Tag: office

ജീവനക്കാര്‍ക്ക് താല്‍ക്കാലിക ആശ്വാസം സര്‍ക്കാര്‍ ഓഫിസുകളിലെ പഞ്ചിങ് നടപടികള്‍ നിര്‍ത്തിവച്ചു

സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം കാര്യക്ഷമാക്കുന്നതിനും ജീവനക്കാരുടെ കൃത്യനിഷ്ഠ ഉറപ്പുവരുത്തുന്നതിനുമായി ഓഫീസുകളില്‍ പഞ്ചിങ് നടപ്പിലാക്കാനുള്ള പിണറായി സര്‍ക്കാരിന്റെ നീക്കത്തിന് തിരിച്ചടി. സര്‍ക്കാര്‍ ഓഫീസുകളില്‍ പഞ്ചിങ് സിസ്റ്റം സ്ഥാപിക്കുന്നതിനുള്ള എല്ലാ നടപടികളും താത്കാലികമായി നിര്‍ത്തിവെക്കാന്‍ പൊതുഭരണ (ഏകോപനം) വകുപ്പ് നിര്‍ദേശിച്ചു. ഏതുതരത്തിലുള്ള മെഷീനുകള്‍ സ്ഥാപിക്കണമെന്ന് സര്‍ക്കാരില്‍നിന്ന് വ്യക്തമായ...

ദൂരദര്‍ശന്‍ കേന്ദ്രത്തില്‍ തീപിടിത്തം; അപകട കാരണം ഷോര്‍ട്ട് സര്‍ക്യൂട്ട്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ദൂരദര്‍ശന്‍ കേന്ദ്രത്തില്‍ തീപിടിത്തം. കോപ്പര്‍നിക്കസ് മാര്‍ഗില്‍ സ്ഥിതി ചെയ്യുന്ന ദൂരദര്‍ശന്റെ പ്രധാന കേന്ദ്രത്തിലെ എ സി പ്ലാന്റിലാണ് തീപിടിച്ചത്. ഉച്ചയോടെയായിരുന്നു സംഭവം. അഗ്‌നിബാധയില്‍ ആര്‍ക്കും അപകടമില്ല. എസി പ്ലാന്റില്‍ തീപിടിച്ചതോട കെട്ടിടത്തില്‍ മുഴുവന്‍ പുക വ്യാപിക്കുകയായിരുന്നു. അഗ്‌നിശമന സേന ജീവനക്കാരുടെ അരമണിക്കൂര്‍ നീണ്ട...

കിടക്ക പങ്കിടാന്‍ ക്ഷണിച്ചു, ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; സഹപ്രവര്‍ത്തകരില്‍ നിന്നേറ്റ ലൈംഗിക ചൂഷണത്തിന്റെ കെട്ടഴിച്ച് ഇരുപതുകാരി

നോയിഡ: വര്‍ഷങ്ങളായി തന്നെ സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിക്കുകയാണെന്ന പരാതിയുമായി ഇരുപതുകാരിയായ ടെക്കി യുവതി. 43 സഹപ്രവര്‍ത്തകര്‍ നാളുകളായി തന്നെ ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയാണെന്ന് യുവതി പോലീസില്‍ പരാതി നല്‍കി. നോയിഡയിലുള്ള ഒരു ഐടി കമ്പനിയിലെ സോഫ്റ്റ്വെയര്‍ എഞ്ചിനിയറാണ് യുവതി. കമ്പനിയിലെ മേലുദ്യോഗ്സ്ഥന്‍ ഉള്‍പ്പെടെ...

അഭിമന്യുവിന്റെ അരുംകൊല: പോപ്പുലര്‍ ഫ്രണ്ട്- എസ്.ഡി.പി.ഐ ഓഫീസുകളില്‍ വ്യാപക റെയ്ഡ്; 80 പേര്‍ കസ്റ്റഡിയില്‍

കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ നേതാവുമായ അഭിമന്യുവിന്റെ കൊലപാതകത്തിന് പിന്നില്‍ വന്‍ ഗൂഢാലോചന നടന്നിരുന്നതായി പോലീസ്. സംസ്ഥാന വ്യാപകമായി പോപ്പുലര്‍ ഫ്രണ്ട്-എസ്.ഡി.പി.ഐ- കാമ്പസ് ഫ്രണ്ട് ഓഫീസുകളില്‍ പൊലീസ് റെയ്ഡ് നടത്തിക്കൊണ്ടിരിക്കുകയാണ്. പ്രതികളെ ഒളിവില്‍ കഴിയാന്‍ കാമ്പസ് ഫ്രണ്ടും പോപ്പുലര്‍ ഫ്രണ്ടും സഹായം ചെയ്തതായി...

യു.എസില്‍ മാധ്യമസ്ഥാപനത്തില്‍ വെടിവെപ്പ്; അഞ്ചു പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

വാഷിങ്ടന്‍: യുഎസിലെ മെരിലാന്‍ഡിലെ മാധ്യമസ്ഥാപനത്തില്‍ വെടിവെപ്പ്. മെരിലാന്‍ഡിന്റെ തലസ്ഥാനമായ അനാപൊളിസില്‍ ക്യാപിറ്റല്‍ ഗസറ്റ് ദിനപത്രത്തിന്റെ ഓഫീസിലാണ് വെടിവെപ്പുണ്ടായത്. അഞ്ചു പേര്‍ കൊല്ലപ്പെട്ടു. പത്രത്തിലെ കോളമിസ്റ്റും അസിസ്റ്റന്റ് ന്യൂസ് എഡിറ്ററുമായ റോബ് ഹൈസന്‍, എഡിറ്റോറിയല്‍ പേജ് എഡിറ്റര്‍ ജെറാള്‍ഡ് ഫിഷ്മാന്‍, സ്‌പെഷ്യല്‍ പബ്ലിക്കേഷന്‍സ് എഡിറ്റര്‍ വെന്‍ഡി...

സ്ഥാപനത്തിലെ അവസാന ജോലി ദിവസം ടെക്കി എത്തിയത് കുതിരപ്പുറത്തേറി; കാരണം ഇതാണ്

ബംഗളൂരു: ജോലി ചെയ്യുന്ന സ്ഥാപനത്തിലെ അവസാന ദിവസം കുതിരപ്പുറത്തേറി വന്ന യുവാവിന്റെ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ബംഗളൂരിലെ പ്രധാന റോഡിലൂടെ വസ്ത്രങ്ങള്‍ ഇന്‍ ചെയ്ത്, ഒരു ലാപ്ടോപ് ബാഗ് തോളിലേറ്റി വെള്ളക്കുതിരപ്പുറത്ത് ഒരു ചെറുപ്പക്കാരന്‍ സഞ്ചരിക്കുന്നത് കണ്ട ഏവരും അത്ഭുതപ്പെട്ടു. എട്ട് വര്‍ഷത്തോളമായി ബംഗളൂരുവില്‍...

ഞാന്‍ വിഷ്ണുവിന്റെ അവതാരം!!! ഓഫീസിലിരുന്ന് തനിക്ക് തപസ് ചെയ്യാന്‍ കഴിയില്ല; ജോലിക്കെത്താത്തതിന്റെ കാരണം കാണിക്കല്‍ നോട്ടീസിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ മറുപടി ഇങ്ങനെ

അഹമ്മദാബാദ്: ജോലിക്കെത്താത്തതിന്റെ കാരണം കാണിക്കല്‍ നോട്ടീസിന് വിചിത്ര മറുപടിയുമായി ഗുജറാത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. താന്‍ വിഷ്ണുവിന്റെ അവതാരമാണെന്നും അതിനാല്‍ ഓഫീസില്‍ ജോലിക്കെത്താന്‍ കഴിയില്ലെന്നുമായിരിന്നു ഉദ്യോഗസ്ഥന്റെ അമ്പരപ്പിക്കുന്ന വാദം. വിഷ്ണുവിന്റെ പത്താമത്തെ അവതാരമാണ് താന്‍. ലോകം നന്നാക്കന്‍ താന്‍ ഒരു തപസിലേര്‍പ്പെട്ടിരിക്കുകയാണെന്നും അതിനാല്‍ ഓഫീസിലെത്താന്‍ സമയമില്ലെന്നുമാണ്...

വകുപ്പ് മറ്റാര്‍ക്കും വിട്ടുകൊടുക്കാതെ മോദി; അരുണ്‍ ജെയ്റ്റ്‌ലി മടങ്ങിയെത്തുന്നതുവരെ ധനകാര്യ വകുപ്പിന്റെ ചുമതല പ്രധാനമന്ത്രിയുടെ ഓഫീസിന്

ന്യൂഡല്‍ഹി: കേന്ദ്രധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലിയെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച സാഹചര്യത്തില്‍ സുപ്രധാനമായ ധനകാര്യ വകുപ്പിന്റെ ചുമതല പ്രധാനമന്ത്രിയുടെ ഓഫീസിന്. വകുപ്പ് താല്‍ക്കാലികമായി ഏറ്റെടുക്കുമെന്നും തല്‍ക്കാലത്തേക്ക് മറ്റ് മന്ത്രിമാരെയൊന്നും വകുപ്പ് ചുമതല ഏല്‍പ്പിക്കില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍. അരുണ്‍ ജെയ്റ്റിലിയ്ക്ക് അടുത്ത മൂന്ന് മാസത്തേക്ക്...
Advertismentspot_img

Most Popular

G-8R01BE49R7