Tag: p jayarajan

വടകരയില്‍ പി. ജയരാജന്‍ സ്ഥാനാര്‍ഥി..?

തിരുവനന്തപുരം: വടകര ലോക്‌സഭാ സീറ്റില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ മത്സരിപ്പിക്കാന്‍ സിപിഎം ആലോചിക്കുന്നു. കെ ടി കുഞ്ഞിക്കണ്ണന്‍, മുഹമ്മദ് റിയാസ്, വി ശിവദാസന്‍ തുടങ്ങിയ പേരുകളും വടകര സീറ്റിലെ സ്ഥാനാര്‍ത്ഥി സാധ്യതകളായി സിപിഎം പരിഗണിക്കുന്നുണ്ട്. എന്നാല്‍ വരാനിരിക്കുന്നത് ജീവന്‍മരണ പോരാട്ടമാണെന്ന് ഉറപ്പിച്ചുകൊണ്ടാണ്...

സിബിഐ കുറ്റപത്രം തിരിച്ചടിയായി; പി. ജയരാജന്‍ മത്സരിക്കില്ല; ഇതുവരെ തീരുമാനിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍…

കൊച്ചി: ജില്ലാ സെക്രട്ടറിമാരുള്‍പ്പടെ പാര്‍ട്ടി സംഘടനാച്ചുമതലയുള്ളവര്‍ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടെന്ന തീരുമാനവുമായി സി.പി.എം. കേന്ദ്രക്കമ്മിറ്റിയംഗങ്ങളും സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളുമായി 20 പേരാണ് പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. ഇവരില്‍ ഏഴുപേര്‍ മന്ത്രിമാരാണ്. പി. കരുണാകരനും പി.കെ. ശ്രീമതിയും എം.പി.മാര്‍. മറ്റു ഭരണപരമായ ചുമതലയുള്ളവരെ മാറ്റിനിര്‍ത്തിയാല്‍ പത്തുപേര്‍...

ഷുക്കൂര്‍ വധക്കേസ്: പി. ജയരാജനെതിരേ കൊലക്കുറ്റം ചുമത്തി സിബിഐ; ടി.വി. രാജേഷിനെതിരേ ഗൂഢാലോചനക്കുറ്റം

തലശ്ശേരി: എംഎസ്എഫ് പ്രവര്‍ത്തകനായിരുന്ന അരിയില്‍ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരെ കൊലക്കുറ്റം ചുമത്തി. 302, 120 ബി എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങള്‍ ജയരാജനെതിരെ ചുമത്തിയാണ് സിബിഐ തലശ്ശേരി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ടി.വി രാജേഷ് എംഎല്‍എയ്‌ക്കെതിരെ ഗൂഢാലോചനക്കുറ്റമാണ്...

കീഴാറ്റൂരിലെ ജനങ്ങളെ വഞ്ചിച്ചതിന് ബി ജെ പി മാപ്പുപറയണം; പി ജയരാജന്‍

കണ്ണൂര്‍: കീഴാറ്റൂര്‍ ദേശീയ പാത വിഷയത്തില്‍ രാഷ്ട്രീയമുതലെടുപ്പിനായിരുന്നു ബി ജെ പിയുടെ ശ്രമമെന്ന് സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. കീഴാറ്റൂരിലെ ജനങ്ങളെ വഞ്ചിച്ചതിന് ബി ജെ പി മാപ്പുപറയണമെന്നും അദ്ദേഹം കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ബൈപ്പാസിനു വേണ്ടി...

ലോങ് മാര്‍ച്ച് ഇപ്പോഴില്ലെന്ന് വയല്‍ക്കിളികള്‍, കീഴാറ്റൂരിലെ വയല്‍ക്കിളികള്‍ സിപിഎമ്മിന് ശത്രുക്കളല്ല

കണ്ണൂര്‍: തിരുവനന്തപുരത്തേക്ക് കീഴാറ്റൂരിലെ പ്രതിഷേധക്കാര്‍ നടത്താന്‍ ആലോചിച്ച ലോങ് മാര്‍ച്ച് ഇപ്പോള്‍ നടത്തില്ല. ഓഗസ്റ്റില്‍ തൃശൂരില്‍ ചേരുന്ന യോഗത്തില്‍ തീരുമാനിക്കാമെന്ന നിലപാടാണ് ഇന്ന് ചേര്‍ന്ന കണ്‍വെന്‍ഷനില്‍ തീരുമാനിച്ചത്. അതേസമയം കീഴാറ്റൂരിലെ വയല്‍ക്കിളികള്‍ സിപിഎമ്മിന് ശത്രുക്കളല്ലെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ പറഞ്ഞു. കീഴാറ്റൂരിലെ കര്‍ഷക സമരത്തിന്റെ...

ഈ വികസന പ്രശ്നം എല്‍ ഡി എഫ് സര്‍ക്കാറിനെതിരായ സമരമായി വലതുപക്ഷ രാഷ്ട്രീയക്കാരും വലതുപക്ഷ മാധ്യമങ്ങളും മാറ്റിയിരിക്കുന്നു, തുറന്ന കത്തുമായി പി ജയരാജന്‍

കണ്ണൂര്‍: കീഴാറ്റൂര്‍ ബൈപ്പാസ് വിഷയത്തില്‍ തുറന്ന കത്തുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. ബൈപ്പാസ് നിര്‍മ്മാണവുമായി പാര്‍ട്ടിയെ ഒറ്റപ്പെടുത്താനും ജനങ്ങളില്‍ ഭീതിപ്പടര്‍ത്താനുമുള്ള ശ്രമങ്ങളാമ് വലതുപക്ഷ രാഷ്ട്രീയക്കാരും ചില മാധ്യമങ്ങളും കൊണ്ടുപിടിച്ചു നടത്തിക്കൊണ്ടിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് ജയരാജന്റെ തുറന്നകത്ത്. റോഡപകടങ്ങളും ഗതാഗതക്കുരുക്കും പരിഹരിക്കുന്നതിന്...

കതിരൂര്‍ മനോജ് വധക്കേസില്‍ പി.ജയരാജന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ തനിക്കെതിരേ യു.എ.പി.എ ചുമത്തിയത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി തള്ളി. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജി ഡിവഷന്‍ ബെഞ്ചാണ് തള്ളിയത്. ഇതേ ആവശ്യമുന്നയിച്ച് മുന്‍പ് നല്‍കിയ ഹരജിയും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. ആര്‍.എസ്.എസ് നേതാവായ മനോജിനെ 2014 സെപ്തംബര്‍ ഒന്നിന് സി.പി.എം...

കുന്നിടിച്ചുണ്ടാക്കിയ വഴിയിലൂടെയാണ് സമരക്കാര്‍ കീഴാറ്റൂര്‍ വയലിലെത്തിയത്, വിമര്‍ശനവുമായി പി ജയരാജന്‍

കണ്ണൂര്‍: കീഴാറ്റൂരില്‍ ദേശീയപാതാ ബൈപ്പാസിനെതിരെ സമരം നടത്തുന്ന ബിജെപി കണ്ണൂര്‍ ബൈപാസ് വയലിലൂടെ വേണമെന്ന് ആവശ്യപ്പെട്ടതിനെക്കുറിച്ച് വിശദീകരണമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. 'കണ്ണൂര്‍ ബൈപാസില്‍ വാരം കടാങ്കോട് ഭാഗത്ത് 85 വീടുകള്‍ നഷ്ടപ്പെടുമെന്നു പറഞ്ഞാണു വലിയന്നൂര്‍ വയല്‍ വഴിയുള്ള ബദല്‍...
Advertismentspot_img

Most Popular

G-8R01BE49R7