ചൈനീസ് ആക്ഷന്‍ പടങ്ങളിലൂടെ ലോകം മുഴുവന്‍ ആരാധകരെ സൃഷ്ടിച്ച താരമാണ് ജെറ്റ് ലീ. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ ദുരവസ്ഥ കണ്ട് ആരാധകര്‍ ഒന്നടങ്കം വിഷമത്തിലാണ്. സൗത്ത് ചൈന മോര്‍ണിങ് പോസ്റ്റ് എന്ന പത്രമാണു താരത്തിന്റെ ദയനീയവസ്ഥ പുറത്തു കൊണ്ടു വന്നത്. 2017 ഇദ്ദേഹം സിനിമ...
തോക്കില്‍ കേറി വെടിവെക്കുന്ന സ്വഭാവം പണ്ടു മുതല്‍ക്കെ മലയാളികള്‍ക്കുള്ളതാണ്. അതുതന്നെയാണ് നടി ഭാവനയുടെ കാര്യത്തിലും സംഭവിച്ചത്. നടി ഭാവന ബിജെപിയില്‍ ചേര്‍ന്നു എന്ന വാര്‍ത്ത കേട്ടതോടെ താരത്തിനെ നേരെ വാര്‍ത്തയുടെ സത്യാവസ്ഥ അറിയാതെ തെറിവിളി ആരംഭിച്ചു. മറ്റ് ചിലരാകട്ടെ താരത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു....
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചൈന സന്ദര്‍ശനം സംബന്ധിച്ച് നല്‍കിയ വാര്‍ത്തയില്‍ ടൈംസ് ഓഫ് ഇന്ത്യ ദിനപത്രത്തിന് അബദ്ധം പിണഞ്ഞു. മോദിയും ഷീ ജിന്‍പിങും തമ്മില്‍ ഒരു ദിവസത്തിനിടെ ആറ് തവണ കൂടിക്കാഴ്ച്ച നടത്തുമെന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചു വന്നപ്പോള്‍ മോദിയും ഷീ ജിന്‍പിങ്ങും 24...
നന്‍പന്‍ എന്ന വിജയ് ചിര്രത്തിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയ താരമാണ് നടി ഇല്യാന ഡി ക്രൂസ്. ചുരിങ്ങികാലം കൊണ്ട് നിരവധി ആരോപണങ്ങളെയും താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്. അതില്‍ ഏറ്റവും ഒടുവലത്തേത് ഇല്യാന ഗര്‍ഭിണി ആണെന്നതായിരിന്നു. മാധ്യമങ്ങളിലൂടെ പ്രചരിച്ച ഈ ഗര്‍ഭധാരണത്തെക്കുറിച്ച് ഇല്യാന ഇതുവരെ പ്രതികരിച്ചിരുന്നില്ല.
എന്നാല്‍...
തിരുവനന്തപുരം: കാശ്മീരിലെ ബലാത്സംഗ-കൊലപാതകത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് പൊലീസ്. വ്യാജ ഹര്‍ത്താല്‍ വാര്‍ത്ത പ്രചരിപ്പിക്കുകയും, ഹര്‍ത്താലിന്റെ മറവില്‍ ആക്രമണം അഴിച്ച്വിടുകയും ചെയ്ത ആയിരത്തോളം പേര്‍ക്കെതിരെ കേസ് എടുത്തു. വര്‍ഗീയ ധ്രൂവീകരണത്തിനുളള വ്യാപക ശ്രമം നടന്നെന്നാണ് പൊലീസ്...
ന്യൂഡല്‍ഹി: തന്റെ പ്രവര്‍ത്തനങ്ങളിലൂടെ നിരവധി തവണ പ്രശംസ ഏറ്റുവാങ്ങിയ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനെതിരെ രൂക്ഷവിമര്‍ശനം ഉയരുന്നു. ഇറാഖില്‍ ഐഎസ് ഭീകരര്‍ വധിച്ച ഇന്ത്യക്കാരുടെ ബന്ധുക്കളാണ് സുഷമയ്‌ക്കെതിരേ രംഗത്തെത്തിയിരിക്കുന്നത്. തങ്ങളെ നേരില്‍ക്കാണാനോ ആശ്വസിപ്പിക്കാനോ മന്ത്രി ഇതുവരെ തയ്യാറായിട്ടില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം.
2014 ജൂണില്‍ ഇറാഖിലെ മൊസൂളില്‍ കാണാതായ...
അനുഷ്‌കയും പ്രഭാസും എന്ന് വിവാഹിതരാകും എന്ന ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ചൂടുപിടിക്കുന്നതിനിടെ വീണ്ടും വിഷയത്തില്‍ പ്രതികരണവുമായി അനുഷ്‌ക. ബാഹുബലിയും ദേവസേനയും തമ്മിലുള്ള കെമസ്ട്രി ജീവിതത്തിലും ഉണ്ടാകണമെന്നില്ല. ഞാനും പ്രഭാസും വളരെ നല്ല സുഹൃത്തുക്കളാണ്. ഒരിക്കലും തമ്മില്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അനുഷ്‌ക പറഞ്ഞു.
വിവാഹത്തില്‍ താന്‍...