ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശനം സ്‌റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതിതള്ളി. റിവ്യൂ ഹര്‍ജികളില്‍ തീരുമാനം വരും വരെ വിധി നടപ്പാക്കരുതെന്നായിരുന്നു ഹര്‍ജി. റിവ്യൂ ഹര്‍ജികള്‍ ജനുവരി 22ന് മുമ്പ് പരിഗണിക്കണമെന്ന ആവശ്യവും തള്ളി. റിവ്യൂ ഹര്‍ജികള്‍ ജനുവരി 22ന് മാത്രമേ പരിഗണിക്കൂ എന്ന്...
ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശനത്തിലെ റിട്ട് ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റി. പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിച്ചതിനുശേഷം മാത്രമേ റിട്ട് ഹര്‍ജികള്‍ പരിഗണിക്കുകയുള്ളൂ. അതേസമയം, റിട്ട് എന്നായിരിക്കും പരിഗണിക്കുകയെന്ന് കോടതി വ്യക്തമാക്കിയിട്ടില്ല. പുനഃപരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കില്ലെന്ന് കോടതി രാവിലെ വ്യക്തമാക്കിയിരുന്നു. ശബരിമല സംരക്ഷണ ഫോറത്തിന്റെ...
ന്യൂഡല്‍ഹി: അയോധ്യ കേസ് വേഗത്തില്‍ പരിഗണിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി.അഖില ഭാരതീയ ഹിന്ദുമഹാസഭയുടെ ഹര്‍ജിയണ് സുപ്രീംകോടതി തള്ളിയത്. മുന്‍ നിശ്ചയിച്ച പ്രകാരം ജനുവരിയില്‍ പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കേസ് പരിഗണിക്കുന്ന തീയതിയും ബെഞ്ചും ജനുവരിയില്‍ തീരുമാനിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചിരുന്നു. തര്‍ക്കഭൂമി മൂന്നായി...
ഡല്‍ഹി: രാജ്യത്തെ നഗരങ്ങളുടെയും സ്ഥലങ്ങളുടെയും പുനര്‍നാമകരണത്തിന് മുമ്പേ സ്വന്തം പേരുകളാണ് ബി ജെ പി നേതാക്കള്‍ മാറ്റേണ്ടതെന്ന് ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ്. നഗരങ്ങളുടെയും സ്ഥലങ്ങളുടെയും പുനര്‍നാമകരണവുമായി ബന്ധപ്പെട്ട് ബി ജെ പിക്കെതിരെ വ്യാപകവിമര്‍ശനമാണ് മുന്നണിയില്‍നിന്നു തന്നെയും പ്രതിപക്ഷത്തുനിന്നും സാമൂഹികനിരീക്ഷരില്‍നിന്നും ഉയരുന്നത്. ഇതിനിടെയാണ് ചരിത്രകാരന്‍ ഇര്‍ഫാന്‍...
ദന്തേവാഡ: ഛത്തീസ്ഗഢില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. മാവോവാദി മേഖലയിലുള്ള 18 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് ആരംഭിച്ചത്. കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
തിരഞ്ഞെടുപ്പിനു മുന്നോടിയായി 18 മണ്ഡലങ്ങളിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇവിടെ ഒന്നരലക്ഷത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഇതോടൊപ്പം വ്യോമസേന ഹെലികോപ്ടര്‍...
ബെംഗളൂരു: കേന്ദ്രമന്ത്രി അനന്ത്കുമാര്‍ അന്തരിച്ചു. കേന്ദ്ര പാര്‍ലമെന്ററികാര്യ. രാസവള വകുപ്പ് മന്ത്രിയാണ് എച്ച്.എന്‍ അനന്ത്കുമാര്‍. അര്‍ബുദ ബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ ബെംഗളൂരുവിലായിരുന്നു അന്ത്യം. ലണ്ടന്‍, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലെ ചികിത്സയ്ക്ക് ശേഷം ഒക്ടോബര്‍ 20 നാണ് ബെംഗളൂരുവില്‍ തിരിച്ചെത്തിയത.
1996 മുതല്‍ ആറു...