ലണ്ടന്‍: ഇന്ത്യ-പാക് മത്സരംതകര്‍പ്പന്‍ ട്രോളുമായി ഷൊയ്ബ് അക്തര്‍. ലോകകപ്പ് ക്രിക്കറ്റിലെ നാല് മത്സരങ്ങള്‍ മഴ കാരണം ഇതിനകം നഷ്ടമായി കഴിഞ്ഞു. മഴ കാരണം ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ നഷ്ടമായ ലോകകപ്പും ഇതുതന്നെ. എല്ലാവരും ഉറ്റുനോക്കുന്നത് മാഞ്ചസ്റ്ററിലേക്കാണ്. ഞായറാഴ്ച മാഞ്ചസ്റ്ററിലാണ് ലോകകപ്പിലെ ഗ്ലാമര്‍ പോരാട്ടമായ...
ന്യൂഡല്‍ഹി: പാക്കിസ്ഥാനുമായി ഇപ്പോള്‍ ചര്‍ച്ചയ്ക്ക് അന്തരീക്ഷമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പാക്കിസ്ഥാന്റെ സമീപനത്തില്‍ മാറ്റമില്ലെന്ന് പറഞ്ഞ പ്രധാനമന്ത്രി ഭീകര വിരുദ്ധ അന്തരീക്ഷം സൃഷ്ടിക്കാന്‍ പാക്കിസ്ഥാന്‍ തയ്യാറാകാത്തിടത്തോളം ചര്‍ച്ചക്ക് സാഹചര്യമില്ലെന്ന് വ്യക്തമാക്കി.
മോദി -ഷി ജിന്‍പിങ്ങ് കൂടിക്കാഴ്ചക്കിടയിലായിരുന്നു പരാമര്‍ശം. ഷാങ്ഹായി സഹകരണ ഉച്ചകോടിക്കായി ബിഷ്‌ക്കെക്കില്‍ എത്തിയപ്പോഴാണ് പ്രധാനമന്ത്രി...
ബലൂചിസ്താന്‍: പാകിസ്താനിലെ ബലൂചിസ്താനിലുള്ള പഞ്ചനക്ഷത്ര ഹോട്ടലിനുനേരെ ഭീകരാക്രമണം. തുറമുഖ നഗരമായ ഗദ്വാറിലെ പീല്‍ കോണ്ടിനന്റല്‍ ഹോട്ടലിലേക്കാണ് ഭീകരര്‍ ആയുധങ്ങളുമായി ഇരച്ചു കയറിയതെന്ന് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. ഹോട്ടലില്‍നിന്ന് വെടിയൊച്ചകള്‍ കേട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
മൂന്നോ നാലോ ഭീകരര്‍ ഹോട്ടലിനുള്ളില്‍ കടന്നുവെന്നാണ് കരുതുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥരെ...
ന്യൂഡല്‍ഹി: ബാലാകോട്ട് ആക്രമണത്തിനു പിന്നാലെ പാകിസ്താന്‍ വ്യോമപാത അടച്ചതോടെ എയര്‍ ഇന്ത്യക്ക് നഷ്ടം ഏകദേശം മുന്നൂറു കോടി രൂപയെന്ന് റിപ്പോര്‍ട്ട്. വ്യോമപാത അടച്ചതോടെ ന്യൂഡല്‍ഹിയില്‍നിന്ന് പുറപ്പെടുന്ന എയര്‍ ഇന്ത്യയുടെ വിമാനങ്ങള്‍ക്ക് ചുറ്റി സഞ്ചരിക്കേണ്ടി വരുന്നതാണ് വന്‍തുക നഷ്ടം വരാന്‍ കാരണം. പുല്‍വാമ ഭീകരാക്രമണം, ബാലാകോട്ടിലെ...
കറാച്ചി: സൈനിക്കത്തൊപ്പിയുമണിഞ്ഞ് ക്രിക്കറ്റ് കളിക്കാനിറങ്ങിയ ഇന്ത്യന്‍ ടീമിനെതിരെ നടപടി ആവശ്യപ്പെട്ട് പാക്കിസ്ഥാന്‍. ക്രിക്കറ്റിനെ അനാവശ്യമായി രാഷ്ട്രീയവല്‍ക്കരിക്കാനാണ് ഇന്ത്യയുടെ ശ്രമമെന്ന് പാക്കിസ്ഥാന്‍ കുറ്റപ്പെടുത്തി. ഓസ്‌ട്രേലിയയ്‌ക്കെതിരെ വെള്ളിയാഴ്ച റാഞ്ചിയില്‍ നടന്ന മൂന്നാം ഏകദിനത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം അംഗങ്ങള്‍ സൈനികത്തൊപ്പി ധരിച്ച് കളത്തിലിറങ്ങിയത്. ജമ്മു കശ്മീരിലെ പുല്‍വാമയില്‍...
ഇസ്ലാമാബാദ്: പാകിസ്താന്റെ മണ്ണില്‍ പ്രവര്‍ത്തിച്ചുകൊണ്ട് മറ്റു രാജ്യങ്ങളില്‍ ഭീകരാക്രമണങ്ങള്‍ നടത്താന്‍ ഒരു തീവ്രവാദ സംഘടനയെയും അനുവദിക്കില്ലെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പുല്‍വാമ അക്രമണത്തെ തുടര്‍ന്ന് ഭീകര സംഘടനകള്‍ക്കു മേല്‍ നടപടി സ്വീകരിക്കുന്നതിന് പാകിസ്താനുമേല്‍ അന്താരാഷ്ട്ര തലത്തില്‍ ശക്തമായ സമ്മര്‍ദ്ദമുണ്ടായ സാഹചര്യത്തിലാണ് ഇമ്രാന്‍ ഖാന്റെ...
ഇസ്ലാമബാദ്: ഇന്ത്യയുമായുള്ള സംഘര്‍ഷം ലഘൂകരിക്കപ്പെട്ടെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഉചിതമായ സമയത്ത് കൃത്യമായ തീരുമാനം എടുക്കാന്‍ കഴിഞ്ഞതിനാല്‍ യുദ്ധം ഒഴിവായെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താന്‍ തെഹ് രീക് ഇ ഇന്‍സാഫ് പാര്‍ട്ടിയുടെ യോഗത്തിലാണ് ഇമ്രാന്‍ ഇത്തരത്തില്‍ അഭിപ്രായപ്രകടനം നടത്തിയത്.
അഭിനന്ദന്‍ വര്‍ത്തമനെ വിട്ടയച്ച...