Tag: p jayarajan

പെരിയ കൊലക്കേസിന് ഫണ്ട് പിരിക്കുന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട…!!! ഈ നാട്ടിലെ ജനങ്ങൾക്ക് ബോധ്യമാവുന്ന വിഷയത്തിൽ ഫണ്ട് പിരിക്കുമെന്ന് പി. ജയരാജൻ…

കാസര്‍ഗോഡ്: പെരിയ ഇരട്ടകൊലക്കേസിൽ പ്രതികള്‍ക്ക് കോടതിയിൽ തുടർനടപടികൾ നടത്തുന്നതിന് വേണ്ടി സിപിഎം ഫണ്ട് പിരിക്കുമെന്ന് ഉറപ്പിച്ച് സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജന്‍. ഈ നാട്ടിലെ ജനങ്ങള്‍ക്ക് ബോധ്യമാവുന്ന വിഷയത്തില്‍ ഫണ്ട് പിരിക്കുമെന്ന് പി ജയരാജന്‍ വ്യക്തമാക്കി. സിപിഎം ഉദുമ ഏരിയ കമ്മിറ്റി നടത്തിയ...

‘തടവറകൾ കമ്യൂണിസ്റ്റുകാർക്ക് പറഞ്ഞുവച്ചതാണ്, കമ്യൂണിസ്റ്റുകാരെ തടവറ കാണിച്ച് പേടിപ്പിക്കണ്ട’,’കേരളം-മുസ്ലീം രാഷ്ട്രീയം രാഷ്ട്രീയ ഇസ്ലാം’ പുസ്തകം പെരിയ പ്രതികൾക്ക് കൈമാറി പി ജയരാജൻ, ‘കുറ്റവാളികളെ കൈകാര്യം ചെയ്യുന്നത് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തവരെ പോലെ’- കൃപേഷിന്റെ...

കണ്ണൂർ: പെരിയ ഇരട്ടക്കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളെ വിയ്യൂർ ജയിലിൽ നിന്നും കണ്ണൂർ സെൻട്രൽ ജയിലിലെത്തിച്ച പ്രതികൾ‍ക്ക് 'കേരളം-മുസ്ലീം രാഷ്ട്രീയം രാഷ്ട്രീയ ഇസ്ലാം' എന്ന തന്റെ പുസ്തകം കൈമാറി പി ജയരാജൻ. കോടതിവിധി അന്തിമമല്ലെന്നും കമ്യൂണിസ്റ്റുകാരെ തടവറ കാണിച്ച് പേടിപ്പിക്കണ്ട എന്നായിരുന്നു മാധ്യമങ്ങൾക്കു മുന്നിലുള്ള ജയരാജന്റെ...

മഅ്ദനിയുടെ കേരള പര്യടനം മൂലം യുവാക്കള്‍ തീവ്രവാദപ്രവര്‍ത്തനത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു..!!! ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിനുശേഷമാണ് ആര്‍.എസ്.എസ് മോഡലില്‍ കേരളത്തില്‍ മുസ്ലീം തീവ്രവാദം വളര്‍ന്നതെന്നും പി. ജയരാജൻ…

കോഴിക്കോട്: ആര്‍.എസ്എസ് മോഡലില്‍ അബ്ദുൾ നാസർ മഅ്ദനി കേരളത്തില്‍ സംഘടന വളര്‍ത്തിയെന്ന് സി.പി.എം സംസ്ഥാന കമ്മറ്റിയംഗവും ഖാദി ബോര്‍ഡ് ചെയര്‍മാനുമായ പി. ജയരാജന്‍. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിനുശേഷമാണ് ആര്‍.എസ്.എസ് മോഡലില്‍ കേരളത്തില്‍ മുസ്ലീം തീവ്രവാദം വളര്‍ന്നതെന്ന് പി. ജയരാജന്‍ ആരോപിച്ചു. പി. ജയരാജന്‍ എഴുതി...

കണ്ണൂരില്‍ നിന്നടക്കം ചെറുപ്പക്കാര്‍ ഐഎസ് ഭീകര സംഘടനയുടെ ഭാഗമായി..!!! വലിയ വിമര്‍ശനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. അതിനെയൊന്നും താന്‍ ഭയപ്പെടുന്നില്ലെന്ന് പി. ജയരാജൻ..; പുസ്തകം അടുത്തമാസം പുറത്തിറങ്ങും

കൊച്ചി: യുവാക്കള്‍ പൊളിറ്റിക്കല്‍ ഇസ്ലാമിലേക്ക് വഴിതെറ്റുന്നുവെന്ന് സിപിഎം നേതാവ് പി ജയരാജന്‍. കേരളത്തില്‍ നിന്ന് ഐസിലേക്ക് നടന്ന റിക്രൂട്ട്‌മെന്റ് ഗൗരവകരമായി കാണണമെന്ന് പി ജയരാജന്‍ പറഞ്ഞു. മതതീവ്രവാദ ആശയം ചിലരെ സ്വാധീനിക്കുന്നു. കണ്ണൂരില്‍ നിന്നടക്കം ചെറുപ്പക്കാര്‍ ഭീകര സംഘടനയുടെ ഭാഗമായെന്ന് പി. ജയരാജന്‍ പറഞ്ഞു. ജമാ...

താങ്കള്‍ ഉടന്‍ കൊല്ലപ്പെടും; മുഖ്യമന്ത്രിക്ക് പിന്നാലെ പി ജയരാജനും വധഭീഷണി

സിപിഐഎം നേതാവ് പി ജയരാജന് വധഭീഷണി. ഉടന്‍ കൊലപ്പെടുത്തുമെന്ന് കത്തിലൂടെയാണ് ഭീഷണിപ്പെടുത്തിയത്. എം രവീന്ദ്രന്‍ എന്നയാളാണ് കത്ത് അയച്ചിരിക്കുന്നത്. ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്ത കത്താണ് ലഭിച്ചത്. കതിരൂര്‍ മനോജിന്റെയും അരിയില്‍ ഷുക്കൂറിന്റേയും കൊലപാതകത്തിന് പിന്നില്‍ പി ജയരാജനാണെന്ന് കത്തില്‍ ആരോപിക്കുന്നു. പ്രധാന രാഷ്ട്രീയ കുറ്റകൃത്യങ്ങളില്‍ ആരോപിതനായിട്ടും...

പ്രചാരണത്തിരക്കിനിടെ മകന്റെ വിവാഹനിശ്ചയത്തിനും സമയം കണ്ടെത്തി പി. ജയരാജന്‍

കൂത്തുപറമ്പ്: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിരക്കിനിടയില്‍ മകന്റെ വിവാഹത്തിന് മുഹൂര്‍ത്തംകുറിച്ച് വടകര എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി പി. ജയരാജന്‍. രണ്ടാമത്തെ മകന്‍ ആഷിഷ് രാജിനാണ് വിവാഹം. ഞായറാഴ്ചനടന്ന മുഹൂര്‍ത്തംകുറിക്കല്‍ ചടങ്ങില്‍ അച്ഛന്റെ ഉത്തരവാദിത്വത്തോടെ അദ്ദേഹം നിറഞ്ഞുനിന്നു. ഇരിട്ടി എടക്കാനം കീരിയോട്ടെ പുതിയപുരയില്‍ പുരുഷോത്തമന്റെയും മിനിയുടെയും മകള്‍ നിമിഷയാണ് വധു....

പിജെയ്ക്ക് കെട്ടിവയ്ക്കാനുള്ള തുക നല്‍കിയത് പേരാമ്പ്രയിലെ സുഭിക്ഷ സ്ത്രീ തൊഴിലാളികള്‍

വടകര: പൊള്ളുന്ന വേനല്‍ ചൂടിനെ പോലും അവഗണിച്ച് നിരവധി പേരാണ് സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കാനെത്തുന്നത്. സ്ഥാനാര്‍ത്ഥിക്ക് കെട്ടി വെക്കാനുള്ള തുക പേരാമ്പ്രയിലെ സുഭിക്ഷ ജീവനക്കാര്‍ നല്‍കി. പി ജയരാജന് ആവേശകരമായ വരവേല്‍പ്പാണ് ഓരോ കേന്ദ്രങ്ങളിലും ലഭിക്കുന്നത്. ചുട്ടുപൊട്ടുന്ന കൊടും ചൂടിനെ പോലും അവഗണിച്ച് പ്രിയ നേതാവിനെ...

എം.വി. ജയരാജന്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാകും; പി.ശശിയും നേതൃനിരയിലേക്ക്

കണ്ണൂര്‍: നിലവിലെ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ വടകര ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായതോടെ ജി്ല്ലാ സെക്രട്ടറി സ്ഥാനമൊഴിയുമെന്ന് റിപ്പോര്‍ട്ട്. ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും പാര്‍ട്ടി സംസ്ഥാനകമ്മിറ്റി അംഗവുമായ എം.വി. ജയരാജന്‍ ജില്ലാസെക്രട്ടറിയുടെ ചുമതലയേല്‍ക്കും. അച്ചടക്കനടപടിക്കുശേഷം പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിയ സി.പി.എം. കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി...
Advertismentspot_img

Most Popular

G-8R01BE49R7