Tag: news

വാർത്തകൾ ഒറ്റനോട്ടത്തിൽ

ലോകത്ത്‌ കോവിഡ്‌ ബാധിച്ചവരുടെ എണ്ണം 10,63,42,930 ആയും മരണപ്പെട്ടവരുടെ എണ്ണം 23,20,445 ആയും വർദ്ധിച്ചു . യു എസിൽ കോവിഡ്‌ ബാധിതർ 2,75,19,636 ഉം മരണം 4,73,528 ഉം ആണ്‌. 2015ല്‍ ടെഡ്​ ടോകില്‍ ലോകത്ത് ഭീതി പടര്‍ത്താന്‍ പോകുന്ന മഹാമാരിയെക്കുറിച്ച്‌​ ശതകോടീശ്വരനും...

ആ ഉന്നതന്‍ ആരെന്ന് അറിഞ്ഞാല്‍ ജനം ബോധം കെടും; മുഖ്യമന്ത്രി വിശദീകരിക്കണം: ചെന്നിത്തല

കൊച്ചി: സ്വർണക്കടത്തുമായി ബന്ധമുള്ള രാഷ്ട്രീയ ഉന്നതനാരെന്ന് ആഭ്യന്തര വകുപ്പിന്റെയും വിജിലൻസിന്റെയും ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോടതിക്ക് ഞെട്ടലുണ്ടാക്കിയ എന്ത് മൊഴിയാണ് മുദ്രവച്ച കവറിൽ കൊടുത്തത് എന്ന് വ്യക്തമാക്കണം. മൊഴി കണ്ട് കോടതി ഞെട്ടിയെങ്കിൽ ജനങ്ങൾ ബോധംകെട്ടു...

അതിഥി തൊഴിലാളികള്‍ക്ക് നോണ്‍ സ്‌റ്റോപ്പ് ട്രെയിന്‍..!!! ചെലവ് കേന്ദ്രം വഹിക്കണം; സ്‌ക്രീനിങ് സംസ്ഥാനങ്ങള്‍ നടത്തണം; റെയില്‍വേസ്റ്റേഷനില്‍ എത്തിക്കാന്‍ ബസുകള്‍; നിബന്ധനകള്‍ ഇങ്ങനെ…

ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ മാര്‍ഗനിര്‍ദേശങ്ങളുമായി ഇന്ത്യന്‍ റെയില്‍വേ. ആശയരൂപീകരണത്തിന്റെ ഭാഗമായി റെയില്‍വേ ഉദ്യോഗസ്ഥര്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ തൊഴിലാളികളെ സൗജന്യമായി നാട്ടിലെത്തിക്കണമെന്നാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഈ തുക കേന്ദ്രം റെയില്‍വേയ്ക്കു നല്‍കണമെന്നും പറയുന്നു. തൊഴിലാളികളുടെ സ്‌ക്രീനിങ് ചുമതലകള്‍ അതതു സംസ്ഥാനങ്ങള്‍ നിര്‍വഹിക്കണം. തൊഴിലാളികളെ സ്‌റ്റേഷനുകളിലെത്തിക്കാനും...

തമിഴ്നാട്ടിൽ നാളെ മുതൽ നിരോധനാജ്ഞ

തമിഴ്നാട്ടിൽ ചൊവ്വാഴ്ച മുതൽ നിരോധനാജ്ഞ. ചൊവ്വാഴ്ച വൈകീട്ട് ആറ് മുതൽ മാർച്ച് 31 അർധരാത്രി വരെയാണ് സംസ്ഥാന സർക്കാർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ജില്ലകൾ തമ്മിലുള്ള അതിർത്തികൾ അടച്ചിടും. അവശ്യ സാധനങ്ങൾ ലഭിക്കുന്ന കടകൾ തുറക്കും. അതേസമയം കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്കുള്ള ചരക്ക് കടത്തിന് തടസമുണ്ടാകില്ല. മാർച്ച് 31...

ഏഷ്യാനെറ്റ് ന്യൂസും മീഡിയ വണ്ണും 48 മണിക്കൂർ വിലക്കി കേന്ദ്ര സർക്കാർ

ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വണ്‍ വാര്‍ത്താ ചാനലുകളുടെ സംപ്രേഷണം കേന്ദ്രസര്‍ക്കാര്‍ രണ്ടു ദിവസത്തേക്ക് വിലക്കി. ഡല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ വാര്‍ത്താ വിതരണ സംപ്രേഷണ ചട്ടങ്ങള്‍ ലംഘിച്ചു എന്നാണ് ആരോപണം. 48 മണിക്കൂറാണ് വിലക്ക്. മാർച്ച് 6 രാത്രി 7.30 മുതൽ മാർച്ച് 8...

ഇന്ത്യയിലേക്ക് കൊറോണ ‘ഇറക്കുമതി’ ചെയ്യപ്പെടാൻ സാധ്യത

ന്യൂഡൽഹി: ഇന്ത്യയുൾപ്പെടെ 20 രാജ്യങ്ങൾ കൊറോണ വൈറസ് ‘ഇറക്കുമതി’ ചെയ്യപ്പെടാൻ സാധ്യതയുള്ളതായി ജർമൻ പഠനം. ലോകമെമ്പാടുമുള്ള 4,000 വിമാനത്താവളങ്ങളെ ബന്ധിപ്പിക്കുന്ന എയർ ട്രാഫിക് രീതി വിശകലനം ചെയ്തുകൊണ്ട് ജർമനിയിലെ ഹംബോൾട്ട് സർവകലാശാലയും റോബർട്ട് കോച്ച് ഇൻസ്റ്റിറ്റ്യൂട്ടും നടത്തിയ പഠനത്തിലാണ് വിവരം. രോഗം ബാധിച്ച പ്രദേശത്ത് നിന്ന്...

വോട്ടിങ് മെഷീന് എഎപി പ്രവര്‍ത്തകര്‍ കാവല്‍ നില്‍ക്കുന്നു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വോട്ടെടുപ്പ് കഴിഞ്ഞതിനു പിന്നാലെ കൂട്ടലിലും കിഴിയ്ക്കലിലുമാണ് പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍. ബിജെപി അധികാരത്തില്‍ എത്തുമെന്നും അപ്പോള്‍ വോട്ടിംഗ് യന്ത്രത്തെ കുറ്റപ്പെടുത്തരുതെന്നും സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരി. ആശങ്കയെ തുടര്‍ന്ന് വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്‌ട്രോങ് റൂമുകള്‍ക്ക് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍...

ആദായ നികുതിയില്‍ വന്‍ മാറ്റം വരുത്താന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ആദായ നികുതി സ്ലാബുകളില്‍ കാതലായ മാറ്റംവരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. മധ്യവര്‍ഗത്തിന്റെ വാങ്ങല്‍ശേഷി വര്‍ധിപ്പിക്കുന്നതിലൂടെ നിക്ഷേപം ആകര്‍ഷിക്കാനും അതിലൂടെ രാജ്യത്തെ വ്യവസായ മേഖലയ്ക്ക് കരുത്തേകാനും സര്‍ക്കാര്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ കോര്‍പ്പറേറ്റ് നികുതി കുറച്ചതിനുപിന്നാലെയാണ് പുതിയ തീരുമാനം. വര്‍ഷങ്ങള്‍ പഴക്കമുള്ള രാജ്യത്തെ ആദായ നികുതി നിയമം...
Advertismentspot_img

Most Popular

G-8R01BE49R7