Tag: PANT

ധോണിയുടെ എല്ലാ റെക്കോർഡുകളും പന്ത് തകര്‍ക്കും

എംഎസ് ധോണിയുടെ എല്ലാ റെക്കോർഡുകളും ഋഷഭ് പന്ത് തകർക്കുമെന്ന് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ കിരൺ മോറെ. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് മോറെയുടെ പ്രവചനം. പരമ്പരയിൽ താരത്തിൻ്റെ ബാറ്റിംഗിനൊപ്പം വിക്കറ്റ് കീപ്പിംഗും പ്രശംസിക്കപ്പെട്ടിരുന്നു. “എന്തുകൊണ്ട് പന്ത് ഇന്ത്യയിൽ നേരത്തെ കളിച്ചില്ല എന്ന് ഞാൻ എപ്പോഴും...

പുതിയ ഫോര്‍മുല പന്തിന് പണിയാകുമോ…?

ഇന്ത്യന്‍ ടീമിന്റെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് നിന്നും ധോണി പോയതിന് ശേഷം അദ്ദേഹത്തിന് പകരം നിക്കാവുന്ന ഒരാള്‍ ഇതുവരെ എത്തിയിട്ടില്ല. യുവതാരം ഋഷഭ് പന്തിന്റെ പേരായിരുന്നു ആ സ്ഥാനത്ത് ഉയര്‍ന്ന് കണ്ടത്. ഫോം ഔട്ടാകുമ്പോഴും പന്തിനെ വിരാട് കോലിയോളം പിന്തുണച്ചവര്‍ വേറെയുണ്ടാകുമോ എന്നകാര്യവും...

സഞ്ജുവല്ല; പന്തിന് പകരമെത്തുന്നത്….

ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ഏകദിനത്തിനിടെ പരിക്കേറ്റ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് പകരം ആന്ധ്രയുടെ കെ.എസ് ഭരത് ഇന്ത്യന്‍ ടീമില്‍. പന്തിന് പകരം ബാക്കപ്പ് വിക്കറ്റ് കീപ്പറായാണ് ഈ ആന്ധ്ര താരത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എം.എസ് ധോനിക്ക് പകരക്കാരെ തേടുന്ന ഘട്ടത്തില്‍ ഋഷഭ് പന്ത്, സഞ്ജു...

ധോണിയാവാന്‍ നോക്കേണ്ട; പന്തിനോട് ഇതിഹാസ കീപ്പറുടെ ഉപദേശം

ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി ഋഷഭ് പന്ത് അരങ്ങേറിയതുമുതല്‍ കേള്‍ക്കുന്നതാണ് ധോണിയുമായുള്ള താരതമ്യം. കഴിഞ്ഞ ദിവസം ബംഗ്ലാദേശിനെതിരായ ആദ്യ ടി20യില്‍ ഡിആര്‍എസ് എടുത്തത് പിഴച്ചപ്പോഴും ആരാധകര്‍ ഋഷഭ് പന്തിനെ ധോണിയുമായി താരതമ്യം ചെയ്ത് രംഗത്തെത്തിയിരുന്നു. എന്നാല്‍ ധോണിയാവാന്‍ നോക്കാതെ സ്വന്തം കളി പുറത്തെടുക്കാന്‍ പന്തിനെ ഉപദേശിക്കുകയാണ്...

സഞ്ജുവിനെ വീണ്ടും തഴയും..?

സൗരവ് ഗാംഗുലിക്ക് കീഴില്‍ പുതിയ ബിസിസിഐ ഭരണസമിതി അധികാരമേറ്റ ശേഷമുള്ള ആദ്യ ടീം തെരഞ്ഞെടുപ്പ് നടക്കുകയാണ്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ്- ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയാണ് പ്രഖ്യാപിക്കുന്നത്. സമീപകാലത്ത് മികച്ച പ്രകടനം കാഴ്ചവെക്കുന്ന മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജു വി സാംസണ് വീണ്ടും ഇന്ത്യന്‍...

പന്ത് പുറത്ത്; പകരം കീപ്പറായി…

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയ്ക്കുവേണ്ടി വിക്കറ്റ് കാക്കാന്‍ ഋഷഭ് പന്തില്ല. വൃദ്ധിമാന്‍ സാഹയായിരിക്കും പരമ്പരയില്‍ കീപ്പറെന്ന് ക്യാപ്റ്റന്‍ വിരാട് കോലി പറഞ്ഞു. വിശാഖപട്ടണത്ത് നടക്കുന്ന ആദ്യ ടെസ്റ്റില്‍ ഓള്‍റൗണ്ടര്‍ ആര്‍.അശ്വിന്‍ കളിച്ചേക്കുമെന്നും കോലി സൂചിപ്പിച്ചു. രവീന്ദ്ര ജഡേജയും ഹനുമ വിഹാരിയുമാണ് ടീമിലെ മറ്റ് രണ്ട് സ്പിന്നര്‍മാര്‍....

പന്ത് ചെറുപ്പമാണ്. ഇനിയും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്; ഗ്ലൗസ് ഇട്ടെന്ന് കരുതി വിക്കറ്റ് കീപ്പറാകില്ല

ഇന്ത്യന്‍ ടീം അംഗങ്ങളില്‍ നിരവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന താരമാണ് ഋഷഭ് പന്ത്. വിന്‍ഡീസിനെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയില്‍ ആദ്യ ടെസ്റ്റും കളിച്ചു. എന്നാല്‍ സ്വതസിദ്ധമായ ഫോമിലേക്കെത്താന്‍ പന്തിന് സാധിച്ചിട്ടില്ല. ആദ്യ ടെസ്റ്റിന്റെ രണ്ട് ഇന്നിങ്സിലും താരം പരാജയപ്പെടുകയുണ്ടായി. താരത്തിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നു. ഇപ്പോള്‍...

പന്തിനെ ടീമിലെടുത്തതിനെതിരേ മുന്‍ താരം

ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ വിജയ് ശങ്കറിന് പകരം ഋഷഭ് പന്തിനെയാണ് ഇന്ത്യ കളിപ്പിക്കുന്നത്. കഴിഞ്ഞ മത്സരങ്ങളില്‍ കാര്യമായി തിളങ്ങാന്‍ കഴിയാതിരുന്ന ശങ്കറിന് പരിക്കേറ്റതോടെ പ്ലെയിംഗ് ഇലവനില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. സീനിയര്‍ ബാറ്റ്‌സ്മാന്‍ ദിനേശ് കാര്‍ത്തിക്കിനെ മറികടന്നാണ് പന്തിനെ ഇലവനില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ ഈ നടപടി മുന്‍...
Advertismentspot_img

Most Popular