Tag: pathramonline.com

സംസ്ഥാനം പരിപൂർണ്ണമായി അടച്ചിടണമെന്ന് ആവശ്യം

തിരുവനന്തപുരം; കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനം പരിപൂർണമായും അടച്ചിടണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആവശ്യപ്പെട്ടു. രോഗ ലക്ഷണമുള്ള എല്ലാവരിലും, ആരോഗ്യപ്രവർത്തകർക്കും, കൂടാതെ മുഴുവൻ ആളുകളൾക്കും കൊറോണ വൈറസ് ടെസ്റ്റ് ചെയ്യുവാനുള്ള നടപടി സർക്കാർ ഉടൻ സ്വീകരിക്കുകയും വേണം. സംസ്ഥാനം പരിപൂർണ്ണമായി ...

കൊറോണ പടരുന്നു; അമേരിക്കയില്‍ തോക്ക് വാങ്ങാന്‍ തിക്കും തിരക്കും

ലോകം മുഴുവനുമുള്ള ജനങ്ങള്‍ കൊറോണ ഭീതിയിലാണ്. ഇതിനിടെയില്‍ വേറിട്ട ഒരു വാര്‍ത്തയാണ് അമേരിക്കയില്‍നിന്ന് പുറത്തുവരുന്നത്. അമേരിക്കയിലെ മെട്രൊ അറ്റ്‌ലാന്റയിലെ ലോകത്തെ ഏറ്റവും വലിയ തോക്കു കടയ്ക്ക് മുന്നില്‍ തോക്കുകള്‍ വാങ്ങാന്‍ ആളുകള്‍ തിക്കും തിരക്കും കൂട്ടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കൊറോണ പടരുന്നതിനാല്‍ അവശ്യ സാധനങ്ങള്‍...

മുംബൈ, പൂനെ, നാഗപുര്‍ നഗരങ്ങള്‍ അടച്ചിടും; ഡല്‍ഹിയില്‍ മാളുകള്‍, സ്‌കൂളുകള്‍, ഹോട്ടലുകള്‍ അടയ്ക്കുന്നു…

കൊച്ചി / മുംബൈ / ഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വ്യാപകമായി പ്രചരിക്കുന്നതിന്റെ ഭാഗമായി കടുത്ത ജാഗ്രതാ നടപടികള്‍ സ്വീകരിച്ചുവരുന്നു. രാജ്യം വലിയ മുന്‍കരുതലിലേക്ക് പോകുന്നതിന്റെ ഭാഗമായി ഡല്‍ഹിയില്‍ മാളുകള്‍ അടക്കാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നിര്‍ദേശം നല്‍കി. സ്‌കൂളുകളും റെസ്‌റ്റോറന്റുകളും അടച്ചിടാന്‍...

നരേന്ദ്ര മോദിക്ക് പൗരത്വമില്ലെന്ന് രേഖകള്‍; മോദിക്കുള്ള അതേ അവകാശമാണ് ഇന്ത്യയിലെ 136 കോടി ജനങ്ങള്‍ക്കും ഉള്ളത്.. പൗരത്വം ചോദിച്ചു വരുന്നവര്‍ക്ക് മുന്നില്‍, പ്രധാന മന്ത്രിയുടെ ഓഫീസ് നല്‍കിയ അതേ ഉത്തരം നല്‍കിയാല്‍...

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ത്യന്‍ പൗരത്വമില്ലെന്ന രേഖകള്‍ പുറത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പൗരത്യം അറിയണമെന്ന് ആവശ്യപ്പെട്ട് സുഭങ്കര്‍ സര്‍ക്കാര്‍ 2020 ജനുവരി 17ന് വിവരാവകാശ നിയമപ്രകാരം നല്‍കിയ ചോദ്യത്തിനുള്ള മറുപടിയിലാണ് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. പ്രധാനമന്ത്രി ജന്മനാ ഇന്ത്യന്‍ ആണെന്നാണ്...

തേജസ് ട്രെയിനുകള്‍ കേരളത്തിലേക്ക്…

കോഴിക്കോട്: ഇന്ത്യന്‍ റെയില്‍വേയുടെ സ്വകാര്യ ട്രെയിന്‍ തേജസ് എക്‌സ്പ്രസ് കേരളത്തില്‍ കോയമ്പത്തൂര്‍-മംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്തുമെന്ന് റിപ്പോര്‍ട്ട്. ഇന്റര്‍സിറ്റിക്ക് സമാന്തരമായി സര്‍വീസ് നടത്താനാണ് റെയില്‍വേയുടെ പദ്ധതി. റെയില്‍വേ വെബ്‌സൈറ്റില്‍ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിലായിരിക്കും സര്‍വീസ്. രാവിലെ ആറിന് മംഗളൂരുവില്‍ നിന്ന്...

ഡല്‍ഹി കലാപത്തില്‍ മരണം 20 ആയി

ഡല്‍ഹി കലാപത്തില്‍ മരിച്ചവരുടെ എണ്ണം ഇരുപതായി. പരുക്കേറ്റ് ഗുരു തേജ് ബഹദൂര്‍ (ജിടിബി) ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ട് പേരാണ് മരിച്ചത്. ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ സുനില്‍ കുമാര്‍ ഗൗതം മാധ്യമങ്ങളോടാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആശുപത്രിയിലെത്തിച്ച 189 പേരില്‍ 20 പേര്‍ മരിച്ചു...

കലാപത്തിന് ആഹ്വാനം; ബിജെപി നേതാവിനെതിരെ നടപടി വേണമെന്ന് ഗൗതം ഗംഭീർ

ഡൽഹിയിലെ പൗരത്വ പ്രക്ഷോഭത്തിനെതിരെ തെരുവിലിറങ്ങാൻ സംഘ്പരിവാർ പ്രവർത്തകരോട് ആവശ്യപ്പെടുകയും കലാപത്തിന് ആഹ്വാനം ചെയ്യുകയും ചെയ്ത ബിജെപി നേതാവ് കപിൽ മിശ്രക്കെതിരെ ഗൗതം ഗംഭീർ എംപി. കപിൽ മിശ്രയുടെ പ്രസ്താവന അംഗീകരിക്കാൻ കഴിയില്ലെന്ന് ഗൗതം ഗംഭീർ കുറ്റപ്പെടുത്തി. കപിൽ മിശ്രക്കെതിരെ നടപടി വേണമെന്നും ഗൗതം ഗംഭീർ ആവശ്യപ്പെട്ടു....

ചതിച്ചത് ജോസഫ്; ഇപ്പോൾ മാണിയുടെ വീടും തട്ടിയെടുക്കാൻ ശ്രമിക്കുന്നു : ജോസ് k. മാണി

ആലപ്പുഴ : യുഡിഎഫിനെ ഭിന്നിപ്പിക്കാനാണ് പി.ജെ.ജോസഫ് ശ്രമിക്കുന്നതെന്നു ജോസ് കെ.മാണി എംപി. യുഡിഎഫിനെ പിളർത്തിയിട്ടു നടത്തുന്ന നടപടിയെ ലയനം എന്ന് വിളിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ് (എം) ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിര‍ഞ്ഞെടുപ്പിൽ പാലായിൽ യുഡിഎഫ് പരാജയപ്പെട്ടത് പി.ജെ.ജോസഫിന്റെ ചതിമൂലമാണ്. പാർട്ടി...
Advertismentspot_img

Most Popular