പാലക്കാട്: പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ റെക്കോർഡ് വിജയത്തിന് പിന്നാലെ എ.കെ ബാലനെ പരിഹസിച്ച് വി.കെ ശ്രീകണ്ഠൻ എംപി. 'ബാലേട്ടാ ബാലേട്ടാ... എവിടെ പോയി ബാലേട്ടാ' എന്ന് പറഞ്ഞായിരുന്നു വി കെ ശ്രീകണ്ഠൻ്റെ പരിഹാസം. പാലക്കാട്ടെ ട്രോളി വിവാദത്തെ ചൂണ്ടികാട്ടിയായിരുന്നു പരിഹാസം.
നിങ്ങളുടെ അമ്മായിയുടെ തറവാട് സ്വത്തായിരുന്നല്ലോ...
പാലക്കാട്: വ്യാജ ഐഡി കാര്‍ഡ് നിര്‍മാണക്കേസിലെ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഫെനി നൈനാനാണ് പാലക്കാട്ടെ ഹോട്ടലില്‍ നീല ട്രോളി ബാഗ് എത്തിച്ചതെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍.സുരേഷ് ബാബു. തെളിവുകള്‍ നിമിഷങ്ങള്‍ക്കകം പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. ''വ്യാജ ഐഡി കാര്‍ഡ് നിര്‍മാണക്കേസിലെ...
പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ വൻ നീക്കങ്ങൾ. കോൺഗ്രസ് സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ ഭിന്നത രൂപപ്പെട്ടതോടെ അവസരം മുതലെടുക്കാൻ സിപിഎം രംഗത്തെത്തി..
ഭിന്നതയെന്ന് സൂചന. പി.സരിൻ രാവിലെ 11.45ന് വാർത്താസമ്മേളനം വിളിച്ചു. രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം സരിന്റെ പേരും സ്ഥാനാർഥിയായി സജീവമായി പരിഗണിച്ചിരുന്നു. ഡിജിറ്റൽ മീഡിയ...
തെന്മല: ആര്യങ്കാവ് മുരുകന്‍പാഞ്ചാലിനു സമീപം യുവാവിനെ കൊലപ്പെടുത്തി ആറിനോടുചേര്‍ന്ന സ്ഥലത്ത് തള്ളിയ കേസില്‍ പ്രധാനപ്രതി പാലക്കാട് സ്വദേശി ഫൈസലി(41)നെ പോലീസ് അറസ്റ്റ് ചെയ്തു. ഫൈസലിനെ അടുത്തദിവസം തെളിവെടുപ്പിന് എത്തിക്കും. ഇയാളുടെ രണ്ടുകാറുകളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കൊലപാതകം നടന്നത് തമിഴ്‌നാട്ടിലായതിനാല്‍ തെളിവെടുപ്പിനുശേഷം പ്രതിയെ തമിഴ്‌നാട് പോലീസിന്...
പാലക്കാട്: പാലക്കാട് മേപ്പറമ്പില്‍ രാവിലെ മദ്രസയിലേക്ക് പോയ എട്ടു വയസ്സുകാരിക്കും രക്ഷിക്കാന്‍ ശ്രമിച്ചയാള്‍ക്കും തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്ക്. ഇരുവരും ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. പെണ്‍കുട്ടിയുടെ പരിക്ക് സാരമുള്ളതല്ല.
പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച നാട്ടുകാരനായ നസറുദ്ദീന്‍ എന്നയാളുടെ കൈകാലുകളില്‍ കടിയേറ്റിട്ടുണ്ട്.
കണ്ണൂരില്‍ നായ്ക്കള്‍ മുന്നില്‍ ചാടിയതിനെ...