കൊച്ചി: പീഡന പരാതിയില്‍ പി.കെ ശശി എം.എല്‍.എയ്ക്കെതിരെ കേസെടുക്കില്ലെന്ന് പോലീസ്. പെണ്‍കുട്ടിയോ ബന്ധുക്കളോ പരാതി നല്‍കാന്‍ തയ്യാറായില്ലെന്നും അതിനാല്‍ കേസെടുക്കാനാവില്ലെന്നുമാണ് ഷൊര്‍ണൂര്‍ പൊലീസ് പറയുന്നത്. ഇക്കാര്യം അറിയിച്ചുകൊണ്ടുള്ള ഷൊര്‍ണൂര്‍ ഡി.വൈ.എസ്.പി ഡി.ജി.പിക്ക് റിപ്പോര്‍ട്ടു നല്‍കി. നേരിട്ട് കണ്ടിട്ടും പെണ്‍കുട്ടി പരാതി നല്‍കാന്‍ തയ്യാറായില്ല. മാധ്യമങ്ങളിലെ...
തിരുവനന്തപുരം: ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തില്‍ പി.കെ ശശി എംഎല്‍എയ്ക്കെതിരായ പരാതി ചര്‍ച്ചയാകും. എംഎല്‍എയ്ക്കെതിരായി ഡിവൈഎഫ്ഐ നേതാവായ പെണ്‍കുട്ടി നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ കഴമ്പുണ്ടെന്നാണ് പാര്‍ട്ടി അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍.
ശശിക്കെതിരെ നടപടിയ്ക്ക് കമ്മീഷന്‍ ശുപാര്‍ശ ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. പാലക്കാട്...
കാഞ്ഞങ്ങാട്: പി.കെ.ശശി എംഎല്‍എയ്ക്കും, ഡിവൈഎഫ്ഐ നേതാവ് ജീവന്‍ ലാലിനുമെതിരെ വാട്സ്ആപ്പില്‍ പരാമര്‍ശം നടത്തിയ നഗരസഭാ ജീവനക്കാരന് സസ്പെന്‍ഷന്‍. കാഞ്ഞങ്ങാട് നഗരസഭയിലെ ഓഫീസ് അസിസ്റ്റന്റായ മുഹമ്മദ് റിയാസിനെയാണ് തദ്ദേശസ്വയം ഭരണ വകുപ്പ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.
റിയാസ് അഡ്മിനായ നഗരപാലിക എന്നവാട്സ്ആപ്പ് ഗ്രൂപ്പിലാണ് എംഎല്‍എയ്ക്കും ജീവന്‍...
തിരുവനന്തപുരം: യുവതി സമ്മതിച്ചാല്‍ പി.കെ ശശിക്കെതിരായ ആരോപണം സംബന്ധിച്ച പരാതി പോലീസിന് കൈമാറുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. സ്ത്രീപീഡകര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാകില്ലെന്നും എ.കെ ബാലനും പി.കെ ശ്രീമതിയും നടത്തുന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് വൈകാതെ സമര്‍പ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കന്യാസ്ത്രീകളെ സംരക്ഷിക്കാന്‍ തയ്യാറാകാത്ത...
കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരായി പരാതി ഉന്നയിച്ച കന്യാസ്ത്രീയെ ആക്ഷേപിച്ചും വനിതാ കമ്മീഷനെ വെല്ലുവിളിച്ചും പി.സി ജോര്‍ജ്ജ് എം.എല്‍.എ. ചില അപഥ സഞ്ചാരിണികള്‍ സ്ത്രീസുരക്ഷാ നിയമം മുതലെടുക്കുന്നുവെന്നും ഇതിനെതിരെ പ്രതികരിക്കേണ്ടത് പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ തന്റെ ഉത്തരവാദിത്തമാണെന്നും ജോര്‍ജ്ജ് പറഞ്ഞു.
ഇര കന്യാസ്ത്രീയാണോ അതോ ബിഷപ്പാണോയെന്ന് സംശയമുണ്ട്. കന്യാസ്ത്രീകള്‍ക്ക്...
തിരുവനന്തപുരം: ഷൊര്‍ണ്ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരെ ഡിവൈഎഫ്ഐ വനിതാ നേതാവ് നല്‍കിയ പീഡനപരാതിയില്‍ നടപടി വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. ശശിക്കെതിരെയുളള കുരുക്ക് മുറുകുന്നുവെന്ന് വ്യക്തമായ സൂചന നല്‍കി പാലക്കാട് ജില്ലാ സെക്രട്ടറിയെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിളിച്ചുവരുത്തി....
എ.കെ.ജി വിവാദ പരാമര്‍ശത്തില്‍ വി.ടി ബല്‍റാം എം.എല്‍.എല്‍ മാപ്പ് പറഞ്ഞു. പി.കെ ശശിക്കെതിരായ ആരോപണത്തില്‍ പ്രതിക്കൂട്ടിലായ പാര്‍ട്ടിയെ കൊട്ടിയാണ് ബല്‍റാമിന്റെ മാപ്പ് പറച്ചില്‍. ഒരു ഫേസ്ബുക്ക് ഗ്രൂപ്പിലെ തര്‍ക്കത്തിനിടയില്‍ ആദരണീയനായ ഒരു കമ്മ്യൂണിസ്റ്റ് നേതാവിനെതിരെ എന്റെ ഭാഗത്തുനിന്നുണ്ടായ അനുചിതമായ പരാമര്‍ശത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ക്കുണ്ടായ മനോവിഷമത്തില്‍...