Tag: PANT

പന്തിന്റെ വെടിക്കെട്ടില്‍ രാജസ്ഥാന്‍ പുറത്തേക്ക്; പ്ലേ ഓഫ് പ്രതീക്ഷകള്‍ അസ്തമിച്ചു

ഡല്‍ഹി ക്യാപിറ്റല്‍സിനോട് അഞ്ചു വിക്കറ്റിന് തോറ്റ രാജസ്ഥാന്‍ റോയല്‍സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അസ്തമിച്ചു. ഇനി രാജസ്ഥാന്‍ പ്ലേ ഓഫില്‍ കടക്കണമെങ്കില്‍ അദ്ഭുതങ്ങള്‍ സംഭവിക്കണം. 116 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഡല്‍ഹി 23 പന്ത് ബാക്കി നില്‍ക്കെ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ വിജയതീരത്തെത്തി. നേരത്തെ...

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; ധോണി കളിക്കും; ദിനേഷ് കാര്‍ത്തിക്കും, കെ.എല്‍. രാഹുലും ടീമില്‍; പന്തും റായിഡുവും പുറത്ത്

ന്യൂഡല്‍ഹി: ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. പതിനഞ്ച് അംഗ ടീമിനെ വിരാട് കോലി നയിക്കും. രോഹിത് ശര്‍മയാണ് വൈസ് ക്യാപ്റ്റന്‍. ദിനേഷ് കാര്‍ത്തിക്കും കെ എല്‍ രാഹുലും ടീമില്‍ ഇടംനേടി. ഋഷഭ് പന്തിനും അമ്പട്ടി റായിഡുവിനും ടീമില്‍ ഇടം നേടാന്‍ സാധിച്ചില്ല. ജൂണ്‍...

വീണ്ടും പറന്നെടുത്ത് പന്ത്..!!! കാണാം വീഡിയോ

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റ്‌സ്മാന്‍ റോബിന്‍ ഉത്തപ്പയെ പുറത്താക്കാന്‍ ഋഷഭ് പന്ത് എടുത്തത് വണ്ടര്‍ ക്യാച്ച്. കഗിസോ റബാഡയുടെ ഒന്‍പതാം ഓവറിലെ നാലാം പന്തില്‍ ബൗണ്‍സറിലാണ് വിക്കറ്റിന് പിന്നില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് വിക്കറ്റ് കീപ്പര്‍ വിസ്മയമായത്. ഉയര്‍ന്നുചാടി പന്ത് അവിശ്വസനീയ ക്യാച്ച് എടുക്കുകയായിരുന്നു....

ലോകകപ്പ് ടീമില്‍ ഋഷഭ് പന്തിനെ ഉള്‍പ്പെടുത്തണമെന്ന് പോണ്ടിംഗ്

ലോകകപ്പ് ടീമില്‍ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിനെ ഇന്ത്യ ഉള്‍പ്പെടുത്തണമെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുന്നതായി റിക്കി പോണ്ടിംഗ്. ഐപിഎല്ലില്‍ റണ്‍സ് കണ്ടെത്തിയാല്‍ പന്തിന് ലോകകപ്പില്‍ അവസരം ലഭിക്കുമെന്ന് ഉറപ്പാണെന്ന് ഡല്‍ഹി കാപിറ്റല്‍സ് മുഖ്യ പരിശീലകനായ പോണ്ടിംഗ് വ്യക്തമാക്കി. ഏപ്രില്‍ 20നാണ് ലോകകപ്പിനുള്ള 15...

പന്തല്ല.., ഇത് പരുന്ത്..!!! പറന്ന് പിടിച്ച് റിഷഭ് പന്തിന്റെ കിടിലന്‍ ക്യാച്ച്..!!!

ഐപിഎല്‍ തുടങ്ങിയപ്പോള്‍ മുതല്‍ വാര്‍ത്തകളില്‍ നിറയുന്നയാളാണ് ഋഷഭ് പന്ത്.. ബാറ്റിങ് മികവ് മാത്രമല്ല, വിക്കറ്റിന് പിന്നിലും താന്‍ മോശമല്ലെന്ന് തെളിയിക്കുകയാണ് പന്ത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തില്‍ ഒരു സൂപ്പര്‍ മാന്‍ സ്‌റ്റൈല്‍ ക്യാച്ചെടുത്തിരിക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് താരം. അതും പറന്നുവീണ് ഇടതുകൈ കൊണ്ട്....

ഡല്‍ഹിയുടെ നാല് വിക്കറ്റ് നഷ്ടമായി

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ഭേദപ്പെട്ട തുടക്കം. പൃഥ്വി ഷാ തുടക്കത്തിലെ അടി തുടങ്ങിയെങ്കിലും 16 പന്തില്‍ 24 റണ്‍സെടുത്ത് പുറത്തായി. ഷായെ അഞ്ചാം ഓവറില്‍ ദീപക് ചഹാര്‍, വാട്സന്റെ കൈകളിലെത്തിച്ചു. 25 റണ്‍സെടുത്ത് റിഷഭ് പന്ത് ഔട്ടായി. ഡല്‍ഹി 15.4....

ധോണി ഒരു ഇതിഹാസമാണ്..!!! അദ്ദേഹവുമായി എന്നെ താരതമ്യം ചെയ്യരുത്: ഋഷഭ് പന്ത്

ധോണിയുമായി താരതമ്യം ചെയ്യരുതെന്ന് വ്യക്തമാക്കി ഋഷഭ് പന്ത് തന്നെ രംഗത്തെത്തി. അത്തരം താരതമ്യങ്ങളെ കുറിച്ചൊന്നും ഞാന്‍ കൂടുതല്‍ ആലോചിക്കുന്നില്ല. ഒരു കളിക്കാരനെന്ന നിലയില്‍ എനിക്ക് അദ്ദേഹത്തില്‍ നിന്ന് പഠിക്കാനുണ്ട്. അദ്ദേഹം ഒരു ഇതിഹാസമാണ്, ആളുകള്‍ അദ്ദേഹവുമായി എന്നെ താരതമ്യം ചെയ്യുന്നതില്‍ താത്പര്യമില്ല. എനിക്ക് അദ്ദേഹവുമായി...

ധോണി ഇതുവരെ സ്റ്റംപിങ് പാഴാക്കിയിട്ടില്ലേ..?

മൊഹാലി ഏകദിനത്തില്‍ സ്റ്റംപിങ് അവസരങ്ങള്‍ പാഴാക്കിയതിന്റെ പേരില്‍ യുവ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനെതിരെ നിരവധിപേര്‍ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. എന്നാല്‍ പന്തിന് പിന്തുണയുമായി ഇന്ത്യന്‍ താരങ്ങള്‍ ഉള്‍പ്പെട്ടവര്‍ എത്തിയതും ശ്രദ്ധേയമായി.. ഇപ്പോഴിതാ.. പന്തിന്റെ ബാല്യകാല പരിശീലകന്‍ തരക് സിന്‍ഹ ശിഷ്യനുവേണ്ടി രംഗത്ത് എത്തിയിരിക്കുന്നു....
Advertismentspot_img

Most Popular