ഹൈദരാബാദ്: തെലുങ്ക് ദേശം പാര്‍ട്ടി (ടി.ഡി.പി) എന്‍ഡിഎ വിട്ടു. ആന്ധ്രാപ്രദേശിന് പ്രത്യേക സംസ്ഥാന പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി അദ്ധ്യക്ഷനും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു ഇത് സംബന്ധിച്ച തീരുമാനം എം.പിമാരെ അറിയിച്ചു. ലോക്സഭയില്‍ ബിജെപി സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം വന്നാല്‍ പിന്തുണയ്ക്കാനും തീരുമാനമായി....
സിംഗപ്പൂര്‍: താന്‍ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ നോട്ട് നിരോധനത്തിനുള്ള നിര്‍ദേശം മുന്നിലെത്തിപ്പോള്‍ ചവറ്റുകുട്ടയില്‍ എറിഞ്ഞേനെയെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നോട്ട് നിരോധനം രാജ്യത്തിന് ഒരിക്കലും ഗുണകരമായിരുന്നില്ലെന്നും തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ പര്യടനത്തിനിടെ രാഹുല്‍ പറഞ്ഞു.
പിതാവിന്റെ ഘാതകരോടു താനും സഹോദരി പ്രിയങ്കാഗാന്ധിയും പൂര്‍ണമായും ക്ഷമിച്ചുകഴിഞ്ഞെന്നും രാഹുല്‍...
ന്യൂഡല്‍ഹി: സംവാദ പരിപാടിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. താങ്കളുടെ കുടുംബം രാജ്യം ഭരിക്കുമ്പോളെല്ലാം ഇന്ത്യയിലെ ആളോഹരി വരുമാനം കുറവായിരുന്നു. അതേസമയം ഭരണം വിട്ടപ്പോഴെല്ലാം വരുമാനം വര്‍ധിക്കുകയും ചെയ്തു. എന്തു കൊണ്ടാണത്?സിംഗപ്പൂരിലെ ഒരൂ സംവാദത്തിനിടെ ഒരു ഗ്രന്ഥകര്‍ത്താവ് രാഹുല്‍...
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഴിഞ്ഞ നാല് വര്‍ഷത്തിനിടെയുള്ള ചികിത്സാ ചെലവ് പൂജ്യം. നരേന്ദ്രമോദിയുടെ ചികിത്സയ്ക്കായി എത്ര തുക ചെലവഴിച്ചുവെന്നുള്ള കൊച്ചി സ്വദേശി എസ്.ധനരാജിന്റെ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയായാണു വിശദീകരണം.
ഇന്ത്യയിലോ വിദേശത്തോ ഉള്ള ഒരു ആശുപത്രിയിലും ചികിത്സ തേടിയിട്ടിലാത്ത നരേന്ദ്ര മോദി ചികിത്സയ്ക്കായി...
ന്യൂഡല്‍ഹി: പി.എന്‍.ബി തട്ടിപ്പു കേസില്‍ ഒരാഴ്ച്ചയ്ക്ക് ശേഷം മൗനം വെടിഞ്ഞു പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമ്പത്തിക തട്ടിപ്പുനടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പൊതുധനം കൊള്ളയടിക്കുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കുമെന്നും ഇക്കണോമിക് ടൈംസ് സംഘടിപ്പിച്ച ആഗോള ബിസിനസ് ഉച്ചകോടിക്കിടെ മേദി പ്രതികരിച്ചു.
നീരവ് മോദി 11,400...
ന്യൂഡല്‍ഹി: 'മോദി കെയര്‍' എന്ന പേരില്‍ പ്രചാരണം തുടങ്ങിയ നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആരോഗ്യ പരിരക്ഷാ പദ്ധതിയുടെ പേര് മാറ്റുന്നു. പദ്ധതിയെ ഇനി 'നമോ കെയര്‍' എന്നറിയപ്പെടും. പിഎന്‍ബി തട്ടിപ്പ് കേസില്‍ പ്രതിയായ വജ്രവ്യാപാരി നീരവ് മോദി കാരണമാണ് പേരുമാറ്റാന്‍ കേന്ദ്രം നിര്‍ബന്ധിതരായിരിക്കുന്നത്. ...
മൈസൂര്‍: മൈസൂരില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് താമസിക്കാന്‍ റൂം അനുവദിക്കാതെ ഹോട്ടല്‍. വിവാഹ സത്കാരത്തിനു വേണ്ടി ഭൂരിഭാഗം മുറികളും ബുക്ക് ചെയ്തിരുന്നതിനാലാണ് ഹോട്ടല്‍ ലളിത മഹള്‍ പാലസ് പ്രധാനമന്ത്രിയ്ക്ക് റൂം നിഷേധിച്ചത്. ജില്ലാ ഭരണകൂടം ഇതേതുടര്‍ന്ന് നഗരത്തിലെ മറ്റൊരു ഹോട്ടലില്‍ പ്രധാനമന്ത്രിക്ക് താമസിക്കുന്നതിനുള്ള...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശ സന്ദര്‍ശനം ഏറെ വിവാദങ്ങള്‍ ഉയര്‍ത്തിയവയായിരുന്നു. ഇതുവരെ ഇന്ത്യഭരിച്ച പ്രധാനമന്ത്രി മാരില്‍ ഏവരും നടത്തിയതിനേക്കാള്‍ കൂടുതല്‍ മോദി വിദേശ യാത്ര നടത്തിയെന്ന ആരോപണം പലരും ഉന്നയിച്ചു. എന്നിട്ടും മോദി ഇക്കാര്യത്തില്‍ പിന്നോട്ടടിച്ചില്ല. എന്തിന് പറയുന്നു, ഏവരെയും ഞെട്ടിച്ചുകൊണ്ട് പെട്ടന്ന് മുന്നറിയിപ്പില്ലാതെ...