Tag: p v anwar

പച്ചക്കള്ളം, അടിസ്ഥാന രഹിതം, ആരോപണം പിൻവലിക്കണം- അൻവറിനു പി ശശിയുടെ വക നാലാമത്തെ വക്കീൽ നോട്ടീസുമെത്തി

കണ്ണൂർ: പ്രതിപക്ഷ നേതാവിനെതിരെ താൻ ആരോപണങ്ങളുന്നയിച്ചത് പി ശശി ഡ്രാഫ്റ്റ് ചെയ്തുതന്നതാണെന്ന അൻവറിന്റെ പ്രസ്താവന പിൻവലിക്കണമെന്നാവശ്യപ്പെട്ട് പി ശശിയുടെ വക്കീൽ നോട്ടീസ്. പിവി അൻവറിൻറെ ആരോപണം അടിസ്ഥാനരഹിതമെന്നും പിൻവലിക്കണമെന്നും പി ശശിയുടെ വക്കീൽ നോട്ടീസ് പറയുന്നു. ശശി അൻവറിന് അയക്കുന്ന നാലാമത്തെ വക്കീൽ നോട്ടീസാണിത്....

അൻവറിൻ്റെ ഡിഎംകെയിലും പൊട്ടിത്തെറി..!!! ജില്ലാ സെക്രട്ടറി പാർട്ടി വിട്ടു..!! സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനം… 100 പ്രവർത്തകർ പാർട്ടി വിടും…

പാലക്കാട്: പി.വി. അൻവറിൻ്റെ ഡിഎംകെയിലും പിളർപ്പ്. ഡിഎംകെ ജില്ലാ സെക്രട്ടറി ബി ഷമീർ പാർട്ടി വിട്ടു. പി വി അൻവറിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് നടപടി. ഉപതിരഞ്ഞെടുപ്പിലെ ഡിഎംകെ സ്ഥാനാർത്ഥിയെ പിൻവലിച്ചതിനെ തുടർന്നാണ് നടപടി. പാലക്കാട് സ്വതന്ത്ര സ്ഥാനാർത്ഥിയായി ബി ഷമീർ മത്സരിക്കും. തന്നോടൊപ്പം 100...

മുഖ്യമന്ത്രിയെ വലിച്ച് കീറി ഒട്ടിച്ച് പി.വി. അൻവർ… !!! റിയാസിനെതിരേയും ആഞ്ഞടിച്ചു..!! പിണറായിക്കെതിരേ ഇത്രയും രൂക്ഷമായി ആരും സംസാരിച്ചിട്ടുണ്ടാവില്ല…

മലപ്പുറം: തന്റെ പരാതികളിൽ‌ കേസ് അന്വേഷണം തൃപ്തികരമല്ലെന്ന് പി.വി. അൻവർ എംഎൽഎ. കേരളത്തിലെ പൊതുസമൂഹത്തിനു മുന്നിൽ പാർട്ടി അഭ്യർഥന മാനിച്ച് പൊതു പ്രസ്താവനകൾ നിർത്തിയിരിക്കുകയായിരുന്നു. പാർട്ടി പ്രസ്താവന വിശ്വസിച്ചാണ് പാർട്ടി നിർദേശം മാനിച്ചത്. പക്ഷേ കേസ് അന്വേഷണം കൃത്യമായല്ല നടക്കുന്നത് തനിക്ക് ബോധ്യപ്പെട്ടിരിക്കുകയാണെന്നും അൻവർ...

മുഖ്യമന്ത്രി ചതിച്ചു..!! തുറന്നടിച്ച് അൻവർ…!!! എന്നെ കുറ്റവാളിയാക്കി…, പാർട്ടി തിരുത്തുമെന്ന് കരുതിയിട്ടും തിരുത്തിയില്ല… ഇനി പ്രതീക്ഷ കോടതിയിൽ മാത്രം…

തിരുവനന്തപുരം: തന്റെ പരാതികളിൽ‌ കേസ് അന്വേഷണം തൃപ്തികരമല്ലെന്ന് പി.വി. അൻവർ എംഎൽഎ. കേരളത്തിലെ പൊതുസമൂഹത്തിനു മുന്നിൽ പാർട്ടി അഭ്യർഥന മാനിച്ച് പൊതു പ്രസ്താവനകൾ നിർത്തിയിരിക്കുകയായിരുന്നു. പാർട്ടി പ്രസ്താവന വിശ്വസിച്ചാണ് പാർട്ടി നിർദേശം മാനിച്ചത്. പക്ഷേ കേസ് അന്വേഷണം കൃത്യമായല്ല നടക്കുന്നത് തനിക്ക് ബോധ്യപ്പെട്ടിരിക്കുകയാണെന്നും അൻവർ...

നാലു മണിക്ക് മുൻപ് ഗസ്റ്റ് ഗൗസില്‍ എന്നെ വന്നു കാണണം.., ഇല്ലെങ്കിൽ ഇങ്ങോട്ട് വരും..!! നിങ്ങള്‍ കുറെ ആള്‍ക്കാർ ട്രൗസറിട്ട് നടക്കുന്നതല്ലേ ഫോറസ്റ്റ്..!!! വനംവകുപ്പ് റേഞ്ച് ഓഫിസറോട് തട്ടിക്കയറി അൻവർ…

മലപ്പുറം: നിലമ്പൂരിൽ വനംവകുപ്പിന്‍റെ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥനോട് കയര്‍ത്ത് പി.വി. അൻവര്‍ എംഎല്‍എ. വനംവകുപ്പ് റേഞ്ച് ഓഫിസറോടാണ് അൻവർ തട്ടിക്കയറിയത്. വാഹനം പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. നിലമ്പൂർ അരുവാക്കോട് വനം ഓഫിസിലെ ഉദ്ഘാടനത്തിന് എത്തിയ എംഎൽഎയുടെ വാഹനം മാറ്റി...

മുഖ്യമന്ത്രിക്ക് കൃത്യമായ മറുപടിയുമായി അൻവ‌ർ…!!! ഇഎംഎസും പഴയ കോണ്‍ഗ്രസാണ്. കെപിസിസി സെക്രട്ടറിയായിരുന്നു.., നായനാര്‍ മന്ത്രിസഭയില്‍ നിന്ന് ശശി എങ്ങനെയാണ് പുറത്തായതെന്ന് എല്ലാവര്‍ക്കും അറിയാം.., സിഎം ആ കൊണ്ടോട്ടിയിലെ തട്ടാന്റെ കാര്യം മാത്രം അന്വേഷിച്ചാല്‍...

മലപ്പുറം: കള്ളക്കടത്ത് സംഘത്തില്‍ നിന്നും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി പങ്കുപറ്റുന്നോ എന്ന് മുഖ്യമന്ത്രി അന്വേഷിക്കണമെന്ന്‌ പിവി അന്‍വര്‍ എംഎല്‍എ. പി ശശിയുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് പറയുന്നത് മുഖ്യമന്ത്രിയുടെ വിശ്വാസമാണ്. എന്നാല്‍ തനിക്ക് അത് ഇല്ല. അങ്ങനെ വിശ്വസിക്കാന്‍ കൊള്ളാവുന്ന ആളാണെന്ന അഭിപ്രായവും...

33.80 ലക്ഷം രൂപയ്ക്കു വാങ്ങിയ ഫ്ലാറ്റ് 10 ദിവസത്തിനുശേഷം 65 ലക്ഷം രൂപയ്ക്ക് വിൽപ്പന നടത്തിയ മാജിക് എന്ത്…? കള്ളപ്പണം വെളുപ്പിച്ചു..,​ സോളർ കേസ് അട്ടിമറിച്ചതിനു പ്രതിഫലമായി ലഭിച്ച പണം കൊണ്ട്...

മലപ്പുറം: സോളർ കേസ് അട്ടിമറിച്ചതിനു പ്രതിഫലമായി ലഭിച്ച പണം ഉപയോഗിച്ച് എഡിജിപി എം.ആർ.അജിത്കുമാർ തിരുവനന്തപുരം നഗരത്തിലെ പട്ടത്ത് ഫ്ലാറ്റ് വാങ്ങിയെന്ന ആരോപണവുമായി പി.വി.അൻവർ എംഎൽഎ. 33.80 ലക്ഷം രൂപയ്ക്കു വാങ്ങിയ ഫ്ലാറ്റ് 10 ദിവസത്തിനുശേഷം 65 ലക്ഷം രൂപയ്ക്ക് വിൽപ്പന നടത്തി. ഈ വിൽപ്പനയിലൂടെ...

പടികൾ മുഴുവൻ കയറണ്ടേ…, നേരെ അപ്സ്റ്റയറിലേക്ക് കാലെടുത്ത് വയ്ക്കാൻ പറ്റില്ലല്ലോ…!! എല്ലാവരെയും തൂക്കിക്കൊല്ലുമെന്ന് മുഖ്യമന്ത്രിക്ക് പറയാൻ പറ്റില്ലല്ലോ: ഇനി ഞാൻ പറയാൻ പോകുന്നത് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചതിനെ കുറിച്ച് പി.വി. അൻവർ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരെ വീണ്ടും പി.വി. അൻവർ എംഎൽഎ. പി.ശശിക്കെതിരെ വിശദമായ പരാതി നല്‍കുമെന്നാണ് അൻവറിന്റെ പ്രഖ്യാപനം. സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നത് പൊളിറ്റിക്കല്‍ സെക്രട്ടറി തന്നെയാണ്. പി.ശശിയെ നിയമിച്ചത് പിണറായി തനിച്ചല്ലെന്നും അൻവർ പറഞ്ഞു. ‘‘ഞാൻ പറഞ്ഞതെല്ലാം ശരി, എല്ലാവരെയും തൂക്കിക്കൊല്ലുമെന്ന് മുഖ്യമന്ത്രിക്ക് പറയാൻ...
Advertismentspot_img

Most Popular

G-8R01BE49R7