Tag: pathanamthitta

കൊവിഡ്: പത്തനംതിട്ടയില്‍ ആദ്യഘട്ടത്തില്‍ 6,500 ബെഡുകള്‍ തയാറാക്കുന്നു

കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ക്കായി (സിഎഫ്എല്‍ടിസി) കണ്ടെത്തിയ കെട്ടിടങ്ങളുടെ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ച് 23ന് ഉള്ളില്‍ ഏകദേശം 6500 ബെഡുകള്‍ ക്രമീകരിക്കാനാകുമെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ള എസ്. ചന്ദ്രശേഖറിന്റെ സാന്നിധ്യത്തില്‍ കളക്ടറേറ്റില്‍ നടത്തിയ...

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 35 പേര്‍ക്ക് കോവിഡ്; 24 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

പത്തനംതിട്ട ജില്ലയില്‍ ഇന്ന് (19) 35 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതില്‍ ഒരാള്‍ക്ക് ട്രൂനാറ്റ് പരിശോധനയിലൂടെയും, ഒരാള്‍ക്ക് റാപ്പിഡ് ആന്റിജന്‍ പരിശോധനയിലൂടെയും ആണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് (19) രോഗം സ്ഥിരീകരിച്ചവരില്‍ എട്ടു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവരും, മൂന്നു പേര്‍ മറ്റ്...

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 39 പേര്‍ക്ക് കോവിഡ്; വിശദ വിവരങ്ങള്‍

പത്തനംതിട്ട ജില്ലയില്‍ ഇന്ന് (july 16) 39 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 1) യു.എ.ഇ.യില്‍ നിന്നും എത്തിയ ചിറ്റാര്‍ സ്വദേശിയായ 57 വയസുകാരന്‍. 2) മഹാരാഷ്ട്രയില്‍ നിന്നും എത്തിയ ഓതറ സ്വദേശിയായ 48 വയസുകാരന്‍. 3) ഖത്തറില്‍ നിന്നും എത്തിയ മുത്തൂര്‍ സ്വദേശിയായ 37 വയസുകാരന്‍. 4) ദുബായില്‍...

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 64 പേര്‍ക്ക് കോവിഡ് ; വിശദ വിവരങ്ങൾ

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 64 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 1) ഷാര്‍ജയില്‍ നിന്നും എത്തിയ കൊറ്റനാട് സ്വദേശിനിയായ 23 വയസ്സുകാരി. 2) കുവൈറ്റില്‍ നിന്നും എത്തിയ കല്ലൂപ്പാറ സ്വദേശിയായ 41 വയസ്സുകാരന്‍. 3) ഷാര്‍ജയില്‍ നിന്നും എത്തിയ അയിരൂര്‍ സ്വദേശിയായ 59 വയസ്സുകാരന്‍. 4) ഷാര്‍ജയില്‍ നിന്നും എത്തിയ എഴുമറ്റൂര്‍...

പത്തനംതിട്ട ജില്ലയില്‍ 6300 ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ മുറികള്‍ സ്ഥാപിക്കും

പത്തനംതിട്ട:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കോവിഡ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കളക്ട്രേറ്റില്‍ നിന്നു നടത്തിയ വീഡിയോ കോണ്‍ഫറന്‍സ് അവലോകന യോഗത്തില്‍ , ജില്ലയില്‍ ഈമാസം 23ന് മുന്‍പായി 6300 ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ മുറികള്‍ സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കി. ഓരോ പഞ്ചായത്തിലും 100 മുറികള്‍ വീതവും...

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകൾ

പത്തനംതിട്ട‍:ജില്ലയില് പുതിയ 13 കണ്ടെയ്ന്‍മെന്റ് സോണുകള്‍കൂടി പ്രഖ്യാപിച്ചു. രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടിക ഉയരുന്നത് കണക്കിലെടുത്ത് ആണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചത്. ജൂലൈ 14 മുതൽ ഏഴു ദിവസേയ്ക്കണിത്. പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ 1) തിരുവല്ല മുനിസിപ്പാലിറ്റി , 14, സമ്പര്‍ക്കത്തിലൂടെ...

പത്തനംതിട്ടയില്‍ ആശ്വാസദിനം; ഇന്ന് കോവിഡ് സ്ഥിരീകരിച്ച് മൂന്ന് പേര്‍ക്ക് മാത്രം

പത്തനംതിട്ട : ജില്ലയില്‍ ഇന്ന്(14) മൂന്നു പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന്(14) ആര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകിരിച്ചിട്ടില്ല. 1) ഓമാനില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശിയായ 65 വയസുകാരന്‍. 2) സൗദിയില്‍ നിന്നും എത്തിയ പത്തനംതിട്ട സ്വദേശിനിയായ ഒരു വയസുകാരി. 3) ഡല്‍ഹിയില്‍ നിന്നും എത്തിയ പ്രമാടം സ്വദേശിയായ 31...

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 39 പേര്‍ക്ക് കോവിഡ്; സമ്പർക്കത്തിലൂടെ 25 പേർക്ക്…

പത്തനംതിട്ട ജില്ലയില്‍ ഇന്ന് (july 12) 39 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് ജില്ലയിലുളള 3 പേർ രോഗമുക്തരായി. സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത് 25 പേർക്ക്. 1) ഷാര്‍ജയില്‍ നിന്നും എത്തിയ ഇലവുംതിട്ട സ്വദേശിനിയായ 55 വയസുകാരി. 2) ഒമാനില്‍ നിന്നും എത്തിയ മൈലപ്ര സ്വദേശിയായ 21 വയസുകാരന്‍. 3) ദോഹയില്‍...
Advertismentspot_img

Most Popular

G-8R01BE49R7