Tag: nivin pauly

പെല്ലിശേരി ചിത്രത്തില്‍ നിവിനും ആന്റണിയും ഒന്നിക്കുന്നു!!! ചിത്രം ബിഗ് ബജറ്റെന്ന് റിപ്പോര്‍ട്ട്….!

മലയാളത്തിന്റെ യുവതാരങ്ങളായ നിവിന്‍ പോളിയും ആന്റണി വര്‍ഗീസും ഒന്നിക്കുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രത്തിനു വേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നത്. 'പോത്ത്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ബിഗ് ബജറ്റിലാകും ഒരുങ്ങുകയെന്നാണ് വിവരം. യുവകഥാകൃത്തുക്കളില്‍ ശ്രദ്ധേയനായ എസ്.ഹരീഷ് ആണ് പോത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. കംപ്യൂട്ടര്‍ ഗ്രാഫിക്സ് വര്‍ക്കുകള്‍ക്ക്...

ഇത്തിക്കരപക്കിയുടെ പുതിയ ലുക്ക് ; സംവിധായകന് പറയാനുള്ളത് ഇതാണ്..

ഇത്തിക്കരപക്കിയുടെ പുതിയ ലുക്കിലുള്ള മോഹന്‍ലാലിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. മോഹന്‍ലാലിന്റെ അസാമാന്യമായ മെയ് വഴക്കത്തെക്കുറിച്ചാണ് ഈ ചിത്രം ചര്‍ച്ചകളുയര്‍ത്തിയിരിക്കുന്നത്. നിവിന്‍ നായകനായെത്തുന്ന കായം കുളം കൊച്ചുണ്ണി എന്ന ചിത്രത്തിലെ ഇത്തിക്കരപക്കിയായുള്ള മോഹന്‍ലാലിന്റെ ഫസ്റ്റ് ലുക്കിനും വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. പുതിയ ചിത്രവും വളരെ പെട്ടെന്നാണ്...

കായംകുളം കൊച്ചുണ്ണി തല്‍ക്കാലത്തേക്ക് നിര്‍ത്തുന്നു !!

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയുടെ ശ്രീലങ്കയിലെ ചിത്രീകരണം വര്‍ഗീയ കലാപത്തെ തുടര്‍ന്ന് തടസ്സപ്പെട്ടു. സിനിമയുടെ ശ്രീലങ്കയിലെ ചിത്രീകരണം തല്‍കാലം മാറ്റി വെച്ചിരിക്കുകയാണെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. അതിനിടെ ഗോവയിലെ ചിത്രീകരണത്തിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് നിവിന്‍ പോളി വിശ്രമത്തിലാണ്. കായംകുളം കൊച്ചുണ്ണിയുടെ ജീവിതം സിനിമയാക്കുമ്പോള്‍...

കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണത്തിനിടയില്‍ അപകടം, നിവിന്‍ പോളി ആശുപത്രിയില്‍

കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണത്തിനിടയില്‍ നിവിന്‍ പോളിക്ക് പരുക്ക്. ഇടതു കയ്യിന്റെ എല്ലിനാണ് പരുക്ക് പറ്റിയിരിക്കുന്നത്.ഗോവയില്‍ ചിത്രീകരണം നടക്കുന്നതിനിടയിലാണ് സംഭവം. പരുക്കേറ്റതിനെ തുടര്‍ന്ന് 15 ദിവസത്തെ വിശ്രമത്തിന് ശേഷമാണ് നിവിന്‍ പോളി ചിത്രീകരണത്തിനായി തിരിച്ചു വരുന്നത്. അതേസമയം ഗോവയിലെ ഷെഡ്യൂള്‍ പൂര്‍ത്തികരിച്ചിട്ട് ശ്രീലങ്കയില്‍ ചിത്രീകരണം നടത്താനിരിക്കെയാണ്...

നിവിന്‍ പോളിയുടെ ചിരി കണ്ട് പാവമാണെന്ന് ആരും കരുതരുതെന്ന് പ്രിയ

പൃഥ്വിരാജ് നായകനായ എസ്ര എന്ന സിനിമയിലൂടെയായിരുന്നു തെന്നിന്ത്യന്‍ താരസുന്ദരിയായ പ്രിയ ആനന്ദിന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം. രണ്ടാമതും മലയാളത്തില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രിയ. നിവിന്‍ പോളി, റോഷന്‍ ആന്‍ഡ്രൂസ് കൂട്ടുകെട്ടിലെത്തുന്ന കായംകുളം കൊച്ചുണ്ണിയിലും നായികയായി അഭിനയിക്കുന്നത് പ്രിയയാണ്. അമല പോള്‍ ചെയ്യാനിരുന്ന കഥാപാത്രത്തെയാണ് പ്രിയ അവതരിപ്പിക്കാന്‍...

കായംകുളം കൊച്ചുണ്ണിയെ കണ്ടാല്‍ കോളേജില്‍ നിന്ന് ടൂര്‍ വന്ന വിദ്യാര്‍ഥിയെ പോലെ… സിനിമ റീലീസാകുമ്പോള്‍ ഇത്തിക്കരപ്പക്കിയെന്ന് പേര് മാറ്റേണ്ടി വരും!!

റോഷന്‍ ആഡ്രൂസ് നിവിന്‍ പോളിയെ നായകനാക്കി ഒരുക്കുന്ന കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിലെ ഒരു പ്രധാന കാഥാപാത്രമായ ഇത്തിക്കരപ്പക്കിസെൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലാണ്. കായംകുളം കൊച്ചുണ്ണിയായെത്തുന്ന നിവിന്‍ പോളിയേക്കാള്‍ ഇത്തിക്കരപക്കിയായെത്തുന്ന മോഹന്‍ലാലിന്റെ വേഷപകര്‍ച്ചയില്‍ ആവേശത്തിലാണ് ആരാധകര്‍. കള്ളന്‍ കൊച്ചുണ്ണിയുടെ സഹവര്‍ത്തിയായ ഇത്തിക്കരപക്കിയായിട്ടുള്ള ലാലിന്റെ...

‘ഇത്തിക്കരപ്പക്കി’യാകാന്‍ ലാലേട്ടന്‍ എത്തി… കേക്ക് മുറിച്ച് സ്വീകരിച്ച് കായംകുളം കൊച്ചുണ്ണി!!!

നിവിന്‍ പോളി നായകനാകുന്ന റോഷന്‍ ആന്‍ഡ്രൂസ് ബിഗ്ബജറ്റ് ചിത്രം 'കായംകുളം കൊച്ചുണ്ണി' നേരത്തെ തന്നെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ചിത്രത്തില്‍ ഇത്തിക്കരപക്കിയായി മോഹന്‍ലാല്‍ അഭിനയിക്കുമെന്ന വാര്‍ത്ത പുറത്ത് വന്നതോടെ ചിത്രത്തെക്കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതീക്ഷയും വാനോളമുയര്‍ന്നു കഴിഞ്ഞു. വ്യത്യസ്തമായ ഗെറ്റപ്പിലാകും മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുകയെന്നും, ചിത്രത്തില്‍ അദ്ദേഹത്തിന്...

കായംകുളം കൊച്ചുണ്ണിയായി നിവിന്‍, ഇത്തിക്കര പക്കിയായി ലാലേട്ടനും,എല്ലാവരും കാത്തിരുന്ന കായംകുളം കൊച്ചുണ്ണിയുടെ പോസ്റ്റര്‍ പുറത്തിറങ്ങി

നിവിന്‍ പോളിയും മോഹന്‍ലാല്‍ലും ഒന്നിക്കുന്ന കായംകുളം കൊച്ചുണ്ണിയുടെ പോസ്റ്റര്‍ പുറത്തിറങ്ങി.നിവിന്‍ കായംകുളം കൊച്ചുണ്ണിയായും ലാലേട്ടന്‍ ഇത്തിക്കര പക്കിയുമായിട്ടാണ് ചിത്രത്തില്‍ എത്തുന്നത്. തന്നെയാണ് നേരത്തെ ലാലേട്ടനു മാത്രം ചെയ്യാന്‍ കഴിയുന്ന വേഷമാണിതെന്നും അദ്ദേഹത്തിന്റെ വരവിനായി അണിയറപ്രവര്‍ത്തകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും നിവിന്‍ പോളി അറിയിച്ചിരുന്നു. റോഷന്‍ ആന്‍ഡ്രൂസ്...
Advertismentspot_img

Most Popular

G-8R01BE49R7