പത്തനംതിട്ട ജില്ലയില്‍ ഇന്ന് ഏഴു പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഇന്ന് ജില്ലയിലുളള ഏഴു പേര്‍ രോഗമുക്തരായി.
1) ജൂണ്‍ 23 ന് ഡല്‍ഹിയില്‍ നിന്നും എത്തിയ അടൂര്‍, പന്നിവിഴ സ്വദേശിയായ 23 വയസുകാരന്‍.
2)ജൂണ്‍ 24 ന് അബുദാബിയില്‍ നിന്നും എത്തിയ സീതത്തോട് സ്വദേശിയായ 30 വയസുകാരന്‍.
3)ജൂണ്‍ ഒന്‍പതിന്...
പത്തനംതിട്ട ജില്ലയില്‍ ഇന്ന് (JUNE 29) 13 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
1) ജൂണ്‍ 12 ന് ഖത്തറില്‍ നിന്നും എത്തിയ കൊടുമണ്‍, അങ്ങാടിക്കല്‍ സൗത്ത് സ്വദേശിയായ 53 വയസുകാരന്‍.
2)ജൂണ്‍ 17 ന് അബുദാബിയില്‍ നിന്നും എത്തിയ കോന്നി, പ്രമാടം സ്വദേശിയായ 27 വയസുകാരന്‍.
3)ജൂണ്‍ 15...
ഇന്ന് (june 23) പത്തനംതിട്ട ജില്ലയില്‍ 27 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
ഇന്ന് ജില്ലയില്‍ ഒരാള്‍ രോഗമുക്തനായി.
1) ജൂണ്‍ 22 ന് ദുബായില്‍ നിന്നും എത്തിയ കോന്നി സ്വദേശിയായ 33 വയസുകാരന്‍.
2)ജൂണ്‍ നാലിന് മധ്യപ്രദേശില്‍ നിന്നും എത്തിയ കുറ്റൂര്‍ സ്വദേശിയായ 46 വയസുകാരന്‍.
3)ജൂണ്‍ 11...
പത്തനംതിട്ട: ഇന്ന് ജില്ലയില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന മൂന്നു പേരും, കോട്ടയം ജില്ലയില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന ഒരാളും ഉള്‍പ്പെടെ നാലു പേര്‍ രോഗവിമുക്തരായി.
1) ജൂണ്‍ 11 ന് ഡല്‍ഹിയില്‍ നിന്നും എത്തിയ സീതത്തോട് സ്വദേശിനിയായ എട്ടു വയസുകാരി.
2) ജൂണ്‍11 ന് ഡല്‍ഹിയില്‍ നിന്നും എത്തിയ...
പത്തനംതിട്ട: കൊറോണ വൈറസിന്റെ യാതൊരു ലക്ഷണവും പ്രകടിപ്പിക്കാത്തവരില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചതായി പത്തനംതിട്ട ജില്ലാകളക്ടര്‍ പി.ബി നൂഹ്. ഫെയ്‌സ് ബുക്ക് ലൈവിലൂടെ പുറത്തുവിട്ട വീഡിയോയിലൂടെയാണ് കളക്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം പത്തനംതിട്ട ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ച രണ്ട്...
കൊറോണ: ഇടുക്കി-കരിമ്പനിൽ ഒരാൾക്കെതിരെ കേസെടുത്തു.
ആരോഗ്യ വകുപ്പിന്റെ പൊതു നിർദേശങ്ങൾ പാലിക്കാതെ ജനങ്ങളുമായി സമ്പർക്കത്തിലേർപ്പെട്ടു കറങ്ങി നടന്ന ഒരാൾക്കെതിരെയാണ് ഇടുക്കി സി ഐ കേസെടുത്തത് .ഇയാൾ ഗൾഫിൽ നിന്ന് കഴിഞ്ഞ ദിവസമാണ് കരിമ്പനിൽ എത്തിയത്.
അതിനിടെ രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് പത്തനംതിട്ടയില്‍ വീട്ടില്‍ നിരീക്ഷണത്തില്‍ ആക്കിയിരുന്ന...
പത്തനംതിട്ട ജില്ലയില്‍ ആശുപത്രികളിലെ ഐസലേറ്റ് വാര്‍ഡുകളില്‍ കഴിയുന്ന 10 പേരുടെ സാമ്പിള്‍ റിസല്‍ട്ടുകള്‍ നെഗറ്റീവെന്ന് ജില്ലാ കളക്ടര്‍ പി.ബിനൂഹ് അറിയിച്ചു. ഇതില്‍ അഞ്ചുപേരെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഇവര്‍ ഇനിയുള്ള 28 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണം. പരിശോധനാ ഫലം നെഗീറ്റവായ മറ്റ്...