസും വിവാഹിതരാകുന്നു. അടുത്ത തിങ്കളാഴ്ച തിരുവനന്തപുരത്തുവച്ചാണ് വിവാഹമെന്നാണ് സൂചന. വിവാഹ റജിസ്‌ട്രേഷന്‍ കഴിഞ്ഞു.
ഐ.ടി. കമ്പനിയായ എക്‌സലോജിക് സൊല്യൂഷന്‍സ് െ്രെപവറ്റ് ലിമിറ്റഡ് ഡയറക്ടറാണ് വീണ. 2009ല്‍ കോഴിക്കോട് ലോക്‌സഭാ സീറ്റിലെ ഇടതുമുന്നണി...
മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വെബ്സൈറ്റും സമൂഹമാധ്യമ അക്കൗണ്ടുകളും ഒരു വർഷത്തേക്കു പരിപാലിക്കുന്നതിനു ചെലവ് 1.10 കോടി രൂപ. പബ്ലിക്ക് റിലേഷൻസ് വകുപ്പ് സി ഡിറ്റിന് പണം അനുവദിച്ച് ഇന്നലെ ഉത്തരവിറക്കി.
വെബ്സൈറ്റും സമൂഹമാധ്യമ അക്കൗണ്ടുകളും കൈകാര്യം ചെയ്യുന്ന 12 ജീവനക്കാർക്കു ശമ്പള ഇനത്തിൽ...
വിദേശത്ത് നിന്നെത്തുന്നവരെ നേരെ വീട്ടിലേക്ക് അയക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രംഗത്ത്. ഇത്ര സുപ്രധാന തീരുമാനം എന്താണ് മുഖ്യമന്ത്രിയോ ആരോഗ്യമന്ത്രിയോ ജനങ്ങളോട് പറയാതിരുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു. ജൂണ്‍ 3ന് എടുത്ത തീരുമാനം ജനങ്ങളെ അറിയിക്കാതിരുന്നത് ബോധപൂര്‍വമായിരുന്നോ എന്ന് ഉമ്മൻ ചാണ്ടി...
ഇന്ന് 107 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയില്‍ 27 പേര്‍ക്കും തൃശ്ശൂരിൽ 26 പേര്‍ക്കും രോഗബാധയുണ്ടായി. പത്തനംതിട്ട 13, കൊല്ലം 9, ആലപ്പുഴ 7, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ 6 പേര്‍ക്ക് വീതം, തിരുവനന്തപുരം 4, കോട്ടയം, കാസര്‍ഗോഡ് ജില്ലകളില്‍ 3...
തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്‌സ്‌പോട്ട്, കണ്ടെയിന്‍മെന്റ് മേഖലകള്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ എല്ലാ സര്‍ക്കാര്‍ ഓഫിസുകളും പൊതുമേഖലാ സ്ഥാപനങ്ങളും അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളും സഹകരണസ്ഥാപനങ്ങളും തിങ്കളാഴ്ച മുതല്‍ തുറക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്.
എല്ലാ ജീവനക്കാരും ഹാജരാകണം. മറ്റു ജില്ലകളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നവര്‍ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി ജോലിക്കെത്തണം. ഏഴു മാസം...
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിംഘ്വി. പാലക്കാട് കാട്ടാന ചരിഞ്ഞ സംഭവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ട്വീറ്റ് ചെയ്ത വിശദീകരണക്കുറിപ്പ് പങ്കുവച്ചുകൊണ്ടാണ് സിംഗ്വിയുടെ വാക്കുകള്‍.
ഇങ്ങനെയാകണം ഒരു നേതാവ്, സജീവത, കണിശത, വസ്തുക്കള്‍ വച്ചുള്ള പ്രതികരണം. മാധ്യമങ്ങളെ അഭിമുഖീകരിക്കാന്‍ ഭീതിയില്ലായ്മ...