തിരുവനന്തപുരം / പാലക്കാട്: കൊട്ടിക്കലാശത്തിന് പിന്നാലെ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ പലയിടങ്ങളിലും നടന്ന സംഘര്‍ഷം തുടരുന്നു. തിരുവനന്തപുരത്തും പാലക്കാട്ടും സംഘര്‍ഷത്തെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ക്ക് വേട്ടേറ്റു. തിരുവനന്തപുരത്ത് രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ആറ്റിങ്ങല്‍ മംഗലപുരത്തെ വേങ്ങോട് ആണ് സംഭവം നടന്നത്. വീട്ടില്‍ കയറിയാണ് കോണ്‍ഗ്രസ്...
കൊച്ചി: ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അമിത ആത്മവിശ്വാസമാണ് മികച്ച വിജയസാധ്യതയുണ്ടായിരുന്ന പല മണ്ഡലങ്ങളിലും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥികള്‍ക്ക് വിനയായത്. തീരെ വിജയപ്രതീക്ഷ ഇല്ലാതെ പ്രചാരണത്തില്‍ തുടക്കത്തില്‍ ഏറെ പിന്നില്‍ നിന്ന പാലക്കാട് പോലുള്ള മണ്ഡലങ്ങളില്‍ ജയസാധ്യതയിലേക്ക് പോലും കാര്യങ്ങള്‍ എത്തിയത് ചിട്ടയായ പ്രവര്‍ത്തനം നടന്നതുകൊണ്ടുമാത്രമാണ്.
യുഡിഎഫിന് മേല്‍ക്കൈ...
ഇരുപത്തിയഞ്ചു വര്‍ഷമായി എല്‍ഡിഎഫ് കുത്തകയാണെന്ന് കരുതുന്ന പാലക്കാട് ലോക്സഭാ മണ്ഡലത്തില്‍ ഇത്തവണ രഷ്ട്രീയ സമവാക്യങ്ങള്‍ മാറി മറിയുകയാണ്. മൂന്നു മുന്നണികളും മൂന്നാം ഘട്ട പ്രചരണ വേളയിലേയ്ക്ക് കടക്കുമ്പോള്‍ വിജയം ഉറപ്പിച്ച പ്രചാരണമാണ് യുഡിഎഫ് സ്ഥാനാര്‍ഥി വി കെ ശ്രീകണ്ഠന്റത്. അവസാന സര്‍വ്വേ ഫലങ്ങളില്‍ ഏറ്റവും...
പാലക്കാട് : സിപിഎം പോഷക സംഘടനയായ സി.ഐ.ടി.യു തൊഴിലാളി തന്റെ ജന്മദിനാഘോഷത്തിന് കേക്ക് മുറിക്കാന്‍ ക്ഷണിച്ചത് യു ഡി എഫ് സ്ഥാനാര്‍ഥി വികെ ശ്രീകണ്ഠനെ. വിഷു ദിനത്തില്‍ തിരുനെല്ലായിയിലെ പര്യടനത്തിനിടയില്‍ വഴിയരികില്‍ വോട്ടഭ്യര്‍ത്ഥനയുമായി ഇറങ്ങിയ സ്ഥാനാര്‍ത്ഥിയെ സി.ഐ.ടി.യു തൊഴിലാളി തന്റെ ജന്മദിനാഘോഷത്തിന് കേക്ക് മുറിക്കാനായി...
പാലക്കാട്: ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എംബി രാജേഷിന്റെ വാഹന പ്രചാരണജാഥക്കിടെ വടിവാള്‍ കണ്ടെത്തിയതിനെതിരെ വിശദീകരണവുമായി സിപിഎം. കോണ്‍ഗ്രസ് നിയമ നടപടിക്കൊരുങ്ങുകയാണ് സിപിഎമ്മിന്റെ വിശദീകരണം. ബൈക്കില്‍ നിന്ന് വീണത് വടിവാളല്ലെന്നും കാര്‍ഷികാവശ്യത്തിനുളള ആയുധമാണെന്നും സിപിഎം വിശദീകരിക്കുന്നു. എന്നാല്‍ ഇതിനെതിരെ ജില്ല പൊലീസ് മേധാവിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും കോണ്‍ഗ്രസ്...
പാലക്കാട്: പാലക്കാട്ട് തെരഞ്ഞെടുപ്പ് ചൂടിനു കനത്ത വെയിലിലും തടസമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. പരമ്പരാഗതമായി ഇടതുപക്ഷത്തിനൊപ്പം നിന്ന ചരിത്രമാണ് പാലക്കാടിനുള്ളത്. സിറ്റിങ് എം.പി എം.ബി രാജേഷിനെ തന്നെ എല്‍ഡിഎഫ് കളത്തിലിറക്കുമ്പോള്‍ വി.കെ ശ്രീകണ്ഠന്‍ യുഡിഎഫിനുവേണ്ടിയും സി. കൃഷ്ണകുമാര്‍ എന്‍ഡിഎയ്ക്കുവേണ്ടിയും പോരിനിറങ്ങുന്നു.
കേരളത്തിലെ ഏറ്റവും വലിയ ആദിവാസമേഖലയായ അട്ടപ്പാടി ഉള്‍പ്പെടുന്ന...
പാലക്കാട് ലോക്സഭാ മണ്ഡലത്തില്‍ ഇടതുപക്ഷത്തിന് മുന്‍തൂക്കം എന്ന രീതിയില്‍ കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ട് ഫെബ്രുവരി മാസത്തില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ തയാറാക്കിയത്. ഇവിടെ യുഡിഎഫ് എല്‍ഡിഎഫ് മുന്നണികള്‍ തമ്മില്‍ 20 ശതമാനത്തോളം വോട്ടിംഗ് വ്യത്യാസമാണ് രേഖപ്പെടുത്തിയിരുന്നത്.
എന്നാല്‍ ജില്ലയിലെ കോണ്‍ഗ്രസിന്റെ ശക്തനായ നേതാവ്...