ഏപ്രിലില്‍ നടക്കുന്ന ഐപിഎല്‍ 11ാം സീസണില്‍ മുഖ്യാകര്‍ഷണമാകാന്‍ ബോളിവുഡ് താരം റണ്‍വീര്‍ സിങും. ഐ.പി.എല്‍ ഉദ്ഘാടന ചടങ്ങില്‍ പെര്‍ഫോം ചെയ്യാനായി രണ്‍വീറിനെ സമീപിച്ചിരിക്കുകയാണ് സംഘാടകര്‍. 15 മിനിട്ട് ദൈര്‍ഘ്യമുള്ള താരത്തിന്റെ പെര്‍ഫോമന്‍സിന് 5 കോടി രൂപയാണ് സംഘാടകര്‍ പ്രതിഫലം നിശ്ചയിച്ചിരിക്കുന്നത്.
ഐപിഎല്ല്...
ജയ്പൂര്‍: സഞ്ജയ് ലീല ബന്‍സാലി ചിത്രം പദ്മാവതിന് പിന്നാലെ കങ്കണ റണാവത്ത് റാണി ലക്ഷ്മിഭായിയായെത്തുന്ന 'മണികര്‍ണ്ണിക'യ്ക്ക് നേരെയും പ്രതിഷേധം ശക്തമാകുന്നു. റാണി ലക്ഷ്മിഭായിയെ മോശമായി ചിത്രീകരിക്കുന്നുവെന്നാരോപിച്ച് രാജസ്ഥാനില്‍ സര്‍വ്വ ബ്രാഹ്മിണ്‍ മഹാസഭ ചിത്രത്തിന്റെ ഷൂട്ടിംഗ് തടസ്സപ്പെടുത്തി. ചിത്രത്തില്‍ റാണിയെ മോശമായി ചിത്രീകരിക്കുന്ന രംഗങ്ങള്‍ ഇല്ല...
മുംബൈ: വിവാദങ്ങള്‍ കത്തി പടരുമ്പോഴും 200 കോടി ക്ലബ്ബില്‍ ഇടം നേടി സഞ്ജയ് ലീല ബന്‍സാലിയുടെ പദ്മാവത്. ജനുവരി 25 നു സിനിമ റിലീസ് ചെയ്ത അന്നുമുതലുള്ള പദ്മാവതിന്റെ കളക്ഷന്‍ 212.5 കോടിയിലെത്തിയതായാണ് പുതിയ കണക്കുകള്‍. റിലീസായി ആദ്യത്തെ നാലു ദിവസം കൊണ്ട് തന്നെ...
മുംബൈ: ഒടുവില്‍ കര്‍ണിസേനയും അത് പറഞ്ഞു, പത്മാവത് രജപുതിനെ വാഴ്ത്തുന്ന ചിത്രം തന്നെ. സിനിമ ചരിത്രത്തെ വളച്ചൊടിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ഒരു വര്‍ഷം നീണ്ട പ്രതിഷേധങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ സിനിമയെ അംഗീകരിച്ചുകൊണ്ട് കര്‍ണിസേന രംഗത്തെത്തിയത്.
ചിത്രം രജപുതിനെ മഹത്വവത്ക്കരിക്കുന്നതാണെന്നും അതുകൊണ്ട് തന്നെ സിനിമയ്ക്കെതിരായ എല്ലാ പ്രതിഷേധങ്ങളും അവസാനിപ്പിക്കുകയാണെന്നും...
മുംബൈ: വിവാദങ്ങള്‍ക്കൊടുവില്‍ തീയറ്ററുകള്‍ നിറഞ്ഞാടുകയാണ് സഞ്ജയ് ലീലാ ബന്‍സാലി ചിത്രം പദ്മാവത്. ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ബോളിവുഡ് താരം ദീപിക പദുക്കോണാണ്. ഈ കഥാപാത്രത്തെ അവതരിപ്പിച്ച ദീപികയ്ക്ക് പലയിടത്തു നിന്നും ഏറെ വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. കര്‍ണി സേനയുടെ പ്രതിഷേധങ്ങള്‍ക്കിടയിലും ചിത്രം വിജയം...
സഞ്ജയ് ലീലാ ബന്‍സാലി ചിത്രം പദ്മാവതിനെ വിമര്‍ശിച്ച് ബോളിവുഡ് നടി സ്വര ഭാസ്‌ക്കര്‍. പദ്മാവത് കണ്ടിറങ്ങിയപ്പോള്‍ താനൊരു യോനിയായി ചുരുങ്ങിപ്പോയതായി തോന്നിയെന്നും ചിത്രത്തില്‍ പറയുന്ന കാര്യങ്ങള്‍ സാമൂഹിക വിരുദ്ധമാണെന്നും സ്വര പറയുന്നു.സതി, ജോഹര്‍ പോലുള്ളവ ചരിത്രത്തിന്റെ ഭാഗമാണെന്ന ബോധ്യമുണ്ട്. പക്ഷേ ദുരാചരങ്ങളെ ഇത്ര മഹത്വവത്കരിക്കേണ്ട...
ന്യൂഡല്‍ഹി: സഞ്ജയ് ലീല ബെന്‍സാലി ചിത്രം 'പദ്മാവതി'നെതിരായ പ്രതിഷേധങ്ങള്‍ അനാവശ്യമാണെന്ന് മുതിര്‍ന്ന ബോളീവുഡ് നടി ആശ പരേഖ്. ചരിത്രത്താളുകളില്‍ രേഖപ്പെടുത്താന്‍ പോകുന്ന ചിത്രമായിരിക്കും 'പദ്മാവത്' എന്ന് പറഞ്ഞ അവര്‍ ഏറെ വ്യത്യസ്തമായ ചിത്രമാണ് ഇതെന്നും അഭിപ്രായപ്പെട്ടു. രജപുത്ര വിഭാഗത്തെ അപമാനിക്കുന്ന തരത്തിലുള്ളതൊന്നും തനിക്ക് ചിത്രത്തില്‍...
ജയ്പൂര്‍: നീണ്ട വിവാദങ്ങള്‍ക്കൊടുവില്‍ റിലീസ് ചെയ്ത സഞ്ജയ് ലീല ബന്‍സാലി ചിത്രം പദ്മാവിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ക്ക് അവസാനമില്ല. സഞ്ജയ് ലീലാ ബന്‍സാലിയുടെ അമ്മയെ കുറിച്ച് സിനിമയെടുക്കുമെന്ന് പറഞ്ഞ് കര്‍ണിസേന രംഗത്ത് വന്നതാണ് പുതിയ വിവാദം.
കര്‍ണിസേനാ തലവന്‍ ലോകേന്ദ്ര സിങ് കല്‍വിയാണ് സിനിമയെടുക്കുന്ന കാര്യം...