നിവിന്‍ പോളിയുടെ മകള്‍ക്ക് ഇന്ന് ഒന്നാം പിറന്നാള്‍ തന്റെ മകളുടെ ഫോട്ടോ പോസ്റ്റ് ചെയ്ത് നിവിന്‍ പോളി കാണാം.നിവിന്‍ പോളി ഇപ്പോള്‍ കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിന്റെ തിരക്കുകളിലാണ് നിവിന്‍.തിരക്കുകള്‍ കാരണം 'അമ്മ മഴവില്‍ ഷോയില്‍ എത്താന്‍ കഴിയില്ല എന്ന് നേരത്തെ പറഞ്ഞിരുന്നു
കേരളത്തിലെ സീനുകള്‍ ഏറെക്കുറെ...
നിവിന്‍പോളിയെ നായകനാക്കി ഗീതുമോഹന്‍ദാസ് ഒരുക്കുന്ന ചിത്രം മൂത്തോന്റെ ഷൂട്ടിംഗ് അവസാനിച്ചു. ഇതിന്റെ സന്തോഷം പങ്കുവെച്ച് നിവിന് നന്ദിയറിയിച്ചിരിക്കുകയാണ് സംവിധായക. 'നിവിന്‍, മൂത്തോന്‍ നിങ്ങള്‍ ഇല്ലായിരുന്നു എങ്കില്‍ ഇപ്പോഴത്തെ നിലയില്‍ ആകില്ലായിരുന്നു. ടീമിലെ എല്ലാ അംഗങ്ങള്‍ക്കും വേണ്ടി നന്ദി. സഖാവേ സല്യൂട്ട്' ദേശീയപുരസ്‌കാര ജേതാവായ ഗീതു...
മലയാളത്തിന്റെ യുവതാരങ്ങളായ നിവിന്‍ പോളിയും ആന്റണി വര്‍ഗീസും ഒന്നിക്കുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രത്തിനു വേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നത്. 'പോത്ത്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ബിഗ് ബജറ്റിലാകും ഒരുങ്ങുകയെന്നാണ് വിവരം.
യുവകഥാകൃത്തുക്കളില്‍ ശ്രദ്ധേയനായ എസ്.ഹരീഷ് ആണ് പോത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. കംപ്യൂട്ടര്‍ ഗ്രാഫിക്സ് വര്‍ക്കുകള്‍ക്ക്...
ഇത്തിക്കരപക്കിയുടെ പുതിയ ലുക്കിലുള്ള മോഹന്‍ലാലിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. മോഹന്‍ലാലിന്റെ അസാമാന്യമായ മെയ് വഴക്കത്തെക്കുറിച്ചാണ് ഈ ചിത്രം ചര്‍ച്ചകളുയര്‍ത്തിയിരിക്കുന്നത്. നിവിന്‍ നായകനായെത്തുന്ന കായം കുളം കൊച്ചുണ്ണി എന്ന ചിത്രത്തിലെ ഇത്തിക്കരപക്കിയായുള്ള മോഹന്‍ലാലിന്റെ ഫസ്റ്റ് ലുക്കിനും വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. പുതിയ ചിത്രവും വളരെ പെട്ടെന്നാണ്...
റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയുടെ ശ്രീലങ്കയിലെ ചിത്രീകരണം വര്‍ഗീയ കലാപത്തെ തുടര്‍ന്ന് തടസ്സപ്പെട്ടു. സിനിമയുടെ ശ്രീലങ്കയിലെ ചിത്രീകരണം തല്‍കാലം മാറ്റി വെച്ചിരിക്കുകയാണെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. അതിനിടെ ഗോവയിലെ ചിത്രീകരണത്തിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് നിവിന്‍ പോളി വിശ്രമത്തിലാണ്.
കായംകുളം കൊച്ചുണ്ണിയുടെ ജീവിതം സിനിമയാക്കുമ്പോള്‍...
കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണത്തിനിടയില്‍ നിവിന്‍ പോളിക്ക് പരുക്ക്. ഇടതു കയ്യിന്റെ എല്ലിനാണ് പരുക്ക് പറ്റിയിരിക്കുന്നത്.ഗോവയില്‍ ചിത്രീകരണം നടക്കുന്നതിനിടയിലാണ് സംഭവം. പരുക്കേറ്റതിനെ തുടര്‍ന്ന് 15 ദിവസത്തെ വിശ്രമത്തിന് ശേഷമാണ് നിവിന്‍ പോളി ചിത്രീകരണത്തിനായി തിരിച്ചു വരുന്നത്.
അതേസമയം ഗോവയിലെ ഷെഡ്യൂള്‍ പൂര്‍ത്തികരിച്ചിട്ട് ശ്രീലങ്കയില്‍ ചിത്രീകരണം നടത്താനിരിക്കെയാണ്...
പൃഥ്വിരാജ് നായകനായ എസ്ര എന്ന സിനിമയിലൂടെയായിരുന്നു തെന്നിന്ത്യന്‍ താരസുന്ദരിയായ പ്രിയ ആനന്ദിന്റെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം. രണ്ടാമതും മലയാളത്തില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രിയ. നിവിന്‍ പോളി, റോഷന്‍ ആന്‍ഡ്രൂസ് കൂട്ടുകെട്ടിലെത്തുന്ന കായംകുളം കൊച്ചുണ്ണിയിലും നായികയായി അഭിനയിക്കുന്നത് പ്രിയയാണ്. അമല പോള്‍ ചെയ്യാനിരുന്ന കഥാപാത്രത്തെയാണ് പ്രിയ അവതരിപ്പിക്കാന്‍...
റോഷന്‍ ആഡ്രൂസ് നിവിന്‍ പോളിയെ നായകനാക്കി ഒരുക്കുന്ന കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിലെ ഒരു പ്രധാന കാഥാപാത്രമായ ഇത്തിക്കരപ്പക്കിസെൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലാണ്. കായംകുളം കൊച്ചുണ്ണിയായെത്തുന്ന നിവിന്‍ പോളിയേക്കാള്‍ ഇത്തിക്കരപക്കിയായെത്തുന്ന മോഹന്‍ലാലിന്റെ വേഷപകര്‍ച്ചയില്‍ ആവേശത്തിലാണ് ആരാധകര്‍.
കള്ളന്‍ കൊച്ചുണ്ണിയുടെ സഹവര്‍ത്തിയായ ഇത്തിക്കരപക്കിയായിട്ടുള്ള ലാലിന്റെ...