Tag: pathramonline.com

ശബരിമല : സുപ്രീംകോടതി വിധി എന്തായാലും വിശ്വാസികളെ കണക്കിലെടുത്തേ നടപ്പാക്കൂ: കോടിയേരി

ശബരിമല പുനഃപരിശോധനാഹര്‍ജികളില്‍ സുപ്രീംകോടതി വിധി എന്തായാലും വിശ്വാസികളെ വിശ്വാസത്തിലെടുത്തേ നടപ്പാക്കൂ എന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ലോക്സഭാതിരഞ്ഞെടുപ്പുകാലത്ത് ഇക്കാര്യത്തില്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടായി. അവധാനതയോടെ കൈകാര്യം ചെയ്യേണ്ട പ്രശ്നമാണിതെന്നും കോടിയേരി പറഞ്ഞു. കോഴിക്കോട്ടെ അലനേയും താഹയേയും സിപിഎമ്മില്‍ നിന്ന് പുറത്താക്കിയത് യുഎപിഎ ചുമത്തപ്പെട്ടതുകൊണ്ടല്ലെന്നും കോടിയേരി പറഞ്ഞു....

ഡൽഹിയിൽ കെജ്‍രിവാള്‍ – അമിത് ഷാ കൂടിക്കാഴ്ച

നിയമസഭ തെരഞ്ഞെടുപ്പിലെ മിന്നും വിജയത്തിന് ശേഷം വീണ്ടും ദില്ലിയുടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അരവിന്ദ് കെജ്‍രിവാള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദര്‍ശിച്ചു. ആഭ്യന്തര മന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയാണ് കെജ്‍രിവാള്‍ അമിത് ഷായെ കണ്ടത്. ഇതാദ്യമായാണ് ഇരുവരും ദില്ലി തെരഞ്ഞെടുപ്പിന് ശേഷം നേരില്‍ കാണുന്നതും....

പ്രവാസി മലയാളികള്‍ക്ക് സന്തോഷ വാർത്ത; വിമാന യാത്രാ നിരക്കില്‍ ഇളവ്

അമിത വിമാനായാത്രാ നിരക്ക് മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസി മലയാളികള്‍ക്ക് ആശ്വാസമായി കുവൈറ്റ് എയര്‍വേയ്സില്‍ നോര്‍ക്ക ഫെയര്‍ നിലവില്‍ വന്നു. നേര്‍ക്ക റൂട്ട്സും കുവൈറ്റ് എയര്‍വേയ്സുമായി ഇത് സംബന്ധിച്ച് ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിദ്ധ്യത്തില്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ. ഹരികൃഷ്ണന്‍ നമ്പൂതിരിയും കുവൈറ്റ്...

കളി അവസാനിക്കുന്നു… ഫേക്ക് അക്കൗണ്ടുകള്‍ ഈ മാസം കൂടി മാത്രം…

ന്യൂഡല്‍ഹി: ഈമാസം മുതല്‍ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ടിക്ടോക്, യൂട്യൂബ് തുടങ്ങിയ മാധ്യമങ്ങളില്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സാമൂഹികമാധ്യമകമ്പനികള്‍ നിര്‍ബന്ധിതരാകും. കേന്ദ്രസര്‍ക്കാര്‍ ഈ മാസം അവസാനം കൊണ്ടുവരുന്ന നിയമപ്രകാരം ഫേക്ക് അക്കൗണ്ടുകളെ നിയന്ത്രിക്കാനാകും എന്നാണ് പ്രതീക്ഷ. സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഉള്ളടക്കങ്ങള്‍ക്ക് കമ്പനികളെ ഉത്തരവാദികളാക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്....

കയ്യടിക്കെടാാ…!!! കൊറോണയെയും തകര്‍ത്ത് കേരളം

കൊച്ചി: നിപ്പ വൈറസ് ബാധയെ ഒറ്റക്കെട്ടായി ധൈര്യപൂര്‍വം നേരിട്ട കേരള ജനത കൊറോണ വൈറസിനെയും അതിജീവിച്ചിരിക്കുന്നു. കേരളത്തില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ച തൃശൂരിലെയും ആലപ്പുഴയിലെയും വിദ്യാര്‍ഥികളുടെ അവസാന പരിശോധനാഫലം നെഗറ്റിവ് ആണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. തൃശൂരിലെ പെണ്‍കുട്ടിയുടെ രോഗം സുഖപ്പെട്ടെങ്കിലും ഒരു തവണകൂടി സ്രവം...

കൊറോണ മരണം ആയിരം കടന്നു; ഇന്നലെ മാത്രം മരിച്ചത് 108 പേര്‍; 42,000 വൈറസ് ബാധിതര്‍

ബീജിങ്: ലോകജനങ്ങളെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസ് പകര്‍ച്ച കുറയുന്നില്ല. ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം കടന്നു. ഇന്നു രാവിലെ വന്ന കണക്കുപ്രകാരം 1016 പേരാണ് കൊറോണ ബാധിച്ചു മരണത്തിനു കീഴടങ്ങിയത്. തിങ്കളാഴ്ച മാത്രം മരിച്ചത് 108 പേര്‍. ഇതില്‍ 103 എണ്ണവും...

മൂന്നാം ഏകദിനം: ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെ

ന്യൂസീലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച. അര്‍ധസെഞ്ചുറിയിലേക്കുള്ള കുതിപ്പില്‍ ഇടറിവീണ് പൃഥ്വി ഷായും. 23 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. ശ്രേയസ് അയ്യര്‍ (40), ലോകേഷ് രാഹുല്‍ (28) എന്നിവര്‍ ക്രീസില്‍. 42 പന്തില്‍...

വിരട്ടാൻ നോക്കണ്ട…! മുഖ്യമന്ത്രിയോട് ലീഗ്

എയ്ഡഡ് സ്കൂൾ നിയമനങ്ങളിൽ ഇടപെടാനുള്ള സർക്കാർ തീരുമാനത്തിൽ കടുത്ത വിമർശനവുമായി ലീഗ് നേതൃത്വം. വിദ്യാഭ്യാസ മേഖലയിൽ മാനേജ്മെന്റിനെയോ, അധ്യാപകരെയോ വിരട്ടി ശുദ്ധീകരണം നടത്താൻ മുഖ്യമന്ത്രി ശ്രമം നടത്തേണ്ടന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ് പ്രതികരിച്ചു. എന്നാൽ എയ്ഡഡ് സ്കൂൾ നിയമന വിഷയത്തിൽ...
Advertismentspot_img

Most Popular

G-8R01BE49R7