Tag: p v anwar

എഡിജിപി അവധിയിൽ പോയത് തെളിവ് നശിപ്പിക്കാൻ..!! മാമി തിരോധാനത്തിന് പിന്നിലും അജിത്കുമാറിൻ്റെ കൈകൾ..!! തെളിവുണ്ട്…കൊണ്ടുപോയി കൊന്നതായിരിക്കും..!! അജിത്ത് കുമാറും സുജിത്ത് ദാസും ഒരച്ഛൻ്റെ മക്കൾ…!!! പുതിയ ആരോപണവുമായി അൻവർ

കൊച്ചി: മാമി എന്ന മുഹമ്മദ് ആട്ടൂർ തിരോധാനത്തിന് പിന്നിൽ എഡിജിപി എം.ആർ അജിത് കുമാറിൻ്റെ കറുത്ത കൈകളാണെന്ന് പിവി അൻവർ എംഎൽഎ. എം. ആർ അജിത് കുമാറിൻ്റെ പങ്കിന് തെളിവുണ്ടെന്നും അത് ക്രൈംബ്രാഞ്ചിന് കൈമാറുമെന്നും പിവി അൻവർ വ്യക്തമാക്കി. എഡിജിപി അവധിയിൽ പോയത് തെളിവ്...

കരിപ്പൂർ വിമാനത്താവളത്തിന് സമീപം യാത്രക്കാരെ നിയമവിരുദ്ധമായി പരിശോധിക്കാനും മർദ്ദിക്കാനും പോലീസിന്റെ ഇടിമുറി..!! സുജിത്ത് ദാസിൻ്റെ നേതൃത്വത്തിൽ നിയമിച്ച കുപ്രസിദ്ധരായ പൊലീസുകാരാണ് ഇപ്പോഴും ഇടിമുറിയുടെ ചുമതലക്കാർ..!!! കരിപ്പൂർ സ്വർണക്കടത്ത് കേസുകൾ എസ്.ഐ.ടി അന്വേഷിക്കും…!!!

കൊച്ചി: കരിപ്പൂരിലെ സ്വർണക്കടത്ത് കേസുകളുമായി ബന്ധപ്പെട്ട പിവി അൻവറിന്റെ ആരോപണത്തിന് പിന്നാലെ കേസുകൾ പ്രത്യേക അന്വേഷണ സംഘം വിശദമായി അന്വേഷിക്കാൻ തീരുമാനം. സുജിത് ദാസ് മലപ്പുറം എസ്പി ആയിരിക്കെയാണ് കരിപ്പൂരിൽ ഏറ്റവും കൂടുതൽ സ്വർണം പൊലീസ് പിടിച്ചത്. രണ്ടര വർഷത്തിനിടെ പിടിച്ചത് 150 കിലോ...

വി ഡി സതീശൻ പൂരം കലക്കാൻ ആർഎസ്എസുമായി ഗൂഢാലോചന നടത്തിയെന്ന് പി.വി. അൻവർ..!! മുഖ്യമന്ത്രിയുടെ ഫോണ്‍ചോര്‍ത്തല്‍ അടക്കമുളള 15 പരാതികൾ.., ഏഴു മണിക്കൂറിലധികം നീണ്ട മൊഴിയെടുപ്പ് പൂര്‍ത്തിയായി..!!

തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി ഡി സതീശൻ പൂരം കലക്കാൻ ആർഎസ്എസുമായി ഗൂഢാലോചന നടത്തിയെന്ന് പി വി അൻവർ എംഎൽഎ. വിവാദം മുഖ്യമന്ത്രിയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം. പൂരം കലക്കാൻ വി ഡി സതീശനും എം ആർ അജിത്കുമാറും ഗൂഢാലോചന നടത്തിയെന്നും പി വി അൻവർ...

‘പ്രിയപ്പെട്ട അൻവർ, പോരാട്ടം ഒരു വലിയ കൂട്ടുകെട്ടിനെതിരെയാണ്, പിന്തുണ’ ..!! ആഭ്യന്തര വകുപ്പിനെതിരായ അൻവറിൻ്റെ നീക്കത്തിൽ പിന്തുണച്ച് യു.പ്രതിഭ എംഎൽഎ… സിമി റോസിനും സപ്പോർട്ട്..!!!

ആലപ്പുഴ∙ എഡിജിപി അജിത് കുമാറിനെതിരെയും ആഭ്യന്തര വകുപ്പിനെതിരെയും പി.വി.അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളെ പിന്തുണച്ച് യു.പ്രതിഭ എംഎൽഎ. ‘പ്രിയപ്പെട്ട അൻവർ, പോരാട്ടം ഒരു വലിയ കൂട്ടുകെട്ടിനെതിരെയാണ്, പിന്തുണ’ എന്ന പോസ്റ്റിലൂടെയാണ് പ്രതിഭ തന്റെ പിന്തുണ അറിയിച്ചത്. ‘അൻവറിന്റെ സത്യസന്ധമായ വാക്കുകൾക്കാണ് എന്റെ പിന്തുണ’ എന്ന്...

കഴിഞ്ഞ വര്‍ഷമുണ്ടായ പ്രളയം മറന്നോ എന്ന് കോടതി; പി.വി. അന്‍വറിന്റെ തടയണ പൂര്‍ണമായും പൊളിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: പൊന്നാനി ലോക്‌സഭാ മണ്ഡലത്തിലെ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി വി അന്‍വറിന്റെ ഭാര്യാപിതാവിന്റെ പേരിലുള്ള തടയണ പൊളിക്കണമെന്ന് ഹൈക്കോടതി. തടയണയിലെ വെള്ളം തുറന്നുവിട്ടത് കൊണ്ട് മാത്രം കാര്യമില്ലെന്ന് കോടതി വ്യക്തമാക്കി. തടയണ പൂര്‍ണമായും പൊളിക്കണമെന്നും കോടതി വിശദമാക്കി. ഈ മാസം മുപ്പതിനകം ഉത്തരവ്...

പി.വി. അന്‍വറിന്റെ തടയണ പൊളിച്ചുമാറ്റാനുള്ള നടപടി തുടങ്ങി

കോഴിക്കോട്: പി.വി. അന്‍വര്‍ എംഎല്‍എയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള അനധികൃത തടയണയില്‍ നിന്ന് വെള്ളം ഒഴുക്കിവിടുന്നു. ചീങ്കണ്ണിപ്പാലിയിലെ തടയണയിലെ വെള്ളമാണ് തുറന്നുവിടുന്നത്. തടയണ പൊളിച്ചുമാറ്റണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ പൊളിച്ചുനീക്കല്‍ താമസിക്കുകയായിരുന്നു. മഴക്കാലത്തിന് മുമ്പ് തടയണ പൊളിക്കണമെന്ന് സര്‍ക്കാരിന് വിദഗ്ദ സമിതി നിര്‍ദേശമുണ്ടായിരുന്നു. ഇതിനെല്ലാമൊടുവിലാണ് തടയണ...

പി.വി അന്‍വറിന്റെ തടയണ പൊളിക്കാന്‍ അഡ്വക്കേറ്റ് ജനറലിനോട്് നിയമോപദേശം തേടി ജില്ലാ കളക്ടര്‍

മലപ്പുറം: പി.വി.അന്‍വര്‍ എം.എല്‍.എ കക്കാടം പൊയില്‍ ചീങ്കണ്ണിപ്പാലയില്‍ നിര്‍മ്മിച്ച തടയണ പൊളിക്കുന്നതിന് മലപ്പുറം ജില്ലാ കളക്ടര്‍ അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടി. തടയണ പൊളിക്കാന്‍ നേരത്തെ കളക്ടര്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഹൈക്കോടതി ഇത് സ്റ്റേ ചെയ്യുകയായിരുന്നു. സ്റ്റേ നീക്കുന്നതിനായാണ് ഇപ്പോള്‍ കളക്ടര്‍ നിയമോപദേശം തേടിയിരിക്കുന്നത്. അന്‍വറിന്റെ...

മലമുകളിലെ തടയണ ദുരന്തത്തിന് കാരണം; ഉരുള്‍പൊട്ടല്‍ ഉണ്ടായത് എംഎല്‍എയുടെ പാര്‍ക്ക് നിര്‍മാണം മൂലമെന്ന് പ്രതിപക്ഷം; അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി, അന്‍വറിന് തിരിച്ചടി

തിരുവനന്തപുരം: കട്ടിപ്പാറയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടാകാന്‍ കാരണം നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറിന്റെ പാര്‍ക്ക് നിര്‍മാണമാണെന്ന് സഭയിലുന്നയിച്ച് പ്രതിപക്ഷം. ജനപ്രതിനിധിയുടെ പേര് സഭയില്‍ പറയുന്നില്ലെന്നു പറഞ്ഞ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇതേക്കുറിച്ചു റവന്യൂമന്ത്രി മിണ്ടുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു. മന്ത്രി പൂര്‍ണപരാജയമാണ്. മലമുകളിലെ തടയണയാണു കട്ടിപ്പാറ ഉരുള്‍പൊട്ടലിനു...
Advertismentspot_img

Most Popular

G-8R01BE49R7