Tag: PANT

നാലാമനായി വിജയശങ്കര്‍ തന്നെ; പന്ത് പുറത്തുതന്നെ..!!! ഷമിയുടെ കാര്യത്തിലാണ് തലവേദന..!! കോഹ്ലിയുടെ തീരുമാനങ്ങള്‍ ഇങ്ങനെ…

ഇംഗ്ലണ്ടിനെതിരായ മത്സരത്തിലും വിജയ് ശങ്കര്‍ ടീമിലുണ്ടാകുമെന്ന സൂചന നല്‍കി ക്യാപ്റ്റന്‍ വിരാട് കോലി. വിജയ് ശങ്കറിന്റെ പ്രകടനത്തില്‍ വിശ്വാസമുണ്ട്. മുഹമ്മദ് ഷമിയുടെ മിന്നും ഫോം ബോളിംഗ് കോമ്പിനേഷന്‍ തീരുമാനിക്കുന്നത് തലവേദനയാക്കിയെന്നും കോലി പറഞ്ഞു. വിന്‍ഡീസിനെതിരായ മത്സരത്തില്‍ വേഗം പുറത്തായ വിജയ് ശങ്കറിനെ നാലാം നമ്പറില്‍ ഇനി...

വിജയ് ശങ്കറിന് പകരം പന്ത് ഇറങ്ങിയേക്കും; ഇന്ത്യ നാളെ വിന്‍ഡിസിനെതിരേ

ലോകകപ്പ് ക്രിക്കറ്റില്‍ വിജയക്കുതിപ്പ് തുടരാന്‍ ഇന്ത്യ നാളെ വീണ്ടും ഇറങ്ങുന്നു. സെമി സാധ്യതകള്‍ ഏതാണ്ട് അവസാനിച്ച വെസ്റ്റ് ഇന്‍ഡീസ് ആണ് ഇന്ത്യയുടെ എതിരാളികള്‍. ആദ്യ മൂന്ന് കളികളിലെ ആധികാരിക ജയത്തിനുശേഷം അഫ്ഗാനെതിരെ പൊരുതി നേടിയ വിജയം ഇന്ത്യന്‍ ആരാധകരെ ആവേശത്തിലാഴ്ത്തിയിട്ടുണ്ട്. അഫ്ഗാനെക്കാള്‍ കരുത്തരായ വിന്‍ഡീസിനെതിരെ...

ധവാന്റെ പകരക്കാരനാകാന്‍ നല്ലത് പന്തല്ല..!!! കപില്‍ ദേവ് നിര്‍ദേശിക്കുന്നത്…

വിരലിന് പരുക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന്റെ പകരക്കാരന്‍ ആകാന്‍ മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവ് നിര്‍ദേശിച്ച പേര് കേട്ട് ഏവരും ഞെട്ടി.. ധവാന്റെ പകരക്കാരനായി പലരും ഋഷഭ് പന്തിന്റെ പേര് നിര്‍ദേശിക്കുമ്പോള്‍ അജിങ്ക്യാ രഹാനെയുടെ പേരാണ് കപില്‍ നിര്‍ദേശിക്കുന്നത്. ധവാന്റെ പകരക്കാരന്‍ സ്ഥാനത്തേക്ക്...

ഋഷഭ് പന്ത് ഇംഗ്ലണ്ടിലേക്ക് തിരിച്ചു; നാളെത്തെ കളിയില്‍ ഇറങ്ങില്ല

ലോകകപ്പ് ക്രിക്കറ്റില്‍ കളിക്കുന്ന ഇന്ത്യന്‍ ടീമിനൊപ്പം ചേരാനായി യുവതാരം ഋഷഭ് പന്ത് ഇംഗ്ലണ്ടിലേക്ക് തിരിച്ചു. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിനിടെ കൈയിലെ തള്ള വിരലിന് പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന്റെ സ്റ്റാന്‍ഡ് ബൈ ആയാണ് പന്ത് ഇംഗ്ലണ്ടില്‍ ടീമിനൊപ്പം ചേരുകയെന്നാണ് റിപ്പോര്‍ട്ട്. ധവാന്റെ പരിക്ക് ഒരാഴ്ചയ്ക്കകം ഭേദമായില്ലെങ്കില്‍...

ജാദവിന് പകരം പന്ത് !!! നിര്‍ദേശവുമായി മുന്‍ ഇന്ത്യന്‍ താരം

യുവ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ പേര് ഇന്ത്യയുടെ ലോകകപ്പ് ടീമിലില്ല. സെലക്റ്റര്‍മാര്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ പന്തിന് പകരം ദിനേശ് കാര്‍ത്തികിനെ ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. എന്നാല്‍ ഐപിഎല്ലിലെ മികച്ച പ്രകടനം ആര്‍ക്കും കണ്ടില്ലെന്ന് നടിക്കാനാവില്ല. പന്ത് ലോകകപ്പ് ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നുവെന്ന് പലരും വാദിക്കുന്നു....

കേദാറിന് പകരം ആര്..? സാധ്യതയുള്ളവര്‍ ഇവരാണ്…

ലോകകപ്പിന് മുന്‍പ് കേദാര്‍ ജാദവിന് ഫിറ്റ്നസ് വീണ്ടെടുക്കാന്‍ കഴിയാതെ വന്നാല്‍ പകരമാര്. കേദാറിന്റെ പരിക്ക് ആശങ്ക സൃഷ്ടിച്ചിരിക്കുമ്പോള്‍ പകരക്കാരനെ ചൊല്ലി ചര്‍ച്ച മുറുകുകയാണ്. കേദാറിന് പകരം സ്പിന്‍ ഓള്‍റൗണ്ടര്‍ അക്ഷാര്‍ പട്ടേലിനെയും മധ്യനിരതാരം അമ്പാട്ടി റാഡുയുവിനെയുമാണ് ടീം മാനേജ്മെന്റും സെലക്ടര്‍മാരും പരിഗണിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍....

ഋഷഭ് പന്തിന് പകരം ദിനേശ് കാര്‍ത്തിക്കിനെ ഉള്‍പ്പെടുത്താനുള്ള കാരണം വ്യക്തമാക്കി കോഹ്ലി

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ യുവ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന് പകരം സീനിയര്‍ താരം ദിനേശ് കാര്‍ത്തിക്കിനെ ഉള്‍പ്പെടുത്താനുള്ള കാരണം വ്യക്തമാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. സമ്മര്‍ദ്ദഘട്ടങ്ങളിളെ അതിജീവിക്കാനുള്ള കാര്‍ത്തിക്കിന്റെ പരിചയസമ്പത്താണ് ഋഷഭ് പന്തിന് പകരം കാര്‍ത്തിക്കിനെ ടീമിലെടുക്കാനുള്ള കാരണമെന്ന് കോലി ടൈംസ്...

പന്തിന്റെ വെടിക്കെട്ടില്‍ ഹൈദരാബദിനെ പുറത്താക്കി ഡല്‍ഹി

ഡല്‍ഹി ക്യാപിറ്റല്‍സിനെ തോല്‍വിയുടെ വക്കില്‍ നിന്ന് വിജയത്തിലേക്ക് ഉയര്‍ത്തിയെടുത്ത് ഋഷഭ് പന്ത്. ആവേശം അവസാന ഓവറിലേക്ക് നീണ്ട ഐപിഎല്ലിലെ ആദ്യ എലിമിനേറ്ററില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് രണ്ട് വിക്കറ്റ് ജയം. വെള്ളിയാഴ്ച നടക്കുന്ന രണ്ടാം എലിമിനേറ്ററില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ് ഡല്‍ഹിയുടെ എതിരാളി....
Advertismentspot_img

Most Popular