Tag: pakisthan

കിളികളുടെ ആക്രമണം; പാകിസ്താനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ഇസ്ലാമാബാദ്: കിളികളുടെ ആക്രമണത്തെ തുടര്‍ന്ന് പാകിസ്താനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പഞ്ചാബില്‍ വന്‍തോതില്‍ വിളകള്‍ നശിപ്പിക്കുന്ന മരുഭൂമി വെട്ടുക്കിളികളുടെ ആക്രമണം ഇല്ലാതാക്കാനാണ് പാകിസ്താനില്‍ സര്‍ക്കാര്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും നാല് മന്ത്രിന്മാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ യോഗത്തിലാണ് തീരുമാനം. നിലവിലെ പ്രതിസന്ധി...

ഏഴിരട്ടി വലിപ്പമുള്ള ഇന്ത്യയെ പാക്കിസ്ഥാന്‍ തുടര്‍ച്ചയായി തോല്‍പ്പിച്ചിരുന്നു: ഇമ്രാന്‍ ഖാന്‍

ഇന്ത്യയെ പരിഹസിച്ച് മുന്‍ ക്രിക്കറ്റ് താരവും ഇപ്പോള്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാന്‍. 1960കളില്‍ മുന്‍നിര രാജ്യമായിരുന്നു പാക്കിസ്ഥാനെങ്കിലും ജനാധിപത്യം ഇവിടെ വേരുപിടിക്കാതെ പോയതാണ് രാജ്യത്തിന് തിരിച്ചടിയായതെന്നും ഇമ്രാന്‍ അഭിപ്രായപ്പെട്ടു. പാക്കിസ്ഥാന്റെ ജനസമ്പത്ത് അമൂല്യമാണെന്നു തെളിയിക്കാന്‍, ഏഴിരട്ടി വലിപ്പമുള്ള ഇന്ത്യയെ ക്രിക്കറ്റില്‍ തുടര്‍ച്ചയായി തോല്‍പ്പിച്ചിരുന്ന...

ഇവിടെ ഇങ്ങനെയാണ്‌ ; ദൈവ നിന്ദ നടത്തി; പ്രൊഫസർക്ക് വധ ശിക്ഷ വിധിച്ച് പാകിസ്ഥാൻ കോടതി

സാമൂഹിക മാധ്യമങ്ങളിലൂടെ ദൈവനിന്ദ നടത്തിയതിന് അറസ്റ്റിലായ പ്രൊഫസര്‍ക്ക് വധശിക്ഷ വിധിച്ച് പാകിസ്താന്‍ കോടതി. പ്രൊഫസർ ജുനൈദ് ഹഫീസിനെയാണ് വധശിക്ഷയ്ക്ക് കോടതി വിധിച്ചത്. പ്രവാചകന്‍ മുഹമ്മദിനെതിരെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടതിന് 2013-ലാണ് ഹഫീസ് അറസ്റ്റിലാകുന്നത്. മുള്‍ട്ടാനിലെ സെന്‍ട്രല്‍ ജെയിലില്‍...

അയോധ്യ വിധിയില്‍ പാകിസ്താന്റെ പ്രസ്താവനയ്‌ക്കെതിരേ ഇന്ത്യ

ന്യഡല്‍ഹി: അയോധ്യ വിധിയെ കുറിച്ച് പാകിസ്താന്‍ നടത്തിയ പ്രസ്താവനയോട് രൂക്ഷമായി പ്രതികരിച്ച് ഇന്ത്യ രംഗത്ത്. പാകിസ്താന്റെ അനാവശ്യ പ്രസ്താവനയെ തള്ളുന്നുവെന്ന് വ്യക്തമാക്കിയ ഇന്ത്യ, വിഷയം തങ്ങളുടെ ആഭ്യന്തര കാര്യമാണെന്നും പാകിസ്താനെ ഓര്‍മിപ്പിച്ചു. നിയമവാഴ്ചയോടും എല്ലാവിശ്വാസത്തോടുമുള്ള തുല്യ ബഹുമാനം ഉള്‍കൊള്ളുന്നതാണ് ഈ വിധി. അത് പാകിസ്താന് മനസ്സിലാക്കാന്‍...

ജമ്മു കശ്മീര്‍: ഇന്ത്യയുടെ നടപടിയെ പ്രശംസിച്ച് പാക്കിസ്ഥാനിലെ പ്രതിപക്ഷപാര്‍ട്ടി എംക്യുഎം

ലണ്ടന്‍ : ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി നീക്കിയ ഇന്ത്യന്‍ സര്‍ക്കാരിന്റെ നടപടിയെ പ്രശംസിച്ച് പാക്കിസ്ഥാനിലെ പ്രതിപക്ഷപാര്‍ട്ടി. നടപടി ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും അതിന് ഇന്ത്യന്‍ ജനതയുടെ അഭൂതപൂര്‍വമായ പിന്തുണയുണ്ടെന്നും പാക്കിസ്ഥാനിലെ മുത്താഹിദ ഖ്വാമി മൂവ്‌മെന്റ് (എംക്യുഎം) സ്ഥാപകന്‍ അല്‍താഫ് ഹുസൈന്‍ പറയുന്നു. എംക്യുഎം സെക്രട്ടേറിയറ്റ്...

സംഝോത എക്സ്പ്രസ് സര്‍വീസ് ഇന്ത്യയും നിര്‍ത്തിവച്ചു

ന്യൂഡല്‍ഹി: ഇന്ത്യയ്ക്കും പാകിസ്താനും ഇടയില്‍ സര്‍വീസ് നടത്തുന്ന സംഝോത എക്സ്പ്രസ് ട്രെയിനിന്റെ സര്‍വീസ് കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തിവെച്ചു. നേരത്തെ ന്യൂഡല്‍ഹിയില്‍ നിന്ന് ഇന്ത്യാ പാക് അതിര്‍ത്തിയായ അട്ടാരി വരെയാണ് ഇന്ത്യ സര്‍വീസ് നടത്തുന്നത്. തുടര്‍ന്ന് അവിടെ നിന്ന് പാകിസ്താന്‍ നടത്തുന്ന ട്രെയിനില്‍ കയറി യാത്രക്കാര്‍ പോവുകയാണ്...

കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ ഇന്ത്യയ്ക്ക് ജയം; പാക് സൈനിക കോടതിയുടെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

ന്യൂഡല്‍ഹി: കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി തടഞ്ഞു. പാക് സൈനിക കോടതി വിധിച്ച വധശിക്ഷയാണ് അന്താരാഷ്ട്ര കോടതി തടഞ്ഞത്. വധശിക്ഷ നല്‍കിക്കൊണ്ടുള്ള പാക് സൈനിക കോടതി വിധി പുനഃപരിശോധിക്കണമെന്നും കുല്‍ഭൂഷണ് നയതന്ത്ര സഹായം ലഭ്യമാക്കണമെന്നും അന്താരാഷ്ട്ര കോടതി വിധിച്ചു. ഇന്ത്യ...

വീണ്ടും പുല്‍വാമ മോഡല്‍ ആക്രമണത്തിന് സാധ്യത; ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി പാക്കിസ്ഥാന്‍

ന്യൂഡല്‍ഹി: പുല്‍വാമ മോഡല്‍ ആക്രമണത്തിന് വീണ്ടും സാധ്യതയെന്ന് മുന്നറിയിപ്പിനെ തുടര്‍ന്ന് ജമ്മു കശ്മീരില്‍ അതീവ ജാഗ്രത. കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് വിവരം പാക്കിസ്താനാണ് ഇന്ത്യയ്ക്ക് കൈമാറിയത്. അത്യൂഗ്ര ശേഷിയുള്ള സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഉപയോഗിച്ച് അവന്തിപ്പോരയ്ക്കു സമീപം ഭീകരര്‍ അക്രമണം...
Advertismentspot_img

Most Popular

G-8R01BE49R7