Tag: national

പതിവിനു വിപരീതമായി മോദി സര്‍ക്കാര്‍ ഇത്തവണ പൂര്‍ണ ബജറ്റ് അവതരിപ്പിക്കും

ന്യൂഡല്‍ഹി: പതിവിനു വിപരീതമായി മോദി സര്‍ക്കാര്‍ വോട്ട് ഓണ്‍ അക്കൗണ്ടിനു പകരമായി പൂര്‍ണ ബജറ്റ് അവതരിപ്പിക്കും. പൊതു തിരഞ്ഞെടുപ്പ് നടക്കുന്ന 2019ല്‍ ഫെബ്രുവരി ഒന്നിനാണ് ബജറ്റ് അവതരിപ്പിക്കുക. 2019ല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെടുമെന്ന ആത്മവിശ്വാസത്തിലാണ് സര്‍ക്കാര്‍. അതുകൊണ്ടാണ് പൂര്‍ണ ബജറ്റ് അവതരിപ്പിക്കുന്നതെന്ന് സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍...

സിബിഐ ദേശീയ സുരക്ഷാ ഉപദേഷ്ടാവന്റെ ടെലിഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയതായി ആരോപണം

ഡല്‍ഹി: സിബിഐ ഉന്നത ഉദ്യോഗസ്ഥര്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവന്റെ ടെലിഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയതായി ആരോപണം. സിബിഐയിലെ തര്‍ക്കം ഇതോടെ പുതിയ തലത്തിലേക്ക് മാറിയിരിക്കുകയാണ്. തന്റെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയതായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ആരോപിച്ചു. അജിത്...

സാവകാശം തേടി ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി

ഡല്‍ഹി: ശബരിമലയിലെ സ്ത്രീ പ്രവേശന വിധി നടപ്പാക്കാന്‍ സാവകാശം തേടി ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. പുനഃപരിശോധന ഹര്‍ജികള്‍ ജനുവരി 22ന് പരിഗണിക്കുന്ന സാഹചര്യത്തില്‍ അതുവരെ വിധി നടപ്പാക്കാന്‍ സാവകാശം വേണമെന്നാണ് ദേവസ്വം ബോര്‍ഡിന്റെ ആവശ്യം. സാവകാശം തേടിയുള്ള...

ഭാര്യയുടെ നഗ്‌നചിത്രങ്ങളും ഫോണ്‍നമ്പറും അശ്ലീല വെബ്സൈറ്റുകളില്‍…ഭാര്യ പോലീസില്‍ പരാതി നല്‍കിയോതോടെ ഭര്‍ത്താവ് ഒളിവില്‍

നോയിഡ: ഭാര്യയുടെ നഗ്‌നചിത്രങ്ങളും ഫോണ്‍നമ്പറും അശ്ലീല വെബ്സൈറ്റുകളില്‍ പോസ്റ്റ് ചെയ്തതിന് ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. നോയിഡയിലെ സ്വകാര്യസ്ഥാപനത്തില്‍ അസോസിയേറ്റ് റിക്രൂട്ട്മെന്റ് കണ്‍സള്‍ട്ടന്റായി ജോലിചെയ്യുന്ന 38കാരനെയാണ് നോയിഡ സെക്ടര്‍ 20 പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍നിന്ന് മൊബൈല്‍ ഫോണുകളും സിംകാര്‍ഡുകളും പിടിച്ചെടുത്തു. നവംബര്‍ 13...

കശ്മീരില്‍ ഭീകരാക്രമണം; സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു

പുല്‍വാമ: ജമ്മു കശ്മീരിലുണ്ടായ ഭീകരാക്രമണത്തില്‍ ഒരു സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു. പുല്‍വാമയിലെ കാകപ്പോറ സിആര്‍പിഎഫ് ക്യാമ്പിന് നേരെയാണ് ഭീകരാക്രമണമുണ്ടായത്. ഭീകരാക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റതായും പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. സിആര്‍പിഎഫ് ക്യമ്പിലേക്ക് ഗ്രനേഡ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ഭീകരര്‍ തുടര്‍ച്ചയായി...

സി.ബി.ഐ ഉദ്യോഗസ്ഥര്‍ സംസ്ഥാനത്ത് പ്രവേശിക്കരുതെനന് സര്‍ക്കാര്‍ ഉത്തരവ്

ഹൈദരാബാദ്: സി.ബി.ഐ ഉദ്യോഗസ്ഥര്‍ സംസ്ഥാനത്ത് പ്രവേശിക്കരുതെനന്് സര്‍ക്കാര്‍ ഉത്തരവ്. മുന്‍കൂട്ടി അനുമതി വാങ്ങാതെ സി.ബി.ഐ ഉദ്യോഗസ്ഥര്‍ സംസ്ഥാനത്ത് പ്രവേശിക്കുകയോ കേസന്വേഷണം നടത്തുകയോ ചെയ്യരുതെന്ന് കാട്ടി ആന്ധ്രപ്രദേശ് സര്‍ക്കാരാണ് ഉത്തരവിറക്കിയത്. സംസ്ഥാന സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി തേടാതെ സംസ്ഥാനത്ത് റെയ്ഡുകളും പരിശോധനകളും...

ശബരിമല ദര്‍ശനത്തിന് എത്തുന്ന തൃപ്തി ദേശായിക്ക് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കില്ലെന്ന് പൊലീസ്

തിരുവനന്തപുരം: ശബരിമല ദര്‍ശനത്തിനായി ശനിയാഴ്ച കേരളത്തിലെത്തുന്ന ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്ക് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കില്ലെന്ന് പൊലീസ്. സന്നിധാനത്തെത്തുന്ന എല്ലാ തീര്‍ഥാടകര്‍ക്കുമുള്ള പരിരക്ഷ മാത്രമേ നല്‍കുകയുള്ളൂ. തൃപ്തി ദേശായിയുടെ കത്തിന് മറുപടി നല്‍കില്ലെന്നും പൊലീസ് അറിയിച്ചു. ശനിയാഴ്ച ദര്‍ശനം നടത്തുന്നതിനായി നാളെ കൊച്ചിയില്‍...

മോദിക്ക് ധാര്‍ഷ്ട്യം ;ധനികര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ടെങ്കില്‍ അവ സാധാരണക്കാരനും ലഭിച്ചേ മതിയാകൂയെന്ന് രാഹുല്‍ ഗാന്ധി

റായ്പുര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ധാര്‍ഷ്ട്യമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇന്ത്യ അഭിവൃദ്ധി പ്രാപിച്ചത് സാധാരണക്കാരന്റെ രക്തവും വിയര്‍പ്പും കൊണ്ടാണെന്ന കാര്യം മോദി മനസ്സിലാക്കുന്നില്ലെന്നും രാഹുല്‍ പറഞ്ഞു. ഛത്തീസ്ഗഢിലെ ഭിലായിയില്‍ രണ്ടാംഘട്ട നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. ഒരു...
Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51